Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുണ്ടംവേലിയില്‍ തണ്ണീര്‍ത്തടം നികത്തുന്നു ജനപ്രതിനിധികളുടെ ഒത്താശയെന്ന് ആക്ഷേപം

നേരത്തെ ഇവിടെ നികത്തല്‍ തുടങ്ങിയപ്പോള്‍ അന്നത്തെ രാമേശ്വരം വില്ലേജ് ഓഫിസര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 10:21 am IST
inErnakulam
മുണ്ടംവേലിയില്‍ നികത്തുന്ന തണ്ണീര്‍ത്തടം

മുണ്ടംവേലിയില്‍ നികത്തുന്ന തണ്ണീര്‍ത്തടം

പള്ളുരുത്തി: മുണ്ടംവേലിയില്‍ ഒരേക്കറോളം വരുന്ന തണ്ണീര്‍ത്തടം സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നികത്തുന്നതായി പരാതി. മുണ്ടംവേലി രാമേശ്വരം ഭവന പദ്ധതിക്ക് പിന്‍വശത്തെ തണ്ണീര്‍ത്തടമാണ് വ്യാപകമായി നികത്തുന്നത്. ജനപ്രതിനിധികളുടെ ഒത്താശയോടെ നികത്തുന്നതിനാല്‍ റവന്യൂ അധികൃതര്‍ സ്വകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലന്നാണ് ആക്ഷേപം.  

നേരത്തെ ഇവിടെ നികത്തല്‍ തുടങ്ങിയപ്പോള്‍ അന്നത്തെ രാമേശ്വരം വില്ലേജ് ഓഫിസര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും നികത്തല്‍ ആരംഭിച്ചിട്ടുള്ളത്. വെള്ളക്കെട്ട് രൂക്ഷമായ ഈ പ്രദേശത്ത് നിലവിലുള്ള ഈ തണ്ണീര്‍തടം കൂടി നികത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകുന്ന സാഹചര്യമാണ്. സ്വകാര്യ സ്ഥാപനത്തിന് കെട്ടിട നിര്‍മാണ വിഭാഗം കൂടിയുള്ളതിനാല്‍ പൈലിങ് നടത്തുന്ന ചെളി ഉപയോഗിച്ചാണ് നികത്തല്‍ നടത്തുന്നതെന്നാണ് പരാതി.

പരിസരവാസികളുടെ എതിര്‍പ്പ് മറി കടക്കാന്‍ തണ്ണീര്‍തടത്തിന് ചുറ്റും ഷീറ്റും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് മറച്ചാണ് നികത്തല്‍ പുരോഗമിക്കുന്നത്. ജെസിബി ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് നികത്തല്‍ നടത്തുന്നതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കര്‍ഷ കമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.കൃഷ്ണദാസ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സ്ഥാപനത്തിന് ഒരു ജനപ്രതിനിധിയുടെ ഒത്താശയുള്ളത് മൂലമാണ് ഉദ്യോഗസ്ഥര്‍ നടപടിക്ക് മുതിരാത്തതെന്നും പരാതിയുണ്ട്.  

അതേസമയം, നികത്തലിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കിയതായും ഇത് സംബന്ധിച്ച് തോപ്പുംപടി പോലീസിന് രേഖാമൂലം അറിയിപ്പ് നല്‍കിയതായും പള്ളുരുത്തി വില്ലേജ് ഓഫിസര്‍ വ്യക്തമാക്കി. എന്നാല്‍, സ്ഥാപന ഉടമകള്‍ താമസിക്കുന്നത് രാമേശ്വരം വില്ലേജ് ഓഫിസിന്റെ പരിധിയിലായതിനാല്‍ പള്ളുരുത്തി വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ രാമേശ്വരം വില്ലേജ് അധികൃതര്‍ വഴി നല്‍കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. രാമേശ്വരം വില്ലേജ് അധികൃതര്‍ ഇത് നികത്തല്‍ നടത്തുന്ന സ്ഥാപനത്തിന് കൈമാറിയിട്ടില്ലയെന്നാണ് വിവരം. നികത്തല്‍ തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രദേശ വാസികള്‍.  

Tags: kochiഎറണാകുളംMundanveli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.