Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോരുവഴി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; പുറത്താക്കിയ ജീവനക്കാരെ സിപിഎം സംരക്ഷിക്കുന്നു

ക്രമക്കേട് അന്വേഷിക്കാന്‍ ബാങ്ക് ഭരണസമിതി ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ കമ്മീഷനോട് സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് വെട്ടിപ്പ് മൂടിവെക്കാനുള്ള അണിയറ നീക്കം തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 04:16 pm IST
inKollam

ശാസ്താംകോട്ട: ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന പോരുവഴി അമ്പലത്തും ഭാഗം സര്‍വീസ് സഹകരണ ബാങ്കിലെ പുറത്താക്കിയ ജീവനക്കാരെ സിപണ്ടിഎം ജില്ലാ നേതൃത്വം സംരക്ഷിക്കുന്നു. നടപടിയെടുത്ത് ഒരാഴ്ചയായിട്ടും പണാപഹരണം നടത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ബാങ്ക് ഭരിക്കുന്ന എല്‍ഡിഎഫ് തയ്യാറായിട്ടില്ല.  ഇതിനിടെ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ തുടക്കത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

ബാങ്ക് പ്രസിഡന്റായ സിപിഎം നേതാവിനടക്കം വെട്ടിപ്പില്‍ പങ്കുണ്ടന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട രണ്ട് ജീവനക്കാര്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള തീവ്രശ്രമം തുടങ്ങിയത്. ഇതിനായി പ്രത്യേക സംഘത്തെത്തന്നെ സിപിഎം ജില്ലാ നേതൃത്വം നിയോഗിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കിലെത്തി സംഘര്‍ഷമുണ്ടാക്കിയവരുടെ വീടുകളില്‍ സിപിഎം നേതാക്കളെത്തി അനുനയ ശ്രമം ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഏരിയാ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ സംഘമായി തിരിഞ്ഞാണ് നിക്ഷേപകരുടെ വീടുകളില്‍ എത്തുന്നത്. പാര്‍ട്ടി അനുഭാവികളായ സാമുദായിക സംഘടനാ നേതാക്കളേയും ഒപ്പം കൂട്ടിയാണ് അനുനയ ചര്‍ച്ചയും ഉറപ്പും നല്‍കുന്നത്. പതിനാറ് ലക്ഷത്തിന്റെ വെട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തില്‍ പിടിക്കപ്പെട്ടതെങ്കിലും വെട്ടിപ്പിന്റെ കണക്കുകള്‍ പതിന്മടങ്ങാണെന്നാണ് പുറത്തു വരുന്ന വിവരം. ബാങ്ക് പ്രസിഡന്റും മാസങ്ങള്‍ക്ക് മുന്‍പ് വിരമിച്ച സെക്രട്ടറിയും മറ്റ് ചില ജീവന ക്കാരും വെട്ടിപ്പില്‍ പങ്കാളികളാണെന്നാണ് അറിയുന്നത്.

ക്രമക്കേട് അന്വേഷിക്കാന്‍ ബാങ്ക് ഭരണസമിതി ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ കമ്മീഷനോട് സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് വെട്ടിപ്പ് മൂടിവെക്കാനുള്ള അണിയറ നീക്കം തുടങ്ങിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി ഭാരവാഹിയായ അഡ്വ.ഷൈജുകോശിയെ അന്വേഷണ കമ്മീഷന്റെ ചെയര്‍മാനാക്കിയതും ഇതിന്റെ ഭാഗമാണന്ന് ആരോപണമുണ്ട്. പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ അക്കൗണ്ടും ഈ ബാങ്കിലാണ്. ക്ഷേത്രത്തിലെ അഞ്ച് കോടിയോളം രൂപ ഇവിടെ നിക്ഷേപിച്ചിട്ടുള്ളതായാണ് വിവരം. ബിജെപിക്കെതിരെ മത്സരിച്ച് അധികാരത്തിലെത്തി സിപിഎം-കോണ്‍ഗ്രസ് സംയുക്ത സമിതിയാണ് ക്ഷേത്രത്തിലെ ഭരണസമിതി. ബാങ്കിലെ വെട്ടിപ്പ് പുറത്തു വന്നതോടെ ക്ഷേത്ര ഭരണ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബാങ്കിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

Tags: co-operative bankഅഴിമതിPoruvazhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Editorial

സിപിഎം നയിക്കുന്ന സഹകരണക്കൊള്ള

Kerala

പ്യൂണിന് ക്‌ളര്‍ക്കാവാന്‍ യോഗ്യതാപരീക്ഷ , ഈടു വസ്തുവിന്‌റെ മൂല്യനിര്‍ണ്ണയത്തിന് സമിതി, സഹകരണ നിയമങ്ങളില്‍ ഭേദഗതിയായി

Kerala

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ കോടികളുടെ തിരിമറി: ഇന്ന് ജനകീയ ധര്‍ണ

Kerala

സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്; സഹകരണ ബാങ്കുകളും ആശുപത്രികളും, സൈബര്‍ സുരക്ഷ ശക്തമാക്കണം

പുതിയ വാര്‍ത്തകള്‍

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.