Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാലഗോകുലം ഗുരുക്കന്മാരെ വീടുകളില്‍ എത്തി ആദരിച്ചു

ബാലഗോകുലം എറണാകുളം താലൂക്ക് സംഘടിപ്പിച്ച ചടങ്ങിന്റെ ഭാഗമായി പ്രൊഫ. എം. കെ. സാനുമാഷിനെ ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 10:54 am IST
in Ernakulam
ബാലഗോകുലം എറണാകുളം താലൂക്ക് സംഘടിപ്പിച്ച ചടങ്ങിന്റെ ഭാഗമായി പ്രൊഫ. എം. കെ. സാനുമാഷിനെ ആദരിക്കുന്നു

ബാലഗോകുലം എറണാകുളം താലൂക്ക് സംഘടിപ്പിച്ച ചടങ്ങിന്റെ ഭാഗമായി പ്രൊഫ. എം. കെ. സാനുമാഷിനെ ആദരിക്കുന്നു

കൊച്ചി: ബാലഗോകുലം സംസ്ഥാന വ്യാപകമായി  സംഘടിപ്പിച്ച ഗുരുപൂജ ചടങ്ങിന്റെ ഭാഗമായി കൊച്ചി മഹാനഗരത്തിലെ വിവിധ ഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഗുരുശ്രേഷ്ഠന്മാരെ ആദരിച്ചു. ബാലഗോകുലം എറണാകുളം താലൂക്ക് സംഘടിപ്പിച്ച ചടങ്ങിന്റെ ഭാഗമായി പ്രൊഫ. എം. കെ. സാനുമാഷിനെ ആദരിച്ചു. പ്രശസ്ത സാഹിത്യകാരിയും ബാലഗോകുലം ജില്ല രക്ഷാധികാരിയുമായ ശ്രീകുമാരി ടീച്ചര്‍ ഗുരുപൂജ സന്ദേശം നല്‍കി.

 തൃപ്പൂണിത്തുറ നഗരത്തില്‍ എരൂര്‍, തൃപ്പൂണിത്തുറ, ഇരുമ്പനം മണ്ഡലങ്ങളില്‍ നടന്ന ചടങ്ങില്‍ ഭാഗവതാചാര്യനും പ്രഭാഷകനുമായ ആലപ്പാട്ട് രാമചന്ദ്രന്‍, ചിന്മയ വിദ്യാലയം മുന്‍ പ്രിന്‍സിപ്പാളും തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലറുമായ രാധിക വര്‍മ്മ, ഇന്ദിര ടീച്ചര്‍ എന്നിവരെ ഗോകുലാംഗങ്ങള്‍ ഗുരുപൂജ ചടങ്ങിന്റെ ഭാഗമായി ആദരിച്ചു.

മരട്, പള്ളുരുത്തി, കൊച്ചി, വൈപ്പിന്‍, ഇടപ്പള്ളി, തൃക്കാക്കര, ചോറ്റാനിക്കര നഗരങ്ങളിലും വിവിധ ഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുപൂജ ചടങ്ങിന്റെ ഭാഗമായി 27 ഗുരുക്കന്മാരെ ആദരിച്ചു. ചടങ്ങില്‍ ബാലഗോകുലം ജില്ല കാര്യദര്‍ശി എം. വിപിന്‍, സഹകാര്യദര്‍ശി എം. വി. ഗോപകുമാര്‍, എറണാകുളം മേഖല അധ്യക്ഷന്‍ ജി. സതീഷ് കുമാര്‍, മേലേത്ത് രാധാകൃഷ്ണന്‍ അമൃതഭാരതീവിദ്യാപീഠം പൊതു കാര്യദര്‍ശി കെ. ജി. ശ്രീകുമാര്‍, ജി. ആര്‍. പ്രത്യാശ് എന്നിവര്‍ പ്രസംഗിച്ചു.

Tags: ബാലഗോകുലംഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.