Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടാക് സേവാ പുരസ്‌കാര നിറവില്‍ പോസ്റ്റുമാസ്റ്റര്‍ സിന്ധുവും നീലേശ്വരവും

കൊല്ലം ജില്ലയിലെ ആദ്യ ഫൈവ് സ്റ്റാര്‍ തപാല്‍ വാര്‍ഡാക്കി നീലേശ്വരത്തെ മാറ്റിയതും ഈ നിശ്ചയദാര്‍ഢ്യമാണ്. 2019ല്‍ ദക്ഷിണ മേഖല റീജണല്‍ എക്സലെന്‍സ് അവാര്‍ഡ് നീലേശ്വരം തപാലോഫീസിനെ തേടിയെത്തി. 980 സേവിങ് അക്കൗണ്ടുകള്‍, 252 സുകന്യ സമൃദ്ധി യോജന, 700 ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് അക്കൗണ്ടുകള്‍, 752 പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, 252 ഗ്രാമീണ്‍ ടാക് ജീവന്‍ ബീമാ പോളിസി എന്നിവയിലൂടെ മികവുറ്റ സേവനമാണ് സിന്ധു നാടിന് നല്‍കിയത്.

രമേശ് അവണൂര്‍byരമേശ് അവണൂര്‍
Aug 2, 2021, 04:33 pm IST
inKerala

കൊട്ടാരക്കര: കേരളത്തിലെ മികച്ച തപാല്‍ ജീവനക്കാരിക്കുള്ള ടാക് സേവാ പുരസ്‌കാരം കൊട്ടാരക്കര നീലേശ്വരം പോസ്റ്റ് മാസ്റ്റര്‍ സിന്ധുവിന്.  എഴുകോണ്‍ ആലുവിള വീട്ടില്‍ സിന്ധു തപാല്‍ സേവന ജീവിതം തുടങ്ങിയിട്ട് 20 വര്‍ഷം പിന്നിടുന്നു. വാഹന സൗകര്യമില്ലെന്ന കാരണത്താല്‍ ഒരിക്കല്‍ മാറ്റാന്‍ ശ്രമിച്ച നീലേശ്വരം തപാലോഫീസിനെ മികച്ചതാക്കി മാറ്റിയതിന് പിന്നില്‍ സിന്ധുവിന്റെ കഠിന പ്രയത്‌നമാണ്. 2014ലാണ് പോസ്റ്റ് മാസ്റ്ററായി സിന്ധു എത്തിയത്.  

കൊല്ലം ജില്ലയിലെ ആദ്യ ഫൈവ് സ്റ്റാര്‍ തപാല്‍ വാര്‍ഡാക്കി നീലേശ്വരത്തെ മാറ്റിയതും ഈ നിശ്ചയദാര്‍ഢ്യമാണ്. 2019ല്‍ ദക്ഷിണ മേഖല റീജണല്‍ എക്സലെന്‍സ് അവാര്‍ഡ് നീലേശ്വരം തപാലോഫീസിനെ തേടിയെത്തി. 980 സേവിങ് അക്കൗണ്ടുകള്‍, 252 സുകന്യ സമൃദ്ധി യോജന, 700 ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് അക്കൗണ്ടുകള്‍, 752 പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, 252 ഗ്രാമീണ്‍ ടാക് ജീവന്‍ ബീമാ പോളിസി എന്നിവയിലൂടെ മികവുറ്റ സേവനമാണ് സിന്ധു നാടിന് നല്‍കിയത്.  

2020ലെ മഹാലോഗിന്‍ ദിവസത്തില്‍ 104 ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് അക്കൗണ്ടുകള്‍ ചേര്‍ത്തുകൊണ്ട് ബാഹുബലി പുരസ്‌കാരവും നീലേശ്വരത്തെ തേടിയെത്തി. 2019ല്‍ മേരാ അഭിമാന്‍ സാക്ഷം ഗ്രാമമായും, പൂര്‍ണ സുകന്യ സമൃദ്ധി ഗ്രാമമായും ഈ പോസ്റ്റോഫീസ് മാറി. ഭര്‍ത്താവ് അജന്തകുമാറും മക്കളായ അഞ്ജിത, അഞ്ജിത്ത് എന്നിവരും സിന്ധുവിന് കരുത്തായി കൂടെയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.