Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇങ്ങിനെയും ഒരു മുഖ്യമന്ത്രിയുടെ “കരുതല്‍”; ടോക്യോവില്‍ മെഡലുറപ്പിച്ച ഇന്ത്യന്‍ ഹോക്കി ടീമുകളെ വളര്‍ത്തിയ ഒഡീഷ മുഖ്യമന്ത്രിക്ക് അഭിനന്ദനമഴ

മുഖ്യമന്ത്രിയുടെ കരുതലുകളെക്കുറിച്ച് കേട്ട് തഴമ്പിച്ച കാതുകളില്‍ ഒരു കുളിര്‍മ്മയായിരുന്നു ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ കരുതല്‍ കഥ. ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയതോടെ ഇന്ത്യക്കാരുടെ കണ്ണുകള്‍ പായുന്നത് ഒഡീഷയിലേക്ക് കൂടിയാണ്. ഇന്ത്യന്‍ ഹോക്കി ടീമുകളുടെ വളര്‍ച്ചയ്‌ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനാണ് അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 09:57 pm IST
inIndia

ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ കരുതലുകളെക്കുറിച്ച് കേട്ട് തഴമ്പിച്ച കാതുകളില്‍ ഒരു കുളിര്‍മ്മയായിരുന്നു ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ കരുതല്‍ കഥ.  

ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയതോടെ ഇന്ത്യക്കാരുടെ കണ്ണുകള്‍ പായുന്നത് ഒഡീഷയിലേക്ക് കൂടിയാണ്. ഇന്ത്യന്‍ ഹോക്കി ടീമുകളുടെ വളര്‍ച്ചയ്‌ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ  മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനാണ് അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍.  

അധികമൊന്നും പിആര്‍ വര്‍ക്കില്ലാത്ത മുഖ്യമന്ത്രിയാണ് നവീന്‍ പട്നായിക്ക്. ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യും. അത് സമൂഹമാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുന്ന പ്രകൃതമില്ല. 2000 മുതല്‍ തുടര്‍ച്ചയായി ഒഡീഷയിലെ മുഖ്യമന്ത്രിയാണ്. ഒരു പക്ഷെ ബംഗാളിലെ ജ്യോതിബസു മാത്രമേ ഏറ്റവും ദീര്‍ഘകാലം മുഖ്യമന്ത്രി എന്ന പദവിയില്‍ നവീന്‍ പട്നായിക്കിന് മുന്നിലുള്ളൂ.  ഇത്ര ദീര്‍ഘകാലം ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ഭരണവിരുദ്ധ വികാരമില്ല. അതാണ് ആ മനുഷ്യന്റെ സവിശേഷത. പ്രധാനമന്ത്രി മോദിയെ ഇഷ്ടപ്പെടുന്ന, മോദി തിരിച്ചും സ്നേഹിക്കുന്ന നവീന്‍ പട്നായിക്കിനെ പക്ഷെ  ബിജെപിക്ക് പുറത്തുള്ള മുഖ്യമന്ത്രിയെന്ന നിലയില്‍ കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കും  ഇഷ്ടമില്ല. അദ്ദേഹത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ- ഒഡീഷയുടെ വികസനം. അതിനായുള്ള സമര്‍പ്പിത ജീവിതമാണ് നവീന്‍ പട്നായിക്കിന്‍റേത്.  

ഡൂണ്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം ഹോക്കി ഗോള്‍കീപ്പറായിരുന്നു.  സമ്പന്ന സംസ്ഥാനമല്ലെങ്കിലും ഇന്ത്യയിലെ ഹോക്കി ടീമുകള്‍ക്ക് വേണ്ടി 150 കോടിയിലധികമാണ് ഇദ്ദേഹം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചത്. ജൂനിയര്‍, പുരുഷ, വനിത ദേശീയ ടീമുകളുടെ സ്‌പോണ്‍സറാണ് ഒഡീഷ. പണം മാത്രമല്ല, അടിസ്ഥാന സൗകര്യവികസനവും അദ്ദേഹം ടീമിന് നല്‍കി. എല്ലാ സംസ്ഥാനങ്ങളും സ്വകാര്യകമ്പനികളും ഗ്ലാമര്‍ ഗെയിമായ ക്രിക്കറ്റിന് പിന്തുണ നല്‍കുമ്പോള്‍, നവീന്‍ പട്‌നായിക് മാത്രമേ ഹോക്കിക്ക് പിന്തുണ നല്‍കാനുണ്ടായിരുന്നുള്ളൂ. സഹാറ കമ്പനി ഔദ്യോഗിക സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്നും പിന്‍മാറിയപ്പോഴാണ് ഇന്ത്യയിലെ ഹോക്കി ടീമിനെ കൈവിടാതെ നവീന്‍ പട്‌നായിക് ആ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു.  

ഹോക്കിക്കായി ഒരു ലോകകപ്പ് മത്സരം ഒഡീഷയില്‍ നടത്തി. എങ്ങിനെയാണ് അദ്ദേഹം ഹോക്കിക്കുള്ള പണം കണ്ടെത്തിയത്? നല്ല ലാഭമുണ്ടാക്കുന്ന ഒഡീഷ മൈനിങ് കോര്‍പറേഷന്‍ (ഒഎംസി) എന്ന കമ്പനിയുടെ ലാഭത്തില്‍ നിന്നാണ് ഹോക്കി ടീമിന് വേണ്ടിയുള്ള പണം കണ്ടെത്തിയത്.  20 കോടിയാണ് ഓരോ വര്‍ഷവും കൊടുത്തത്. ഇപ്പോള്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ബ്രിട്ടനെ തോല്‍പിച്ച് 41 വര്‍ഷത്തിന് ശേഷം സെമിയില്‍ കടന്നപ്പോഴും ഇന്ത്യന്‍ വനിതാ ടീം ബ്രിട്ടനെ തോല്‍പിച്ച് സെമിയില്‍ കടന്നപ്പോഴും ഒഡീഷയിലെ ഭുവനേശ്വറിലിരുന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് കളി കാണുന്നുണ്ടായിരുന്നു. ഓരോ നിമിഷവും അദ്ദേഹം ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.  

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബീരേന്ദ്ര ലക്രയും വനിതാ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദീപ് ഗ്രേസ് എക്കയും ഒഡിഷയില്‍ നിന്നുള്ള താരങ്ങളാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കിടീമിന്റെ സ്‌പോണ്‍സറും ഒഡീഷ സര്‍ക്കാരാണ്.  

ആസ്‌ത്രേല്യയെ തോല്‍പിച്ച് ഇന്ത്യയുടെ വനിതാ ടീമിന് സെമി ബെര്‍ത്ത് നല്‍കിയ ഗംഭീര വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തന്നെ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.  

ഹോക്കി ഇന്ത്യയുമായി ചേര്‍ന്ന് ഒഡിഷ ഭുവനേശ്വരില്‍ പുരുഷ ലോകകപ്പ്, വേള്‍ഡ് ലീഗ്, പ്രോലീഗ്, ഒളിമ്പിക് ക്വാളിഫയര്‍ എന്നിങ്ങനെ നിരവധി ഹോക്കി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ അനുഭവ പരിചയം തീര്‍ച്ചയായും ഇന്ത്യയിലെ ഹോക്കി ടീമുകള്‍ക്ക് ടോക്യോയില്‍ വഴി കാട്ടിയിരിക്കാം.  

ധാരളമായി വായിക്കാന്‍ സമയം കണ്ടെത്തുന്ന നവീന്‍ പട്നായിക്ക് മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്:

മൂന്ന് പുസ്തകങ്ങളെഴുതിയിട്ടുണ്ട്. സെക്കന്റ് പാരഡൈസ്: ഇന്ത്യന്‍ കോര്‍ട്‌ലി ലൈഫ്

എ ഡെസെര്‍ട്ട് കിംഗ്ഡം-ദി പീപ്പിള്‍ ഓഫ് ബികാനെര്‍

ദി ഗാര്‍ഡന്‍ ഓഫ് ലൈഫ് : എന്‍ ഇന്‍ഡ്രൊഡക്ഷന്‍ ടു ദി ഹീലിംഗ് പ്ലാന്റ് ഓഫ് ഇന്ത്യ

അഴിമതിക്കെതിരായി നിലകൊള്ളുക, പാവങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്യുക- ഇതൊന്നും പിആര്‍ ഏജന്‍സികളെക്കൊണ്ട് ഉച്ചൈസ്തരം കൊട്ടിഘോഷിക്കാതിരിക്കുക. ഇതാണ് നവീന്‍ പട്നായിക്. 75 വയസ്സായ ഇദ്ദേഹം അവിവാഹിതനാണ്. ലളിത ജീവിതം നയിക്കുന്നതില്‍ ഇഷ്ടപ്പെടുന്നു. 

Tags: ടോക്യോ 2020പുരുഷ ഹോക്കി ടീംവനിതാ ഹോക്കി ടീംഹോക്കിടോക്യോ ഒളിമ്പിക്സ് മെഡല്‍മാധ്യമ പ്രവര്‍ത്തകര്‍ഒഡീഷഒളിമ്പിക്സ്ഇന്ത്യന്‍ ഹോക്കി ടീംനവീന്‍ പട്‌നായിക്ക്ടോക്യോ ഒളിമ്പിക്‌സ്നവീന്‍ പട്‌നായിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹോക്കി കിരീടത്തിന് പത്തരമാറ്റ് തിളക്കം

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

പാകിസ്ഥാനെതിരെ ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിങ് അമിത് രോഹിതാസിനൊപ്പം ആഹ്ലാദം പങ്കിടുന്നു
Hockey

ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.