Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദല്‍ഹിയില്‍ ദലൈലാമയുടെ പ്രതിനിധിയുമായുള്ള ബ്ലിങ്കന്റെ കൂടിക്കാഴ്ച: ചൈന അരിശത്തില്‍; യുഎസിന്റെ പ്രതിബദ്ധതയുടെ ലംഘനമെന്ന് പ്രതികരണം

ദലൈലാമയുടെ പ്രതിനിധിയായ എന്‍ഗൊഡൂപ് ഡോംഗ്ചംഗുമായി ബുധനാഴ്ചയായിരുന്നു ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ ലക്ഷ്യത്തെ ബൈഡന്‍ ഭരണകൂടം തുടര്‍ന്നും പിന്തുണയ്‌ക്കുമെന്ന് ചൈനയ്‌ക്ക് നല്‍കുന്ന വ്യക്തമായ സന്ദേശം കൂടിയായി ബ്ലിങ്കന്റെ ചര്‍ച്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 09:19 pm IST
inWorld

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ മുതിര്‍ന്ന പ്രതിനിധിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കടുത്ത രോഷത്തോട പ്രതികരിച്ച് ചൈന. ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ അനുകൂലിക്കില്ലെന്നും ടിബറ്റ് ചൈനയുടെ ഭാഗമെന്ന് അംഗീകകരിക്കുന്നതിനുമുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധതയുടെ ലംഘനമാണെന്ന് ബീജിംഗ് ആരോപിച്ചു. ദലൈലാമയുടെ പ്രതിനിധിയായ എന്‍ഗൊഡൂപ് ഡോംഗ്ചംഗുമായി ബുധനാഴ്ചയായിരുന്നു ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ ലക്ഷ്യത്തെ ബൈഡന്‍ ഭരണകൂടം തുടര്‍ന്നും പിന്തുണയ്‌ക്കുമെന്ന് ചൈനയ്‌ക്ക് നല്‍കുന്ന വ്യക്തമായ സന്ദേശം കൂടിയായി ബ്ലിങ്കന്റെ ചര്‍ച്ച. 

ടിബറ്റന്‍ നീക്കത്തിന് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്‌ക്ക് യോഗത്തില്‍ ഡോംഗ്ചംഗ് ബിങ്കന് നന്ദി അറിയിച്ചു. ദലൈലാമയുടെയും കേന്ദ്ര ടിബറ്റന്‍ ഭരണകൂടത്തിന്റെയും പ്രതിനിധിയായ എന്‍ഗൊഡൂപ് ഡോംഗ്ചംഗുമായി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താന്‍ ആന്റണി ബ്ലിങ്കന് അസവരം കിട്ടിയെന്നയാരിന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം. മറ്റൊരു പ്രതിനിധിയായ ഗെഷെ ഡോര്‍ജി ദാംദുളും ബ്ലിങ്കനുമായി കണ്ടു. ടിബറ്റന്‍ വിഷയങ്ങള്‍ പൂര്‍ണമായും ചൈനയുടെ ആഭ്യന്തരകാര്യമെന്നും വിദേശ ഇടപെടല്‍ അനുവദിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് സവോ ലിജിയാന്‍ പ്രതികരിച്ചു. 

14-ാമത് ദലൈലാമ ഒരു ആത്മീയ വ്യക്തിത്വമല്ല. ചൈനയില്‍നിന്ന് ടിബറ്റിനെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ചൈനീസ് വിരുദ്ധ വിഘടന പ്രവര്‍ത്തനങ്ങളില്‍ വളരെക്കാലമായി ഏര്‍പ്പെടുന്ന രാഷ്‌ട്രീയ അഭയാര്‍ഥിയാണ്. ദലൈ സംഘവുമായുള്ള യുഎസിന്റെ ഏതെങ്കിലും ഔദ്യോഗിക കരാര്‍ ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ അനുകൂലിക്കില്ലെന്നും ടിബറ്റ് ചൈനയുടെ ഭാഗമെന്ന് അംഗീകരിക്കുന്നതിനുമുള്ള  യുഎസിന്റെ പ്രതിബദ്ധതയുടെ ലംഘനമാണ്. 

ടിബറ്റന്‍ കാര്യങ്ങളുടെ മറവില്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്താനുള്ള പ്രതിബദ്ധതയെ മാനിക്കാന്‍ തങ്ങള്‍ അമേരിക്കയോട് അഭ്യര്‍ഥിക്കുന്നു. ചൈനീസ് വിരുദ്ധ വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ടിബറ്റന്‍ സ്വാതന്ത്ര്യവാദികള്‍ക്ക് സഹായം നല്‍കരുത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചൈന എല്ലാ നടപടികളും സ്വീകരിക്കുമെന്നും സവോ ലിജിയാന്‍ വ്യക്തമാക്കി. ദലൈലാമയെയോ പ്രതിനിധികളെയോ വിദേശ സംഘങ്ങള്‍ കാണുമ്പോള്‍ ചൈന ഇത്തരം പ്രതികരണം നടത്താറുണ്ട്. 1959-ല്‍ ടിബറ്റില്‍നിന്ന് പലായനം ചെയ്ത ശേഷം 14-ാമത് ദലൈലാമ ഇന്ത്യയിലാണ് തങ്ങുന്നത്. 2010 മുതല്‍ ദലൈലാമയോ, പ്രതിനിധികളോ ചൈനീസ് അധികൃതരെ കണ്ടിട്ടില്ല.  

Tags: chinaയുഎസ്ദലൈലാമTibet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.