Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹിക അകലമില്ല, ഫലപ്രദമല്ലാത്ത ടോക്കണ്‍ സംവിധാനം; വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കോട് തിരക്ക്

കോവിന്‍ പോര്‍ട്ടല്‍ വഴി ടൈം സ്ലോട്ട് വഴിയാണ് ബുക്കിംഗ് എങ്കിലും അത്തരം സമയ നിബന്ധനകള്‍ ഒന്നും തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പാലിക്കപ്പെടുന്നില്ല. ആദ്യമാദ്യം എത്തുന്നവര്‍ക്ക് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ടോക്കണ്‍ മുഖേനെയാണ് വാക്‌സിന്‍ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 04:30 pm IST
inKottayam
പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്ക്

പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്ക്

പാമ്പാടി: സാമൂഹിക അകലം പാലിച്ചില്ല എന്ന പേരില്‍ പൊതുയിടങ്ങളില്‍ ജനങ്ങള്‍ പിഴ നേരിടുമ്പോള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോകുന്നു. അശാസ്ത്രീയ രീതിയിലുള്ള ടോക്കണ്‍ സംവിധാനം മൂലം ഇത്തരം കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തിരക്കാണ്.  

കോവിന്‍ പോര്‍ട്ടല്‍ വഴി ടൈം സ്ലോട്ട് വഴിയാണ് ബുക്കിംഗ് എങ്കിലും അത്തരം സമയ നിബന്ധനകള്‍ ഒന്നും തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പാലിക്കപ്പെടുന്നില്ല. ആദ്യമാദ്യം എത്തുന്നവര്‍ക്ക് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ടോക്കണ്‍ മുഖേനെയാണ് വാക്‌സിന്‍ നല്‍കുന്നത്. അതിനാല്‍ തന്നെ കോവിന്‍ പോര്‍ട്ടലില്‍ ഏത് ടൈം സ്ലോട്ട് ബുക്ക് ചെയ്തവരും രാവിലെ തന്നെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. ഇത് അമിത തിരക്കിന് ഇടയാക്കുന്നുണ്ട്.നൂറുകണക്കിന് ആളുകളാണ് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ വാക്‌സിനേഷനു വേണ്ടി എത്തിയത്. യാതൊരുവിധ അകലവും പാലിക്കാതെയാണ് ആള്‍ക്കാര്‍ വരിനിന്നത്.  

കൊവിഡ് പ്രോട്ടോക്കോള്‍ കാര്യക്ഷമമായി ഉറപ്പുവരുത്താന്‍ ആശുപത്രി അധികൃതര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്ന് ജനങ്ങള്‍ പരാതി പറയുന്നുണ്ട്. വാക്‌സിനേഷനു ശേഷം നീരീക്ഷണ സമയത്ത് ആള്‍ക്കാരെ ഇരുത്തുന്ന രീതിയിലും സാമൂഹിക അകലം ഇല്ല. സാമൂഹിക അകലം പാലിച്ച് ഇരുത്താനുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ല എന്നാണ് അധികൃതരുടെ വാദം.

Tags: covidvaccinationSocial distance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.