Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാം-മിസോറാം അതിര്‍ത്തി ശാന്തം; മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചര്‍ച്ച നടത്തി

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്തെ സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ മിസോറാം പോലീസിന്റെ വെടിയേറ്റ് ആറ് ആസാം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വലിയ കലാപത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് അമിത് ഷായുടെ ഇടപെടലിലൂടെ ഒഴിവായതും ഇരു സംസ്ഥാന അതിര്‍ത്തിയും ശാന്തമായതും. ആസാമിന്റെ ഒരുതുണ്ടു ഭൂമി പോലും വിട്ട് നല്‍കില്ലെന്നും ജനങ്ങള്‍ ജീവന്‍ നല്‍കി ഭൂമി സംരക്ഷിച്ചതായും എന്തുവില കൊടുത്തും അതു തുടരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്നര്‍ ലൈന്‍ റിസര്‍വ് വനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 28, 2021, 03:44 pm IST
inIndia

ഗുവാഹത്തി: ആസാം-മിസോറാം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായും മിസോറാം മുഖ്യമന്ത്രി സോറംതങ്കയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവരികയും മിസോറാം പോലീസിനെ ആസാം അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്തുനിന്നു പിന്‍വലിക്കുകയും ചെയ്തത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അമിത് ഷാ പറഞ്ഞു.  

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്തെ സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ മിസോറാം പോലീസിന്റെ വെടിയേറ്റ് ആറ് ആസാം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വലിയ കലാപത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് അമിത് ഷായുടെ ഇടപെടലിലൂടെ ഒഴിവായതും ഇരു സംസ്ഥാന അതിര്‍ത്തിയും ശാന്തമായതും. ആസാമിന്റെ ഒരുതുണ്ടു ഭൂമി പോലും വിട്ട് നല്‍കില്ലെന്നും ജനങ്ങള്‍ ജീവന്‍ നല്‍കി ഭൂമി സംരക്ഷിച്ചതായും എന്തുവില കൊടുത്തും അതു തുടരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്നര്‍ ലൈന്‍ റിസര്‍വ് വനം  

സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം നശിപ്പിച്ച് റോഡുകള്‍ നിര്‍മ്മിക്കാനുള്ള മിസോറാമിന്റെ നീക്കം അനുവദിക്കില്ലെന്നും ഹിമന്ത വ്യക്തമാക്കി. മിസോറാം അതിര്‍ത്തി മേഖലയില്‍ മൂന്ന് കമാന്‍ഡോ ബറ്റാലിയനെ ആസാം നിയോഗിച്ചിട്ടുണ്ട്.

ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും സഹകരണത്തോടെയും മാത്രമേ പ്രശ്‌നപരിഹാരം സാധിക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതാണ് ഇവിടെ. മിസോറാം നേരത്തെ ആസാമിന്റെ ഭാഗമായിരുന്നു. ലുഷായി ഹില്‍സ് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1972ല്‍ കേന്ദ്ര ഭരണപ്രദേശമായി. 1987ല്‍ സംസ്ഥാനമായി. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട് മിസോറാം. ത്രിപുരയുമായി നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.