Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇനിയുള്ള കാലം ശ്രീകൃഷ്ണ സന്നിധിയിൽ ജീവിക്കണം’ – നേരത്തെ വിരമിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ഐ ജി ഭാരതി അറോറ

ഇനിയുള്ള കാലം ശ്രീകൃഷ്ണസന്നിധിയില്‍ ഭക്തിസാന്ദ്രമായി ചെലവഴിക്കണമെന്നും അതിനായി സര്‍വ്വീസില്‍ നിന്നും നേരത്തെ വിരമിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 10:58 pm IST
inIndia

ന്യൂദല്‍ഹി: ഇനിയുള്ള കാലം ശ്രീകൃഷ്ണസന്നിധിയില്‍ ഭക്തിസാന്ദ്രമായി ചെലവഴിക്കണമെന്നും അതിനായി സര്‍വ്വീസില്‍ നിന്നും നേരത്തെ വിരമിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐജി.  

ഹരിയാനയിലെ അംബാലയില്‍ പൊലീസ് ഐജിയായി സേവനമനുഷ്ഠിക്കുന്ന  ഐ പി എസ് ഉദ്യോഗസ്ഥയായ ഭാരതി അറോറയാണ് അപേക്ഷയുമായി ഹരിയാന സര്‍ക്കാരിനെ സമീപിച്ചത്.  ഈയിടെ അംബാലയിൽ ഐ ജിയായി ചുമതലയേറ്റ ഭാരതി അറോറ മനസ്സിലെ മോഹം അറിയിച്ച്  ചീഫ് സെക്രട്ടറി വിജയ് വർധൻ, ഡിജിപി മനോജ് യാദവ് എന്നിവർക്ക്  അപേക്ഷ നല്‍കി.  പോലീസ് സേവനം ഉപേക്ഷിച്ച് ആത്മീയ വഴി സ്വീകരിക്കുന്നതിനെക്കുറിച്ച് കുറച്ചുനാളുകളായി ചിന്തിക്കുകയാണെന്നും ഭാരതി അറോറ കത്തിൽ പറയുന്നു .  

“ആത്മസാക്ഷാത്കാരത്തിനും ദൈവത്തെ അറിയാനുമായി പ്രവർത്തിക്കാനാണ് ഇഷ്ടപ്പെടുന്നത് . പൊലീസിലെ സേവനം എനിക്ക് അഭിനിവേശമാണ്.  എന്നാൽ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം നേടാനാണ്. ഗുരു നാനാക് ദേവ്, ചൈതന്യ മഹാപ്രഭു, കബീർദാസ്, തുളസിദാസ്, സൂർദാസ്, മീരാഭായ്, സൂഫി സന്യാസിമാർ എന്നിവർ കാണിച്ച പാതയിലൂടെ സഞ്ചരിക്കാനും ശ്രീകൃഷ്ണ സന്നിധിയിൽ ജീവിതകാലം മുഴുവൻ സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” – ഭാരതി അറോറ പറയുന്നു.

1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ഭാരതി അറോറ . ഭർത്താവ് വികാസ് അറോറയും ഇതേ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ചപ്പോൾ ഭാരതി അറോറ റെയിൽവേ എസ്പി ആയിരുന്നു .

പൊലീസില്‍ ഒട്ടേറെ അഴിമതികള്‍ക്കെതിരെ പൊരുതിയ വ്യക്തി കൂടിയാണ് ഭാരതി അറോറ. ഇപ്പോഴത്തെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിനെ പണ്ട് സമരം ചെയ്തുകൊണ്ടിരിക്കെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസറാണ് ഭാരതി. പിന്നീട് ഭാരതിയുടെ അറസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അനില്‍ വിജ് അവരെ ശ്ലാഘിക്കുകയായിരുന്നു. 

Tags: lifeSecretaryഹരിയാനവിരമിക്കല്‍ഐ ജി ഭാരതി അറോറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.