Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയത്; തലയ്‌ക്ക് ക്രൂരമായി മര്‍ദ്ദിച്ചും വെടിയേറ്റ് തുളഞ്ഞ നിലയിലുമായിരുന്നു മൃതദേഹമെന്നും വെളിപ്പെടുത്തല്‍

മാധ്യമപ്രവര്‍ത്തകന്‍ പള്ളിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ താലിബാന്‍ ഭീകരര്‍ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ട് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. താലിബാന്‍ പിടികൂടിയപ്പോള്‍ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 09:28 am IST
in World

വാഷിങ്ടണ്‍ :പുലിസ്റ്റര്‍ സമ്മാന ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുമായി ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. യുഎസ് മാഗസീനായ വാഷിങ്ടണ്‍ എക്‌സാമിനറാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ഇതുപ്രകാരം അഫ്ഗാന്‍ കരസേനയ്‌ക്കൊപ്പം സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. ഇതിനിടെ പെട്ടെന്നുണ്ടായ താലിബാന്‍ ആക്രമണം ഈ സംഘത്തെ വിഭജിച്ചു. കമാന്‍ഡറും കുറച്ച് ആളുകളും സിദ്ദിഖിയില്‍ നിന്ന് വേര്‍പിരിഞ്ഞു, അവര്‍ മറ്റ് മൂന്ന് അഫ്ഗാന്‍ സൈനികരോടൊപ്പമായിരുന്നു. ആക്രമണത്തില്‍ ബോംബ് ചീളുകളാല്‍ സിദ്ദിഖിക്ക് നേരിയ പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹവും സംഘവും ഒരു പ്രാദേശിക പള്ളിയില്‍ പോയി അവിടെ പ്രാഥമിക ചികിത്സ തേടി.  

മാധ്യമപ്രവര്‍ത്തകന്‍ പള്ളിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ താലിബാന്‍ ഭീകരര്‍ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ട് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. താലിബാന്‍ പിടികൂടിയപ്പോള്‍ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. താലിബാന്‍ സിദ്ദിഖിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു. തലയ്‌ക്ക് അടിച്ച് ക്രൂരമായി മര്‍ദ്ദിച്ചും വെടിയേറ്റ് തുളഞ്ഞ നിലയിലുമാണ് സിദ്ദിഖിയുടെ ശരീരമെന്ന് ചിത്രങ്ങള്‍ പരിശോധിച്ച അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ ആയ ലേഖകന്‍ മൈക്കല്‍ റൂബിന്‍ വെളിപ്പെടുത്തി. സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതിലൂടെ യുദ്ധമുഖത്തെ എല്ലാ മര്യാദകളും താലിബാന്‍ ലംഘിച്ചിരിക്കുകയാണ്. അവരെ രക്ഷിക്കാന്‍ ശ്രമത്തില്‍ അഫ്ഗാന്‍ കമാന്‍ഡറും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും മരിച്ചു.

സിദ്ദിഖിയെ വേട്ടയാടാനും വധിക്കാനും തുടര്‍ന്ന് അയാളുടെ മൃതദേഹം വികൃതമാക്കാനുമുള്ള താലിബാന്റെ തീരുമാനം എടുത്തു കാണിക്കുന്നത് അവര്‍ യുദ്ധനിയമങ്ങളെയോ ആഗോള സമൂഹത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഉടമ്പടികളെയോ മാനിക്കുന്നില്ല എന്നാണ്.

റോയിട്ടേഴ്സ് ടീമിന്റെ ഭാഗമായി റോഹിങ്ക്യന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയതിന് സിദ്ദിഖിക്ക് 2018 ല്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ പോരാട്ടം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രാദേശിക അന്വേഷണത്തില്‍ സിദ്ധിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാന്‍ പള്ളി ആക്രമിച്ചതെന്ന് വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.  

മാധ്യമപ്രവര്‍ത്തകന്‍ സൈന്യത്തോടൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നില്ലെന്നും അബദ്ധത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നുമായിരുന്നു താലിബാന്‍ പ്രതികരിച്ചത്. താലിബാന്‍ ക്രൂരത വെളിവാക്കുന്ന ചിത്രങ്ങള്‍ സിദ്ദിഖി അഫ്ഗാനിലെത്തിയ ശേഷം പ്രസിദ്ധീകരിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള താലിബാന്റെ ഖേദ പ്രകടനം പൊള്ളയാണെന്നാണ് യുഎസ് മാഗസീന്‍ വിശദീകരിക്കുന്നത്.  

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍Pulitzer PrizePhotographer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞങ്ങളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതാണ് , എങ്കിലും ‘ ; ആദ്യമായി ഫോട്ടോ എടുത്ത വൃദ്ധദമ്പതികളുടെ സന്തോഷം വൈറലായി : ദൃശ്യങ്ങൾ കണ്ടത് 38 ലക്ഷം പേർ

Mollywood

ഒരു പൂ കൊഴിയും പോലെ…യോദ്ധയ്‌ക്ക് ഒരു രണ്ടാം ഭാഗം എന്ന സ്വപ്നം ബാക്കിയാക്കി സംഗീത് ശിവൻ

Article

വിക്ടറിന്റെ വഴിയേ മുകേഷും

Kerala

നവകേരള സദസ് : മാധ്യമപ്രവര്‍ത്തകന് നേരെ പൊലീസിന്റെ കയ്യേറ്റം

Kerala

നവകേരളയാത്രക്കിടെ ഉടുമ്പഞ്ചോലയില്‍ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.