Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ക്രിസ്തീയ സുവിശേഷപ്രചാരകയ്‌ക്ക് ലണ്ടന്‍ പാര്‍ക്കില്‍ കുത്തേറ്റു; ജിഹാദി ആക്രമണമെന്ന് പൊലീസ്

മുസ്ലീങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന യുവതിയ്‌ക്ക് നേരെ ലണ്ടനില്‍ ജിഹാദി ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറിച്ച ഒരു യുവാവ് 39 കാരിയെ കുത്തിവീഴ്‌ത്തിയത്. മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന ഹട്ടന്‍ ടാഷ് എന്ന ക്രിസ്ത്യന്‍ ഡിസിസി ഐ സഭയുടെ പ്രവര്‍ത്തകയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിഹാദി ആക്രമണമാണെന്നാണ് ലണ്ടന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 06:53 pm IST
inWorld

ലണ്ടന്‍: മുസ്ലീങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന യുവതിയ്‌ക്ക് നേരെ ലണ്ടനില്‍ ജിഹാദി ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറിച്ച ഒരു യുവാവ് 39 കാരിയെ കുത്തിവീഴ്‌ത്തിയത്. മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന ഹട്ടന്‍ ടാഷ് എന്ന ക്രിസ്ത്യന്‍ ഡിസിസി ഐ സഭയുടെ പ്രവര്‍ത്തകയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിഹാദി ആക്രമണമാണെന്നാണ് ലണ്ടന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.

ജിഹാദികള്‍ ലക്ഷ്യം വെയ്‌ക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ചതിന്റെ പേരിലാണ് ക്രിസ്ത്യന്‍ മതപ്രചാരകയെ കുത്തിവീഴ്‌ത്തിയതെന്ന് അറിയുന്നു. പാര്‍ക്കില്‍ അന്നേരമുണ്ടായിരുന്ന പലരും ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. യുട്യൂബിലും ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  ഈ വീഡിയോ പൊലീസ് ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു മുസ്ലിം ഒരു കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്ന ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടാണ് ഹട്ടന്‍ ടാഷ് ധരിച്ചിരുന്നത്. ‘വെറുപ്പിനേക്കാള്‍ കരുത്തുള്ളതാണ് സ്‌നേഹം’ എന്ന് പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടില്‍ ജിഹാദികള്‍ വെറുക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോയുടെ ലോഗോയും ഉണ്ട്. അക്രമിയുടെ കുത്തേറ്റ് മുഖത്ത് നിന്നും രക്തം വാര്‍ന്നൊഴുകുന്ന സ്ത്രീ പിന്നീട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു.

ഡിറ്റക്ടീവുകള്‍ സംഭവസ്ഥലത്ത് നിന്നും കത്തി കണ്ടെടുത്തിട്ടുണ്ട്. ജിഹാദികള്‍ അങ്ങേയറ്റം വെറുക്കുന്ന മാസികയാണ് ചാര്‍ളി ഹെബ്‌ഡോ. ഇസ്ലാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെയാണ് ചാര്‍ളി ഹെബ്‌ഡോ മാസിക ഇസ്ലാമിക തീവ്രവാദികളുടെ വെറുപ്പിന് പാത്രമായത്.

2015 ജനവരിയില്‍ചാര്‍ളി ഹെബ്‌ഡോ മാസികയില്‍ ജീവനക്കാരായ പന്ത്രണ്ടുപേരെയാണ് ജിഹാദികള്‍ വെടിവെച്ച് കൊന്നു. അല്‍ ക്വെയ്ദയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സഹോദരരായിരുന്നു ഈ അരുംകൊലയ്‌ക്ക് പിന്നില്‍. ബ്രിട്ടനിലും ജിഹാദികള്‍ പിടിമുറുക്കന്നതായുള്ള ആശങ്ക നിലനില്‍ക്കെയാണ് തിങ്കളാഴ്ചത്തെ ഈ ആക്രമണം. ഫ്രാന്‍സില്‍ ജിഹാദിളുടെ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ പതിവാണ്.

Tags: londonക്രിസ്തീയ സുവിശേഷപ്രചാരകയുകെBritainജിഹാദി ആക്രമണംഹട്ടന്‍ ടാഷ്ചാര്‍ളി ഹെബ്‌ഡോഡിസിസിഐ സഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.