Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ളനോട്ട് നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്; ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിലെ സീറ്റീഫന്‍ (31), ഇഞ്ചക്കാട്ട് എസ്റ്റേറ്റ് പുതുവാല്‍ ആനന്ദ് (24), കോട്ടയം കിളിരൂര്‍ ചെറുവള്ളിത്തറ ഫൈസല്‍ (34), തൃശൂര്‍ പീച്ചി വാഴയത്ത് വീട്ടില്‍ ജിബി (36), നെടുങ്കണ്ടം മൈനര്‍ സിറ്റി കിഴക്കേതില്‍ സുനില്‍കുമാര്‍ (40), പത്തനംതിട്ട പഴവങ്ങാടി കാവുങ്കല്‍ മധുസൂദനന്‍ (48), വണ്ടിപ്പെരിയാര്‍ ധനുഷ് ഭവനില്‍ തങ്കമുത്തു (60) എന്നിവരാണ് അറസ്റ്റിലായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 28, 2021, 03:19 pm IST
inKerala

കൂത്താട്ടുകുളം (കൊച്ചി): കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞി പൈങ്കുറ്റിയില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. പൈങ്കുറ്റിയില്‍ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ട് നിര്‍മിച്ച ഏഴു പേര്‍ അറസ്റ്റിലായി. കസ്റ്റംസ്, ഇ ഡി, തീവ്രവാദവിരുദ്ധ സേന എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ വീട് വാടകയ്‌ക്ക് എടുത്താണ് കള്ളനോട്ട് നിര്‍മാണ കേന്ദ്രമാക്കിയതെന്ന് പോലീസ് പറഞ്ഞു.

വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിലെ സീറ്റീഫന്‍ (31), ഇഞ്ചക്കാട്ട് എസ്റ്റേറ്റ് പുതുവാല്‍ ആനന്ദ് (24), കോട്ടയം കിളിരൂര്‍ ചെറുവള്ളിത്തറ ഫൈസല്‍ (34), തൃശൂര്‍ പീച്ചി വാഴയത്ത് വീട്ടില്‍ ജിബി (36), നെടുങ്കണ്ടം മൈനര്‍ സിറ്റി കിഴക്കേതില്‍ സുനില്‍കുമാര്‍ (40), പത്തനംതിട്ട പഴവങ്ങാടി കാവുങ്കല്‍ മധുസൂദനന്‍ (48), വണ്ടിപ്പെരിയാര്‍ ധനുഷ് ഭവനില്‍ തങ്കമുത്തു (60) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ എടിഎസും പോലീസും വിശദമായി ചോദ്യം ചെയ്യുകയാണ്. 15 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിട്ടുള്ളതായി ഇവര്‍ പോലീസിനോട് പറഞ്ഞു. അച്ചടിച്ച പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.  

നോട്ടെണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ട് അടിക്കുന്ന പേപ്പര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഫോട്ടോ കോപ്പി എടുത്തശേഷം സ്‌ക്രീന്‍ പ്രിന്റ് ചെയ്താണ് നോട്ട് നിര്‍മിച്ചിരുന്നത്. ആറു പേരടങ്ങുന്ന സംഘം ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് വീട് വാടകയ്‌ക്കെടുത്തത്. നാലു പേരുടെ പേരിലാണ് വാടക കരാര്‍.  

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ എടിഎസിന് ലഭിച്ച് രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസും തീവ്രവാദവിരുദ്ധ സേനയും ഇലഞ്ഞിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. സമീപത്ത് വീടുകള്‍ കുറവായതിനാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി. പിറവത്തെ ഒരു വ്യാപാരസ്ഥാപനത്തില്‍ അഞ്ഞൂറിന്റെ കള്ളനോട്ട് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്.

Tags: കള്ളനോട്ടുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടെയിനര്‍ നോട്ട്: മന്ത്രി തോമസ് ഐസക്ക് പ്രതിക്കൂട്ടില്‍; പാര്‍ട്ടിയറിയാതെ പ്രവാസിയുടെ വീട്ടിലെത്തിയത് സംശയത്തില്‍

ഹോംസ്റ്റേ കേന്ദ്രീകരിച്ച് വ്യാജ നോട്ട് നിര്‍മിച്ച് തട്ടിപ്പ് നടമത്തിയ കേസിലെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍
Kerala

കള്ളനോട്ടു കാണിച്ച് തട്ടിപ്പ്; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം കൊണ്ടോട്ടിയില്‍ പിടികൂടിയ 200 രൂപയുടെ കള്ളനോട്ടുകള്‍
Kerala

കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി തമിഴ്‌നാട് സ്വദേശി മലപ്പുറത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.