Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്തെ ആദ്യ കാര്‍ഡിയോളജി സബ്‌സ്‌പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകള്‍ പൊതുമേഖലാ ആശുപത്രിയില്‍; ഉദ്ഘാടനം നാളെ ശ്രീ ചിത്രയില്‍

ഹൃദ്രോഗ ചികിത്സാ വിദഗ്‌ദ്ധര്‍ മേല്‍നോട്ടം വഹിക്കുന്ന പുനഃപരിശോധനാ ക്ലിനിക്കുകളില്‍ സമഗ്ര രോഗി പരിചരണവും ക്ലിനിക്കല്‍ ഗവേഷണവും പ്രോത്സാഹിപ്പിക്കും. ഇതാദ്യമായാണ് രാജ്യത്ത് കാര്‍ഡിയോളജി സബ്‌സ്‌പെഷ്യാലിറ്റികള്‍ക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകള്‍, പൊതുമേഖലാ ആശുപത്രിയില്‍ ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 06:28 pm IST
inKerala

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ കാര്‍ഡിയോളജി സബ്‌സ്‌പെഷ്യാലിറ്റികള്‍ക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകള്‍ 2021 ആഗസ്ത് 2,  തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഡയറക്ടര്‍  ഡോ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുക്കും ചടങ്ങുകള്‍.

ഹൃദ്രോഗ ചികിത്സാ വിദഗ്‌ദ്ധര്‍ മേല്‍നോട്ടം വഹിക്കുന്ന പുനഃപരിശോധനാ ക്ലിനിക്കുകളില്‍ സമഗ്ര രോഗി പരിചരണവും ക്ലിനിക്കല്‍ ഗവേഷണവും പ്രോത്സാഹിപ്പിക്കും. ഇതാദ്യമായാണ് രാജ്യത്ത് കാര്‍ഡിയോളജി സബ്‌സ്‌പെഷ്യാലിറ്റികള്‍ക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകള്‍, പൊതുമേഖലാ ആശുപത്രിയില്‍ ആരംഭിക്കുന്നത്.

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരു തവണ എങ്കിലും രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് ഈ ചികിത്സാ സൗകര്യം ലഭിക്കുക. ആശുപത്രിയില്‍ നേരില്‍ വരാന്‍ പ്രയാസമുള്ളവര്‍ക്കു ഇ-കണ്‍സള്‍ട്ടേഷനുള്ള സൗകര്യവും ലഭ്യമാകും. പുതുതായി രൂപീകരിച്ച ഈ ക്ലിനിക്കുകള്‍ക്ക് പുറമേ, നിലവിലുള്ള കാര്‍ഡിയോളജി ക്ലിനിക്കുകള്‍ പേസ് മേക്കര്‍ ക്ലിനിക് (ചൊവ്വാഴ്ച), ഹൃദയ സ്തംഭന ചികിത്സാ ക്ലിനിക് (ബുധനാഴ്ച), ഹൃദയസ്പന്ദന തകരാറുകള്‍ക്കുള്ള / ഉപകരണ ചികിത്സാ ക്ലിനിക്  (വ്യാഴാഴ്ച) എന്നിവ തുടരുന്നതാണ്.

ക്ലിനിക്കുകള്‍ ഇപ്രകാരമായിരിക്കും:

  • മുതിര്‍ന്നവരില്‍ ജന്മനാ കാണപ്പെടുന്ന ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക് : (തിങ്കളാഴ്ച, രാവിലെ 9 : 30 മുതല്‍ 12 : 30 വരെ )
  • ഹൃദ്രോഗ പ്രതിരോധത്തിനുള്ള ക്ലിനിക് : (തിങ്കളാഴ്ച, ഉച്ചക്ക് ശേഷം 1 :00  മുതല്‍ വൈകിട്ട്  4 :00 വരെ )
  • ഹൃദയാഘാത സംബന്ധിയായ ലക്ഷണങ്ങള്‍ക്കുള്ള ക്ലിനിക് : (ചൊവ്വാഴ്ച , രാവിലെ 9 : 30 മുതല്‍  വൈകിട്ട് 4 :00 വരെ )
  • ഹൃദയ വാല്‍വ് തകരാറുകള്‍ക്കുള്ള ക്ലിനിക് : (ബുധനാഴ്ച , രാവിലെ 9 : 30 മുതല്‍ 12 : 30 വരെ)
  • ഹൃദയഘടനാ  വൈകല്യങ്ങള്‍ക്കുള്ള ക്ലിനിക് : (ബുധനാഴ്ച , ഉച്ചക്ക് ശേഷം 1 :00  മുതല്‍  വൈകിട്ട് 4 :00 വരെ )
  • ഹൃദയതാളത്തിലെ തകരാറുകള്‍ക്കുള്ള ക്ലിനിക് : (വ്യാഴാഴ്ച  , രാവിലെ 9 : 30 മുതല്‍ വൈകിട്ട് 4 :00  വരെ)
  • നവജാത ശിശുക്കളിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക് : (വെള്ളിയാഴ്ച രാവിലെ 9 : 30 മുതല്‍ 12 : 30 വരെ)  
  • ശിശുക്കളിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക്:   (വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 1 :00  മുതല്‍ വൈകിട്ട് 4 :00വരെ )
  • ഭ്രൂണാവസ്ഥയിലെ ഹൃദയതകരാറുകള്‍ക്കുള്ള ക്ലിനിക്  (പ്രവര്‍ത്തി ദിന ശനിയാഴ്ച രാവിലെ 9 : 30 മുതല്‍ 12 : 30 വരെ)

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712524533 /180 /415 /535

ഇമെയില്‍: [email protected]

Tags: indiaസാങ്കേതികംSree chithra hospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

ഭര്‍തൃപീഡനം; ഏഴ് മാസത്തില്‍ 1958 കേസുകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ല, വിദേശത്തേക്ക് കടത്തിയിട്ടില്ല ; സുഹൃത്ത് ഹസൻ വാരിസ്

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

മരുമകൾ ‘മക്കളിൽ’ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.