Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോരുവഴി സഹകരണ ബാങ്ക് ക്രമക്കേട്: പ്രതിഷേധവുമായി നിക്ഷേപകര്‍; ഒറ്റ ദിവസം ഒന്നരക്കോടി പിന്‍വലിച്ചു

ഇന്നലെ മാത്രം ഒന്നരക്കോടിയോളം രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. കൂടുതല്‍ പേര്‍ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയെങ്കിലും വരും ദിവസങ്ങളില്‍ നിക്ഷേപത്തുക തിരികെ നല്‍കാമെന്നുള്ള ബാങ്ക് അധികൃതരുടെ മറുപടി സംഘര്‍ഷാവസ്ഥയ്‌ക്കു കാരണമായി. പണവുമായി മാത്രമേ മടങ്ങൂ എന്ന് ചിലര്‍ വാശി പിടിച്ചതോടെ വാക്കേറ്റവും ഒടുവില്‍ കൈയാങ്കളിയുമായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 27, 2021, 10:47 pm IST
inKerala

ശാസ്താംകോട്ട: ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന പോരുവഴി അമ്പലത്തും ഭാഗം സഹ. ബാങ്കില്‍ നിക്ഷേപം  പിന്‍വലിക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തി. ഇവര്‍ ബാങ്കിലേക്ക് തള്ളിക്കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബാങ്കിന്റെ ഇടയ്‌ക്കാട് ശാഖയിലും സമാന സ്ഥിതിയായിരുന്നു.  

ഇന്നലെ മാത്രം ഒന്നരക്കോടിയോളം രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. കൂടുതല്‍ പേര്‍ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയെങ്കിലും വരും ദിവസങ്ങളില്‍ നിക്ഷേപത്തുക തിരികെ നല്‍കാമെന്നുള്ള ബാങ്ക് അധികൃതരുടെ മറുപടി സംഘര്‍ഷാവസ്ഥയ്‌ക്കു കാരണമായി. പണവുമായി മാത്രമേ മടങ്ങൂ എന്ന് ചിലര്‍ വാശി പിടിച്ചതോടെ വാക്കേറ്റവും ഒടുവില്‍ കൈയാങ്കളിയുമായി.

വിവരം അറിഞ്ഞെത്തിയ ചില സിപിഎം നേതാക്കള്‍ അനുനയ ചര്‍ച്ച നടത്തിയാണ് പ്രതിഷേധക്കാരെ മടക്കി അയച്ചത്. സ്ഥിരനിക്ഷേപം നടത്തിയവരുടെയും സ്വര്‍ണം പണയം വച്ചവരുടെയും വീടുകളില്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ അടക്കമുള്ള സിപിഎം നേതാക്കളെത്തി പണത്തിനും സ്വര്‍ണത്തിനും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭൂരിഭാഗം പേരും തയ്യാറായിട്ടില്ല. സിപിഎം ഒത്തുതീര്‍പ്പു ശ്രമം പാളിയതിന്റെ തെളിവായിരുന്നു ഇന്നലെ ബാങ്കിലുണ്ടായ സംഭവങ്ങള്‍.  

അതേസമയം, ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നും വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങള്‍ കൈക്കലാക്കിയതായി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നു.  

ബാങ്കിലെ സീനിയര്‍ ക്ലര്‍ക്ക് സജിത്ത് കുമാര്‍, അക്കൗണ്ടന്റ് അനൂപ് മുരളീധരന്‍ എന്നിവരാണ് നിലവില്‍ സസ്‌പെന്‍ഷനിലുള്ളത്. കഴിഞ്ഞ ദിവസം ബാങ്കില്‍ നടന്ന തെളിവെടുപ്പിനിടെ സാമ്പത്തിക ക്രമക്കേടില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളായുള്ള  സിപിഎം നേതാക്കള്‍ക്കും പങ്കുള്ളതായി പരാതി നല്‍കിയിരുന്നു. വെട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് സെക്ഷന്‍ 65 പ്രകാരമുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.  

സഹകരണ വകുപ്പ് അന്വേഷണത്തിന് സമാന്തരമായി ബാങ്ക് ഭരണസമിതി ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സിപിഎം നേതാവായ അഡ്വ.സൈജു കോശിക്കാണ് അന്വേഷണ ചുമതല.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.