Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയ്‌ക്ക് കോവിഡ്: പശുവിന് പുല്ലരിയാന്‍ പറമ്പിലേക്കിറങ്ങിയ ക്ഷീര കര്‍ഷകന് 2000 രുപ പിഴ, ഒരു കുടുംബത്തിന്റെ അന്നംമുട്ടിച്ച് പോലീസ്

നാരായണന്‍ താമസിക്കുന്ന 25 സെന്റ് പുരയിടത്തില്‍ പുല്ലൊന്നുമില്ലാത്തതിനാല്‍ തൊട്ടടുത്ത വിജനമായ പറമ്പില്‍ മാസ്‌കിട്ട് പോയതിനാണ് പോലീസ് പിഴ ചുമത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 01:42 pm IST
inKerala

കാസര്‍കോട്: പശുവിന് പുല്ലരിയാന്‍ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്‍ഷകന് 2000രൂപ പിഴയിട്ട് പോലീസ്. കോടോം- ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് ഇത്തരത്തില്‍ പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ഭാര്യയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിലാണ്. അതിനാല്‍ പ്രൈമറി കോണ്ടാക്ട് ആണെന്ന് ആരോപിച്ചാണ് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. കാസര്‍കോട് അമ്പലത്തറ പോലീസാണ് ഇത്തരത്തില്‍ പാവപ്പെട്ട കര്‍ഷകന്റെ അന്നംമുട്ടിച്ചത്.  

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിക്ക് ശ്രമിക്കുന്നതിനാല്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റിനായി പരിശോധന നടത്തിയപ്പോഴാണ് ഭാര്യ ഷൈലജയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവര്‍ ക്വാറന്റൈനില്‍ പോവുകുയും ചെയ്തു. ഇതോടെ പാല്‍ വിറ്റ് ഉപജീവനം നടത്തിയവരില്‍ നിന്നും പാല്‍ വാങ്ങാന്‍ ആരുമില്ലാത്ത സ്ഥിതിയുമായി. കറവ നടക്കാത്തതിനാല്‍ പശുവിന് പല അസ്വസ്ഥതകളുമുണ്ടായി.  

നാരായണന്‍ താമസിക്കുന്ന 25 സെന്റ് പുരയിടത്തില്‍ പുല്ലൊന്നുമില്ലാത്തതിനാല്‍ തൊട്ടടുത്ത വിജനമായ പറമ്പില്‍ മാസ്‌കിട്ട് പോയതിനാണ് പോലീസ് പിഴ ചുമത്തിയത്. ക്വാറന്റീനില്‍ കഴിയേണ്ട നിങ്ങള്‍ വേറെ ആരെ കൊണ്ടെങ്കിലും പുല്ല് അരിയിക്കണമെന്നായിരുന്നു മൂന്ന് പോലീസുകാര്‍ വീട്ടിലെത്തി അറിയിച്ചത്.  

വിജനമായ പ്രദേശത്ത് നിന്ന് പശുവിന് പുല്ലരിഞ്ഞാല്‍ കോവിഡ് പരക്കുന്നത് എങ്ങനെയാണ്. തന്റെ പശുവിന് വേണ്ടി പുല്ലരിയാന്‍ ആരാണ് വരികയെന്നും നാരായണന്‍ ചോദിച്ചു. എന്നാല്‍ പിഴ നല്‍കിയില്ലെങ്കില്‍ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പോലീസ് മുന്നറിയിപ്പ് നല്‍കിയത്.  

അരലക്ഷം രൂപ വായ്?പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. എട്ട് ലിറ്റര്‍ പാല്‍ കിട്ടുന്നത് വിറ്റാണ് ഭാര്യയും അമ്മയും അനിയനും  പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്ന നാരായണന്റെ കുടുംബത്തിന്റെ വരുമാന മാര്‍ഗം. പശുവിനെ വാങ്ങിയ വായ്‌പ്പയും മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെടുത്ത കടവുമെല്ലാം തിരിച്ചടയ്‌ക്കാന്‍ പ്രയാസം നേരിടുമ്പോഴാണ് പിഴയുടെ പേരിലും നാരായണന് അധിക ചെലവ് വരുന്നത്. ഒടുവില്‍ ഇവരുടെ അടുത്ത ബന്ധുവാണ പിഴയ്്ക്കുള്ള പണം നല്‍കിയതും അടച്ചതും.

Tags: kasargodപോലീസ്personcovidകോവിഡ് നിയന്ത്രണച്ചട്ടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.