Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈസ് ചാന്‍സലറാകാനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചന്ദ്രബാബു കുടുങ്ങും.

ഉച്ചകഴിഞ്ഞ് ശുപാര്‍ശ നല്‍കി, വൈകുന്നേരം നിയമന ഉത്തരവ് ഇറങ്ങി.അടുത്ത പ്രവൃത്തി ദിവസം ചന്ദ്രബാബു ചുമതലയേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 07:24 am IST
inKerala

തിരുവനന്തപുരം: ഇല്ലാത്ത യോഗ്യതകള്‍ വ്യാജമായി നിര്‍മ്മിച്ച് നിയമനം നേടിയെന്ന ആരോപണം നേരിടുന്ന കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആര്‍ ചന്ദ്രബാബുവിന് എതിരായ പരാതി അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സബ്മിഷനിലൂടെ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. വ്യാജ വിവരങ്ങള്‍ നല്‍കി സേര്‍ച്ച് കമ്മിറ്റിയെ കബളിപ്പിച്ച ചന്ദ്രബാബുവിന് അന്നു തന്നെ നിയമനം നല്‍കുകയായിരുന്നെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഗൗരവവമായി പരിശോധിച്ച് അടിയന്തിരമായി തുടര്‍ നടപടി കൈക്കൊള്ളുമൊണ്് മന്ത്രി നിയമസഭയെ അറിയിച്ചത്.

തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെ പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ് വകുപ്പ് മേധാവിയായിരുന്ന ചന്ദ്രബാബുവിനെ 2017 ലാണ് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി നിയമിക്കുന്നത്.ചീഫ് സെക്രട്ടറി കെ എം എബ്രഹാം അടങ്ങിയ സെലക്ഷന്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ബയോഡേറ്റയിലെ വിവരങ്ങള്‍ ശരിയാണോ എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിക്കാതെ ഡോ.ചന്ദ്രബാബുവിനെ ശുപാര്‍ശ ചെയ്തു.കമ്മിറ്റി ഉച്ചകഴിഞ്ഞ് ശുപാര്‍ശ നല്‍കി, വൈകുന്നേരം നിയമന ഉത്തരവ് ഇറങ്ങി.അടുത്ത പ്രവൃത്തി ദിവസം ചന്ദ്രബാബു ചുമതലയേറ്റു.

യോഗ്യത തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ സെലക്ഷന്‍ കമ്മിറ്റി പതിവായി നിരസിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതുസംഭവിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ പരിശോധനകളൊന്നും നടത്തിയയുമില്ല.യോഗ്യതകളുള്ള ഇരുപതിലധികം ആളുകള്‍ അപേക്ഷകരായുണ്ടായിരുന്നിട്ടും  കോയമ്പത്തൂര്‍ സ്വദേശിയായ ചന്ദ്രബാബുവിനെ നിയമിച്ചതില്‍ ദുരൂഹത ഉണ്ട്.

2013 മുതല്‍ 2018 വരെ ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലെ പ്രൊഫസര്‍. യുഎസ്എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ സര്‍വകലാശാല, നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഫിലിപ്പൈന്‍സിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിസിറ്റിംഗ് സയന്റിസ്റ്റ്.കശ്മീരിലെ ഷേര്‍ ഇ കശ്മീര്‍, മധുര കാമരാജ് സര്‍വകലാശാല, തിരുവനന്തപുരത്തെ ഐഐഎസ്ഇആര്‍ എന്നിവയുള്‍പ്പെടെ 11 സ്ഥാപനങ്ങളുമായി പങ്കാളിത്ത ഗവേഷണവും അക്കാദമിക് സഹകരണവും.കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 10.8 കോടിയുടെ രണ്ട പദ്ധതികളില്‍ നടപ്പാക്കി. തുടങ്ങിയ കാര്യങ്ങള്‍ ബയോഡേറ്റയില്‍ പറയുന്നു.

38 വര്‍ഷത്തെ സേവനത്തില്‍ ചന്ദ്രബാബു വിദേശസര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറോ ശാസ്ത്രജ്ഞനോ ആയിരുന്നില്ലെന്ന് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വ്യക്തമാക്കി. പങ്കാളിത്ത ഗവേഷണമോ അക്കാദമിക് സഹകരണമോ ഇല്ലെന്ന് മധുരൈ കാമരാജ് സര്‍വകലാശാലയും തിരുവനന്തപുരത്തെ

ഐഐഎസ്ഇആര്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍ പറയുന്നു. നോര്‍ത്ത് കരോലിന അടക്കമുള്ള മൂന്ന് വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ബയോഡാറ്റയിലുണ്ട്. എന്നാല്‍ സര്‍വ്വകലാശാലകളുടെ വിവരാവകാശ മറുപടി ഇത് തള്ളുന്നു. ഗവേഷണങ്ങള്‍ക്കായി 10.8 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജി അനുവദിച്ചതായി ചന്ദ്ര ബാബുവിന്റെ ബയോ ഡാറ്റയില്‍ പറയുന്നു. എന്നാല്‍ അത്തരത്തിലൊരു പദ്ധതിയും നിലവിലില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Tags: കാര്‍ഷിക സര്‍വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

ഒന്നാം സ്ഥാനം നേടിയ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നു.
Kerala

കേരളത്തിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

Kerala

കാര്‍ഷിക സര്‍വ്വകലാശാലാ വിസി തസ്തികയില്‍ ഒഴിവ്; സ്ഥിരനിയമനത്തിന് ചാന്‍സിലറും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം: അനശ്ചിതത്വം ചാന്‍സലര്‍ നീക്കി; അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ വീണ്ടും രംഗത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.