Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് സ്ഥിരീകരിച്ചത് മറച്ചുവെച്ച് ബിടെക് വിദ്യാര്‍ത്ഥി പരീക്ഷയെഴുതി, ഒപ്പമുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍; കുസാറ്റ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി

റിസല്‍ട്ട് മറച്ചുവെച്ച വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രണ്ട് ദിവസം ഹോസ്റ്റലില്‍ തങ്ങുകയും ബിടെക് പരീക്ഷയില്‍ എല്ലാവരുമൊന്നിച്ച് പങ്കെടുക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:36 pm IST
inKerala

കൊച്ചി : കോവിഡ് പോസിറ്റീവായ വിവരം മനപ്പൂര്‍വ്വം മറച്ചുവെച്ച് മറ്റുവിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കെതിരെ പരാതി. മലപ്പുറം സ്വദേശിയായ കുസാറ്റ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് കോവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് പരീക്ഷയെഴുതിയത്. കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് പരാതി നല്‍കി.  

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ താമസിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിരുന്നു. അഥവാ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ കൂടി വിദ്യാര്‍ത്ഥിക്ക് പിപിഇ കിറ്റ് ധരിച്ച് ഒറ്റയ്‌ക്ക് ഇരുന്ന് പരീക്ഷ എഴുതാനും അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളതാണ്.  

എന്നാല്‍ പരീക്ഷയ്‌ക്കായി എത്തിയ വിദ്യാര്‍ത്ഥി ആര്‍ടിപിസിആറിന് പകരം ആദ്യം ആന്റിജന്‍ ടെസ്റ്റ് എടുക്കുകയും ഇതില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ റിസല്‍ട്ട് ആര്‍ടിപിസിആര്‍ എന്ന് തിരുത്തി ഹോസ്റ്റല്‍ അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംശയത്തെ തുടര്‍ന്ന് വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു.

ഈ റിസല്‍ട്ട് മറച്ചുവെച്ച വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രണ്ട് ദിവസം ഹോസ്റ്റലില്‍ തങ്ങുകയും ബിടെക് പരീക്ഷയില്‍ എല്ലാവരുമൊന്നിച്ച് പങ്കെടുക്കുകയുമായിരുന്നു. പരീക്ഷയ്‌ക്ക് ശേഷം കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് മറച്ചുവെച്ചതായി കോളേജ് അധികൃതരെ അറിയിച്ചത്.  

ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും എക്‌സാം ഡ്യൂട്ടിക്കുണ്ടായിരുന്നവരും ഹോസ്റ്റലേഴ്‌സും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണ്. മനപ്പൂര്‍വ്വം കോവിഡ് പോസിറ്റീവാണെന്ന വിവരം മറച്ചുവെച്ച് മറ്റുള്ളവരുമായി ഇടപെഴകിയതില്‍ വിദ്യാര്‍ത്ഥിക്കെതിരെ കുസാറ്റ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: covidകുസാറ്റ്കോവിഡ് രണ്ടാംതരംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.