Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലികളെ വധിച്ചാല്‍ അക്രമിയുടെ വീട് തകര്‍ക്കും; രണ്ട് പലസ്തീന്‍ തീവ്രവാദികകളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന

ഇസ്രയേലിന്റെ സുരക്ഷാഭടനെ ഏപ്രിലില്‍ വധിച്ച സംഭവത്തില്‍ പ്രതികളാണെന്ന് സംശയിക്കുന്ന രണ്ട് പലസ്തീന്‍കാരുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന. ഇസ്രയേലികളെ വധിക്കുന്ന പലസ്തീന്‍ കാരുടെ വീടുകള്‍ തകര്‍ക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പുതിയ നയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 09:54 pm IST
inWorld

ജെറുസലെം: ഇസ്രയേലിന്റെ സുരക്ഷാഭടനെ ഏപ്രിലില്‍ വധിച്ച സംഭവത്തില്‍ പ്രതികളാണെന്ന് സംശയിക്കുന്ന രണ്ട് പലസ്തീന്‍കാരുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന. ഇസ്രയേലികളെ  വധിക്കുന്ന പലസ്തീന്‍ കാരുടെ വീടുകള്‍ തകര്‍ക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പുതിയ നയം.  

ഏപ്രില്‍ 29നാണ് വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്‍റില്‍ വെച്ച് ഇസ്രയേല്‍ സുരക്ഷാഭടന്‍ വ്യാചെസ്ലാവ് ഗൊലേവ് കൊല്ലപ്പെട്ടത്. ഹമാസ് തീവ്രവാദി ഗ്രൂപ്പ് ഈ കൊലാപതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.  

ഈ ആക്രമണം നടത്തിയ രണ്ട് പലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം ചൊവ്വാഴ്ച പിടികൂടിയിരുന്നു. പിന്നീട് വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഖരാവത് ബാനി ഹസ്സന‍് മേഖലയിലെ ഈ തീവ്രവാദികളുടെ വീടുകള്‍ തകര്‍ക്കുകയായിരുന്നു ഇസ്രയേല്‍ സേന. വീട് തകര്‍ക്കാന്‍ ചെന്ന ഇസ്രയേല്‍ സേനയ്‌ക്കെതിരെ പലസ്തീന്‍ കലാപകാരികള്‍ ഫയര്‍ബോംബുകളും കത്തിച്ച ടയറുകളും എറിഞ്ഞതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലികളെ വധിക്കുന്ന പലസ്തീന്‍ കാരുടെ വീടുകള്‍ തകര്‍ക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പുതിയ രീതി.  

Tags: നോട്ട് നിരോധനംഹമാസ്‌israel palestine conflictഇസ്രയേല്‍ പ്രതിരോധ സേനവീട് തകര്‍ക്കല്‍ഇസ്രയേല്‍ സേനarmyഇസ്രായേല്‍പലസ്തീന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.