Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീലച്ചിത്ര നിര്‍മാണം: ഹോട്ട്‌ഷോട്ട്‌സ് ആപ്പുമായോ നീലച്ചിത്ര നിര്‍മാണവുമായോ തനിക്ക് പങ്കില്ല; ഭര്‍ത്താവിനെ ന്യായീകരിച്ച് ശില്‍പ ഷെട്ടി

ഹോട്ട്‌ഷോട്ട്‌സ് ആപ്പുമായോ നീലച്ചിത്ര നിര്‍മാണവുമായോ പങ്കില്ല. ആപ്പിലെ ഉള്ളടക്കങ്ങളെക്കുറിച്ച് അറിവില്ലെന്നും താന്‍ അതില്‍ നിന്ന് ആദായമൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ശില്‍പ പറഞ്ഞു. കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവ് പ്രദീപ് ബക്ഷിക്ക് ആപ്പുമായി ബന്ധമുണ്ട്. മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലും വെബ് സീരീസുകളിലും അശ്ലീല സ്വഭാവമുള്ള ഉള്ളടക്കള്‍ കൂടുതലാണെന്ന വാദവും അവര്‍ ഉന്നയിച്ചു. തന്റെ ഭാര്‍ത്താവ് ചെയ്തത് നീലച്ചിത്ര നിര്‍മാണമല്ലെന്നും ഇറോട്ടിക്ക മാത്രമാണെന്നും നടി വിശദീകരിച്ചതായി പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 05:16 pm IST
in India

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പ ഷെട്ടിയെ മുംബൈ ക്രൈംബ്രാഞ്ച് ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ, വ്യവസായിയും ശില്‍പയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ ന്യായീകരിക്കും വിധമായിരുന്നു ശില്‍പയുടെ മറുപടിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരുടെയും ജുഹുവിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.

ഹോട്ട്‌ഷോട്ട്‌സ് ആപ്പുമായോ നീലച്ചിത്ര നിര്‍മാണവുമായോ പങ്കില്ല. ആപ്പിലെ ഉള്ളടക്കങ്ങളെക്കുറിച്ച് അറിവില്ലെന്നും താന്‍ അതില്‍ നിന്ന് ആദായമൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ശില്‍പ പറഞ്ഞു. കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവ് പ്രദീപ് ബക്ഷിക്ക് ആപ്പുമായി ബന്ധമുണ്ട്. മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലും വെബ് സീരീസുകളിലും അശ്ലീല സ്വഭാവമുള്ള ഉള്ളടക്കള്‍ കൂടുതലാണെന്ന വാദവും അവര്‍ ഉന്നയിച്ചു. തന്റെ ഭാര്‍ത്താവ് ചെയ്തത് നീലച്ചിത്ര നിര്‍മാണമല്ലെന്നും ഇറോട്ടിക്ക മാത്രമാണെന്നും നടി വിശദീകരിച്ചതായി പോലീസ് പറഞ്ഞു.

കേസില്‍ കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടി. ജൂലൈ 27 വരെ കോടതി കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍ തന്നെയായിരുന്നു ശില്‍പ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ജാമ്യമില്ലാ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം.

എന്നാല്‍, ഹോട്ട്‌ഷോട്ടസ് ആപ്പില്‍ നിന്ന് ലഭിച്ച ആദായം കുന്ദ്ര ഓണ്‍ലൈന്‍ ചൂതുകളിക്ക് ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബാങ്കിടപാടുകളുടെ രേഖകള്‍ ശേഖരിച്ചുവെന്നും അടുത്തിടെ അക്കൗണ്ടില്‍ നിന്ന് 7.5 കോടി രൂപ പിന്‍വലിച്ചതായി വ്യക്തമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ശില്‍പയുടെയും കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ പരിസരം നീലച്ചിത്ര നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു എന്നും പോലീസ് പറയുന്നു.

കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിനെതിരെ കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് കുന്ദ്രയുടെ ആരോപണം.

Tags: ഹോട് ഷോട്സ് ആപ്ശില്‍പ ഷെട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇറ്റലിയില്‍ ജന്മദിനം ആഘോഷിക്കെ ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

India

അശ്ലീല സിനിമകള്‍ നിര്‍മിച്ച് വിതരണം, രാജ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസെടുത്തു, തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് ആരോപണം

Bollywood

1.5 കോടി വാങ്ങി പറ്റിച്ചു; നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ ബാന്ദ്ര പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു

India

അന്തസ്സില്ലാത്ത ഈ പണിക്ക് പോയത് എന്തിനെന്ന് ഭര്‍ത്താവ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി; ക്രൈംബ്രാഞ്ചിന് മുന്നില്‍ ശില്‍പ പൊട്ടിക്കരഞ്ഞു

India

ഹോട്‌ഷോട്ട് ആപില്‍ ചേരാന്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രലോഭിപ്പിച്ചെന്ന് യൂട്യൂബര്‍ പുനീത് കൗര്‍; രാജ്കുന്ദ്രയുടെ വീട്ടില്‍ റെയ്ഡ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.