Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഇറക്കുമതി നികുതി കുറയ്‌ക്കണമെന്ന് ടെസ്‌ല; ചൈനയിലെ ഫാക്ടറി ഇന്ത്യയില്‍ എത്തിക്കണമെന്ന് കേന്ദ്രം; ജിഗാ ഫാക്ടറി കര്‍ണാടകയില്‍ സ്ഥാപിക്കാന്‍ ഇലോണ്‍ മസ്‌ക്

ടെസ്ലയ്‌ക്ക് നിലവില്‍ ലോകമെമ്പാടുമായി അഞ്ച് ജിഗാ ഫാക്ടറികളാണുള്ളത്. ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കാന്‍ ഉദേശിക്കുന്നത് ചൈനയില്‍ സ്ഥാപിച്ചിരിക്കുന്ന ജിഗാ ഫാക്ടറിയില്‍ നിന്നാണ്. ഈ ഫാക്ടറി കര്‍ണാടകയില്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഇതിനായി എത്ര സ്ഥലം വേണമെങ്കിലും ഏറ്റെടുത്ത് നല്‍കാന്‍ തയാറാണെന്നും മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 07:01 pm IST
inAutomobile

ന്യൂദല്‍ഹി: ഇന്ത്യയിലെ അമിതമായ ഇറക്കുമതി തീരുവയെ കുറിച്ച് ആശങ്കപ്പെട്ട അമേരിക്കന്‍ ഇ.വി ഭീമനായ ടെസ്‌ലയ്‌ക്ക് മറുപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ടെസ്‌ലയുടെ ജിഗാ ഫാക്ടറി നിര്‍മിക്കുകയാണെങ്കില്‍ നികുതിയില്‍ കുറവുവരുത്താമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ, ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന് ടെസ്ല ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനയിലുള്ള ടെസ്‌ല ജിഗാ ഫാക്ടറി ഇന്ത്യയിലേക്ക് മാറ്റുകയാണെങ്കില്‍ നികുതി കുറവ് ആലോചിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ മറുപടി.  

ടെസ്ലയ്‌ക്ക് നിലവില്‍ ലോകമെമ്പാടുമായി അഞ്ച് ജിഗാ ഫാക്ടറികളാണുള്ളത്. ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കാന്‍ ഉദേശിക്കുന്നത് ചൈനയില്‍ സ്ഥാപിച്ചിരിക്കുന്ന ജിഗാ ഫാക്ടറിയില്‍ നിന്നാണ്. ഈ ഫാക്ടറി കര്‍ണാടകയില്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഇതിനായി എത്ര സ്ഥലം വേണമെങ്കിലും ഏറ്റെടുത്ത് നല്‍കാന്‍ തയാറാണെന്നും മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ 4.5 ലക്ഷത്തിലധികം യൂനിറ്റ് ടെസ്ല കാറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ചൈന ഫാക്ടറിക്കുള്ളത്. നിലവില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂനിറ്റ് (സിബിയു) ആയി വാഹനം എത്തിക്കാനാണ് ടെസ്‌ലയുടെ നീക്കം.  മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഇ.വി കാറുകള്‍  എത്തിക്കാനും ടെസ്ല പദ്ധതിയിടുന്നത്.    

ജിഗാ ഫാക്ടറിക്കായി കര്‍ണാടകയാണ് ടെസ്‌ലയുടെ പരിഗണനയിലുള്ള ആദ്യ സ്ഥലം. നിലവില്‍ ബംഗളൂരുവില്‍ ടെസ്‌ല ഗവേഷണ വികസന കേന്ദ്രം തുറക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇലക്ട്രിക് കാര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്ത്യയില്‍ ബാറ്ററി നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് 4.6 ബില്യണ്‍ ഡോളര്‍ അനുകൂല്യങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, ടെസ്‌ല കാറുകള്‍ നിര്‍മ്മിക്കുന്ന ജിഗാ ഫാക്ടറി കര്‍ണാടകയില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ടെസ്‌ല ഉടമ ഇലോണ്‍ മസസ്‌കിന്റെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ജിഗാ ഫാക്ടറില്‍ കര്‍ണാടകയില്‍ സ്ഥാപിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇത്. പ്രത്യക്ഷത്തിലും പരോക്ഷമായും ഒരു ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങളാണ് ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായാല്‍ കര്‍ണാടകയില്‍ ഉണ്ടാവുക.  

Tags: narendramodiടെസ്‌ലലോണ്‍ മസ്‌ക്ക്ബസവരാജ് ബൊമ്മെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.