Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാലടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു; ശ്രീശങ്കര പാലത്തില്‍ രൂപപ്പെട്ട കുഴികൾ ഗതാഗത സ്തംഭനമുണ്ടാക്കുന്നു

ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ടാറിങ് നടത്താത്തതും മഴയുള്ളപ്പോള്‍ നിര്‍മാണം നടത്തുന്നതുമാണ് ടാറിങ് പൊളിയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:06 pm IST
inErnakulam
കാലടി ശ്രീശങ്കര പാലത്തിലെ ഗതാഗതകുരുക്ക്‌

കാലടി ശ്രീശങ്കര പാലത്തിലെ ഗതാഗതകുരുക്ക്‌

കാലടി: കാലടിയില്‍ ഗതാഗതകുരുക്ക് രൂക്ഷമായി. വെള്ളിയാഴ്ച വെളുപ്പിന്  ആരംഭിച്ച ഗതാഗത കുരുക്ക്  രാത്രിയോളം നീണ്ടു നിന്നു. പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും ഗതാഗതകുരുക്കഴിക്കാന്‍ സാധിച്ചില്ല. 

കാലടി ശ്രീശങ്കര പാലത്തില്‍ രൂപപ്പെട്ട കുഴികളാണ് വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കാന്‍ കാരണമായത്. എംസി റോഡിലെ പ്രധാന പാലമായ കാലടി ശ്രീശങ്കര പാലത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം പ്രാവശ്യമാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കുഴികള്‍ രൂപപ്പെട്ട് ഗതാഗത സ്തംഭനമുണ്ടാകുമ്പോള്‍ കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കും. ഇതിന്റെ ഭാഗമായി കുഴിയടക്കല്‍ നടക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടാറിങ് പൊളിഞ്ഞ് വീണ്ടും കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണെന്നും ഗതാഗതകുരുക്ക് കച്ചവടത്തെയും ബാധിക്കുന്നതായി കാലടിയിലെ പ്രധാന കച്ചവടക്കാരനായ ജോബി വാളൂക്കാരന്‍ പറഞ്ഞു. 

ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ടാറിങ് നടത്താത്തതും മഴയുള്ളപ്പോള്‍ നിര്‍മാണം നടത്തുന്നതുമാണ് ടാറിങ് പൊളിയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എംസി റോഡില്‍ നാലു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. പാലവും റോഡും ചേരുന്ന ഇരുഭാഗങ്ങളിലുമാണ് പ്രധാനമായും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ പാലത്തില്‍ വിവിധ ഭാഗങ്ങളിലും കുഴികളുണ്ട്. കുഴികളില്‍ വെള്ളം കെട്ടി കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. 

കുഴികള്‍ ഭാരമേറിയ വാഹനങ്ങള്‍ കയറുന്നതോടെ വലിയ കുഴികളായി മാറുന്നതോടെ ഗതാഗതകുരുക്ക് ഇനിയും രൂക്ഷമാകും. കഴിഞ്ഞ മാസം പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എം. മുഹമ്മദ് റിയാസും പെരുമ്പാവൂര്‍, അങ്കമാലി, ആലുവ നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും പാലം സന്ദര്‍ശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമായി സമാന്തര പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ഇതുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുവാനും ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും കടലാസില്‍ തന്നെ ഒതുങ്ങുന്ന സ്ഥിതിയാണ്.

Tags: trafficBridgeKalady
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.