Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ട്രാക്കില്‍ നിരാശ

വനിതകളുടെ നൂറ് മീറ്ററിന്റെ ഹീറ്റ്‌സില്‍ ദ്യൂതി ചന്ദിന് തന്റെ മികച്ച പ്രകടന്നിനടുത്തുപോലും എത്താനായില്ല. ഹീറ്റ്‌സില്‍ 11.54 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യൂതി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിലെ ദേശീയ റെക്കോഡു (11.17 സെക്കന്‍ഡ്) കാരിയാണ് ദ്യുതി ചന്ദ്. എല്ലാ ഹീറ്റ്‌സിലുമായി 54 താരങ്ങളാണ് മത്സരിച്ചത്. ദ്യൂതിക്ക് നാല്‍പ്പത്തിയഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ദ്യുതി ചന്ദ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 200 മീറ്ററില്‍ മത്സരിക്കാനും യോഗ്യത നേടിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 30, 2021, 11:21 pm IST
in Athletics

ടോക്കിയോ: ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് മോശം തുടക്കം. മലയാളിയായ ഹര്‍ഡില്‍സ് താരം എം.പി. ജാബിറും സ്പ്രിന്റര്‍ ദ്യുതി ചന്ദും ആദ്യ ദിനത്തില്‍ തന്നെ സെമിഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യയുടെ 4-400 മീറ്റര്‍ മിക്‌സഡ് റിലേ ടീമും ഹീറ്റ്‌സില്‍ പുറത്തായി

വനിതകളുടെ നൂറ് മീറ്ററിന്റെ ഹീറ്റ്‌സില്‍ ദ്യൂതി ചന്ദിന് തന്റെ മികച്ച പ്രകടന്നിനടുത്തുപോലും എത്താനായില്ല. ഹീറ്റ്‌സില്‍ 11.54 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യൂതി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിലെ ദേശീയ റെക്കോഡു (11.17 സെക്കന്‍ഡ്) കാരിയാണ് ദ്യുതി ചന്ദ്. എല്ലാ ഹീറ്റ്‌സിലുമായി 54 താരങ്ങളാണ് മത്സരിച്ചത്. ദ്യൂതിക്ക് നാല്‍പ്പത്തിയഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ദ്യുതി ചന്ദ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 200 മീറ്ററില്‍ മത്സരിക്കാനും യോഗ്യത നേടിയിട്ടുണ്ട്.

പുരുഷന്മാരുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിറും നിരാശജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ഹീറ്റ്‌സില്‍ ഓടിയ ജാബിര്‍ 50.77 സെക്കന്‍ഡില്‍ ഏഴാമതായി ഫിനിഷ് ചെയ്തു. വിവിധ ഹീറ്റ്‌സുകളിലായി മുപ്പത്തിയാറു താരങ്ങളാണ് മത്സരിച്ചത്.  ജാബിറിന് 33-ാം സ്ഥാനമാണ് ലഭിച്ചത്. 49.13 സെക്കന്‍ഡാണ് ഈ ഇനത്തില്‍ ജാബിറിന്റെ മികച്ച സമയം.

ഓരോ ഹീറ്റ്‌സിലെയും ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. ഇതിന് പുറമെ എല്ലാ ഹീറ്റ്‌സിലുമായി മികച്ച സമയം കുറിക്കുന്ന നാലുപേര്‍ക്കും സെമിയില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും.

ദേശീയ റെക്കോഡ് കുറിച്ചിട്ടും സബലെ പുറത്ത്

ടോക്കിയോ ഒളിമ്പിക്‌സിന്റെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ പുത്തന്‍ ദേശീയ റെക്കോഡ് കുറിച്ചെങ്കിലും അവിനാശ് സബലെയ്‌ക്ക് ഫൈനലില്‍ കടക്കാനായില്ല. രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ഈ മഹാരാഷ്‌ട്രക്കാരന്‍ എട്ട് മിനിറ്റ്  18.12 സെക്കന്‍ഡില്‍ ഏഴാമനായി ഫിനിഷ് ചെയ്തു. എന്നാല്‍ ഓരോ ഹീറ്റ്‌സിലേയും ആദ്യ മൂന്ന്് സ്ഥാനക്കാരും അടുത്ത ആറുവേഗസമയക്കാര്‍ക്കുമാണ് ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കുക.  

സബലെയുടെതിനേക്കാള്‍ കൂടുതല്‍ സമയമെടുത്ത്  ഹീറ്റ്‌സില്‍ ഓടിയെത്തിയ മൂന്ന് പേര്‍ക്ക് ഫൈനലില്‍ മത്സരിക്കന്‍ അര്‍ഹത ലഭിച്ചു. കാരണം അവര്‍ വിവിധ ഹീറ്റ്‌സുകളില്‍ ആദ്യ മുന്നില്‍ ഇടം നേടിയിരുന്നു.

എട്ട് മിനിറ്റ് 18.12 സെക്കന്‍ഡില്‍ സബലെ ഓടിയെത്തിയതോടെ 2018 ല്‍ ഭുവനേശ്വറില്‍ സബലെ തന്നെ കുറിച്ച എട്ട്്മിനിറ്റ്്് 29.18 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡാണ് വഴിമാറിയത്. സബലെ ആദ്യ ആയിരം മീറ്റര്‍ 2 മിനിറ്റ് 46.5 സെക്കന്‍ഡില്‍ ഓടിയെത്തി. അടുത്ത ഒരു കീലോമിറ്റര്‍ 2:47.0 സെക്കന്‍ഡിലും അവസാന ആയിരം മീറ്റര്‍ 2:44. 7 സെക്കന്‍ഡിലും പൂര്‍ത്തിയാക്കി.

റിലേയിലും പിന്നിലായി

മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുത്ത 4ഃ400 മീറ്റര്‍ മികസ്ഡ് റിലേയില്‍ ഇന്ത്യക്ക് തോല്‍വി. സീസണിലെ മികച്ച സമയം കുറിച്ചെങ്കിലും ഹീറ്റ്‌സില്‍ അവസാന സ്ഥാനത്തായാണ് ഫിനീഷ് ചെയ്തത്.  

3.19.93 സമയത്താണ് ഇന്ത്യന്‍ താരങ്ങള്‍ ഓടിക്കയറിയത്. മുഹമ്മദ് അനസ്, രേവതി വീരമണി, ശുഭ വെങ്കിടേശന്‍, അരോക്കിയ രാജീവ് എന്നിവരാണ് മത്സരിച്ചത്. ഇന്ത്യ മത്സരിച്ച ഹീറ്റ്‌സില്‍ പോളണ്ട് ഒന്നാമതെത്തി. ഇതാദ്യമായാണ് ഇന്ത്യക്ക് മിക്‌സഡ് റിലേയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

Tags: indiaഒളിമ്പിക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

India

‘അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളെ നീതിയുക്തമായ ഒരു സമൂഹത്തിനായി പ്രചോദിപ്പിക്കും’, അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദേശം

India

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.