Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജിഎസ്ടി റെയ്ഡ്: 30 ശതമാനം സ്വര്‍ണാഭരണ നിര്‍മാതാക്കള്‍ സംസ്ഥാനം വിട്ടെന്ന് ജെഎംഎ

നിലവില്‍ മുഴുവന്‍ പണി പൂര്‍ത്തിയാക്കാത്ത ആഭരണങ്ങളും വിവിധ തരം കല്ലുകള്‍ വച്ചു നിര്‍മിച്ച ആഭരണങ്ങളും ഹോള്‍മാര്‍ക്ക് ചെയ്യേണ്ടതില്ലെന്നാണ് ബിഐഎസ് നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 03:41 pm IST
inBusiness

തൃശൂര്‍: ഹോള്‍മാര്‍ക്ക് ഇല്ലെന്ന പേരില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന സ്വര്‍ണവേട്ടയെന്ന പീഡനത്തിന്റെ ഭാഗമായി 30 ശതമാനം സ്വര്‍ണ നിര്‍മ്മാതാക്കളും സംസ്ഥാനം വിട്ടെന്ന് ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (കേരള) സംസ്ഥാന ഭാരവാഹികള്‍. താമസിയാതെ ബാക്കിയുള്ള സ്വര്‍ണാഭരണ നിര്‍മാതാക്കളും സംസ്ഥാനം വിടുമെന്നും ഇതു സംബന്ധിച്ച് കോയമ്പത്തൂര്‍ ജ്വല്ലറി മാനുഫാക്ചറേഴ്‌സ് ആന്റ് ഹോള്‍സെയില്‍ അസോസിയേഷനുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നിലവില്‍ മുഴുവന്‍ പണി പൂര്‍ത്തിയാക്കാത്ത ആഭരണങ്ങളും വിവിധ തരം കല്ലുകള്‍ വച്ചു നിര്‍മിച്ച ആഭരണങ്ങളും  ഹോള്‍മാര്‍ക്ക് ചെയ്യേണ്ടതില്ലെന്നാണ് ബിഐഎസ് നിര്‍ദേശം. ഇത് പരിഗണിക്കാതെ ഹോള്‍മാര്‍ക്കില്ലെന്ന കാരണത്താല്‍ കേരളത്തില്‍ മാത്രം നടപ്പാക്കിയ 130 ആക്ട് (ജിഎസ്ടി) പ്രകാരം ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ഭീമമായ പിഴ ഈടാക്കുകയും ചെയ്യുകയാണ്.

 ജിഎസ്ടി അധികൃതരുടെ വേട്ടയ്‌ക്ക് പിന്നില്‍ സംസ്ഥാനത്തെ ആഭരണ നിര്‍മാണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢ അജണ്ടയുണ്ടോയെന്ന് സംശയിക്കുന്നതായി ജെഎംഎ  ചീഫ് പാട്രണ്‍ പി.വി ജോസ് ആരോപിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റുകളുള്ള തൃശൂരില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് ആഭരണം നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജ്വല്ലറികളില്‍ ആഭരണങ്ങള്‍ എത്തിക്കുന്നത് വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാക്കിയാണ്.  ജിഎസ്ടി ബില്ലും ഇഷ്യൂ വൗച്ചറും മറ്റും നല്‍കി ചട്ടപ്രകാരം തന്നെയാണ് ആഭരണങ്ങള്‍ വിതരണം ചെയ്യുന്നത്. 

നിരന്തരം റെയ്ഡ് നടത്തി സ്വര്‍ണം പിടികൂടുന്ന ജിഎസ്ടി അധികൃതരുടെ നടപടി ആഭരണ നിര്‍മാതാക്കളെ ആത്മഹത്യയിലേക്ക് നയിക്കും. ജെഎംഎ പ്രസിഡന്റ് സി.രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എ.കെ സാബു, കെ.പി ജോസ്  എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: സംസ്ഥാനgoldജിഎസ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.