Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസം മൂന്നു കഴിഞ്ഞിട്ടും ഫൊറന്‍സിക് ഫലം പോലും വന്നില്ല; ദുരൂഹത മാറാതെ പോലീസുകാരന്റെ വീട്ടിലെ സ്‌ഫോടനം; കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമമെന്ന് ആരോപണം

സിപിഎം പാര്‍ട്ടി ഗ്രാമമായ പ്രദേശത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സിപിഎം പ്രവര്‍ത്തകര്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും സ്ഥാനാര്‍ഥിക്ക് നേരെ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഉഗ്രസ്‌ഫോടനം നടന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും ഈ മേഖല കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ സംഘത്തിന് വിവരമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 09:08 pm IST
inKerala

കോഴിക്കോട്: പോലീസുകാരന്റെ വീട്ടിലെ ഉഗ്രസ്‌ഫോടനത്തില്‍ ഇനിയും ദുരൂഹത മാറിയിട്ടില്ല. മാസം മൂന്നു കഴിഞ്ഞിട്ടും ഫൊറന്‍സിക് ഫലം പോലും വരാത്തത് പോലീസിന്റെ അറിവോടെ കേസ് തേച്ചുമായ്ച്ചു കളയാനാണെന്നാണ് ആരോപണം. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് ഫൊറന്‍സിക് ഫലം വൈകിപ്പിക്കുന്നത് എന്നാണ് വിവരം. എന്നാല്‍, പ്രദേശവാസികളുടെ വീടുകള്‍ക്ക് സംഭവം നടന്ന് ആഴ്ചകള്‍ക്കകം അറ്റകുറ്റപ്പണികള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ ചെയ്തു കൊടുത്തതിലൂടെ സംഭവത്തിലെ സിപിഎം സ്വാധീനം മറനീക്കി പുറത്തു വന്നിരുന്നു.  

സിപിഎം പാര്‍ട്ടി ഗ്രാമമായ പ്രദേശത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സിപിഎം പ്രവര്‍ത്തകര്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും സ്ഥാനാര്‍ഥിക്ക് നേരെ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഉഗ്രസ്‌ഫോടനം നടന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും ഈ മേഖല കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ സംഘത്തിന് വിവരമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് ഒരു വിളിപ്പാടകലെ ഇത്ര ഗൗരവമേറിയ സ്‌ഫോടനം നടന്നിട്ടും ഫൊറന്‍സിക് പരിശോധന ഫലം പോലും ലഭ്യമാകാത്തത് ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്നാണ് വിവിധ രാഷ്‌ട്രീയ കക്ഷികള്‍ ആരോപിക്കുന്നത്.  

സഹപ്രവര്‍ത്തകനായ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നിട്ടും പോലീസ് സമീപനം മന്ദഗതിയിലാണെങ്കില്‍ സാധാരണക്കാരന്റെ കേസുകളുടെ അന്വേഷണം എന്താകുമെന്നാണ് ജനങ്ങളും ചോദിക്കുന്നത്. സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ അവിടെയെത്തിയ പ്രദേശവാസികളും ഫയര്‍ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരും കരിമരുന്ന് ഗന്ധം ഉണ്ടെന്നു സമ്മതിച്ചിട്ടുണ്ട്. പോലീസ് അനൗദ്യോഗികമായി അന്വേഷിച്ച് പൊട്ടിയത് ഗ്യാസ് അല്ലെന്നും ഉന്നത മേധാവികളെ ധരിപ്പിച്ചിട്ടുണ്ട്. എന്നാലും നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നിഗമനങ്ങളെ പോലീസ് പാടെ തള്ളിക്കളയുകയാണ്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍Blast
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.