Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

2100ല്‍ മനുഷ്യായുസ്സ് 140 വര്‍ഷമാകും: ഡോ.ജി.വിജയരാഘവന്‍

എസ്ഡി കോളേജ് ജന്തുശാസ്ത്ര പീന-ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി ആരോഗ്യ വെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 11:58 am IST
inAlappuzha

ആലപ്പുഴ; രണ്ടായിരത്തി ഒരുനൂറാമാണ്ടോടെ മനുഷ്യായുസ്സ് 140 വര്‍ഷമാകുമെന്ന് പഠനങ്ങളും ചരിത്രവും തെളിയിക്കുന്നതായി തിരുവനന്തപുരം കിംസ് ആശുപത്രി സ്ഥാപക ഡയറക്ടര്‍ ഡോ. ജി. വിജയരാഘവന്‍.1900ത്തില്‍ ഭാരതീയരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 35 വയസ്സായിരുന്നു. 2000 മാണ്ടോടെ ഇത് ഇരട്ടിച്ച് 70 വയസ്സായി. മെഡിക്കല്‍,ആരോഗ്യ, ഭക്ഷ്യ സുരക്ഷാ രംഗങ്ങളില്‍ വന്ന വിപ്ലവകരമായ മുന്നേറ്റങ്ങളാണ് ഇത് സാധ്യമാക്കിയത്.  നമ്മള്‍ നേരിടുവാന്‍ പോകുന്ന വെല്ലുവിളി ഈ പ്രായമേറുന്ന ജനതയ്‌ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

എസ്ഡി കോളേജ് ജന്തുശാസ്ത്ര പീന-ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി ആരോഗ്യ വെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്തുശാസ്ത്ര വകുപ്പ് മേധാവി ഡോ.മീനാ ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനായി. കോളേജ് മാനേജര്‍  പി. കൃഷ്ണകുമാര്‍ ഈ വര്‍ഷം ജന്തുശാസ്ത്ര വകുപ്പില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി. ആര്‍. ഉണ്ണികൃഷ്ണ പിള്ള, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഈ. കൃഷ്ണന്‍ നമ്പൂതിരി, ഐക്യുഎസി    കോഓര്‍ഡിനേറ്റര്‍ ഡോ. പി. എസ്. പരമേശ്വരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

  പ്പാറ്റിനം ജൂബിലി കോഓര്‍ഡിനേറ്റര്‍ ഡോ. ജി. നാഗേന്ദ്ര പ്രഭു സ്വാഗതവും, ആരോഗ്യ വെബിനാര്‍ പരമ്പര കോഓര്‍ഡിനേറ്റര്‍ പ്രൊഫ. എസ്. നിഷാ റാണി നന്ദിയും പറഞ്ഞു. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങളെ ആസ്പദമാക്കിയുള്ള വെബിനാറുകള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

Tags: lifeVijayaraghavanHuman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

New Release

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

New Release

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.