Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഖിലാഫത്തിന് പിന്‍ന്തുണ: ഗാന്ധിജിക്ക് പരാജയം സംഭവിച്ചു;കോണ്‍ഗ്രസ് സനാതന ഹിന്ദു സംഘടനയാണെന്ന ചിന്ത മാറ്റാനുളള തെറ്റായ തീരുമാനം: ജി. ഗോപകുമാര്‍

മലബാറില്‍ അന്നുണ്ടായിരുന്ന മുസ്‌ളിം സമൂഹത്തിലെ ഒരു ജന്മി പോലും എന്ത്‌കൊണ്ട് കൊല്ലപ്പെട്ടില്ല എന്ന ചോദ്യം ജന്മി വിരുദ്ധ കാര്‍ഷിക ലഹളയാണെന്ന വാദക്കാരുടെ വാദത്തിന്റെ മുനയൊടിക്കുന്നണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 02:19 pm IST
inParivar

തിരുവനന്തപുരം:ഖിലാഫത്ത്  പ്രസ്ഥാനത്തെ  വിലയിരുത്തുന്നതില്‍   ഗാന്ധിജിക്കും, അന്നത്തെ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സിനും  പരാജയം  സംഭവിച്ചതായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും  

കേന്ദ്ര കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ  ഡോ:   ജി.ഗോപകുമാര്‍. ഭാരതീയവിചാരകേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബേദ്കര്‍,  സര്‍.സി.ശങ്കരന്‍നായര്‍, ആനിബസെന്റ്  എന്നിവര്‍  ഖിലാഫത്തിനെ അന്ന്തന്നെ എന്ത്‌കൊണ്ട്  വിമര്‍ശിച്ചു  എന്നത്  വളരെയധികം  ആഴത്തില്‍  പഠനവിധേയമാക്കേണ്ട  വിഷയമാണ്.     കോണ്‍ഗ്രസ് ഒരുസനാതന ഹിന്ദു സംഘടനയാണെന്ന  അന്നത്തെ ചിലരുടെ ചിന്ത മാറ്റിയെടുക്കുവാനുളള കോണ്‍ഗ്രസിന്റെ  ആലോചനയില്ലാത്ത  തെറ്റായ തീരുമാനമാണ്  ഖിലാഫത്തിന്  നല്‍കിയ പിന്‍തുണയെന്ന്  പില്‍ക്കാല ചരിത്രം  തെളിയിച്ചു. 1921 ലെ  മാപ്പിള കലാപം ഇത്  വ്യക്തമാക്കുന്നു. ചരിത്രത്തിലെ കറുത്ത ഏടായി അത് എന്നും  നിലനില്‍ക്കും. മനുഷ്യബന്ധങ്ങള്‍  നശിപ്പിച്ച  വംശഹത്യയാണ് മാപ്പിള ലഹളയെന്ന് ചരിതം പറയുന്നു.

മലബാറില്‍  അന്നുണ്ടായിരുന്ന  മുസ്‌ളിം  സമൂഹത്തിലെ  ഒരു ജന്മി പോലും  എന്ത്‌കൊണ്ട്   കൊല്ലപ്പെട്ടില്ല എന്ന ചോദ്യം  ജന്മി വിരുദ്ധ കാര്‍ഷിക ലഹളയാണെന്ന  വാദക്കാരുടെ വാദത്തിന്റെ മുനയൊടിക്കുന്നണ്ട്.

ലോകം ഒന്നാണെന്ന  ചിന്ത  സമൂഹത്തിന്  നല്‍കുന്ന  നേതാവ് പ്രധാനമന്ത്രിയായത്  ഭാഗ്യമാണെന്ന്  യോഗത്തില്‍ സംസാരിച്ച കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍സലാം  പറഞ്ഞു.  

ചരിത്രകാരനും, പുരാവസ്തു ശാസ്ത്ര ഗവേഷകനുമായ ഡോ.ബി.എസ്.ഹരിശങ്കർ എഴുതിയ “Beyond Rampage: West Asian contacts of Malabar and   Khilafat” ,  കെ.സി.സുധീർബാബു  എഴുതിയ “1921 മാപ്പിള കലാപം അംബേദ്ക്കർ അടയാളപ്പെടുത്തുമ്പോൾ” എന്നീ പുസ്തകങ്ങളുടെ പ്രകാശനം യഥാക്രമം  ഡോ: അബ്ദുള്‍സലാമും, ഡോ.ജി.ഗോപകുമാറും നിര്‍വ്വഹിച്ചു.

  എംജി  കോളേജ് ചരിത്രവിഭാഗം    അധ്യാപകന്‍  എസ്.ഹരികൃഷ്ണന്‍, തിരുവനന്തപുരം ആര്‍.ജയകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.ഭാരതീയവിചാരകേന്ദ്രം  ജോയന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍    അധ്യക്ഷത  വഹിച്ചു.കെ.വി.രാജശേഖരന്‍, എസ്.ഉദയശങ്കര്‍,  ഡോ.സി.വി.ജയമണി, ഡേ. കെഎന്‍ മധുസൂദനന്‍ പിള്ള , വി  എസ് .സജിത്ത് എന്നിവര്‍ സംസാരിച്ചു.

Tags: Bharatiya Vichara KendramGandhijiKhilafat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Kerala

ഗുരു തേജ് ബഹാദൂർ, ഗാന്ധിജി, ശാസ്്ത്രി… സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.