Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പണമില്ല, ഡോ. അംബേദ്കര്‍ ചെയറിന് കോഴിക്കോട് സര്‍വകലാശാലയില്‍ ഇടമില്ല; ബഷീര്‍ ചെയറിന് പണം നല്‍കിയത് സര്‍ക്കാര്‍ നേരിട്ട്

മുമ്പ് മൂന്നു ലക്ഷം രൂപയായിരുന്ന കോര്‍പ്പസ് ഫണ്ട്, ആറു വര്‍ഷം മുമ്പാണ് 25 ലക്ഷമാക്കിയത്. സിന്‍ഡിക്കേറ്റിന് ഈ തുക കുറയ്‌ക്കുകയോ വേണ്ടെന്നു വെയ്‌ക്കുകയോ സര്‍വകലാശാലയ്‌ക്ക് ചെലവ് ഏറ്റെടുക്കുകയോ ചെയ്യാവുന്നതേയുള്ളു. എന്നാല്‍, അംബേദ്ക്കര്‍ ആയതിനാല്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 09:35 am IST
inKerala

വിജിത്ത്. വി

കോഴിക്കോട്: സര്‍വകലാശാല ആവശ്യപ്പെട്ട പണം കെട്ടിവെക്കാനില്ലാത്തതിനാല്‍ ഡോ. അംബേദ്കര്‍ ചെയറിന് കോഴിക്കോട് സര്‍വകലാശാലയില്‍ ഇടമില്ല. സ്ഥാനത്തും അസ്ഥാനത്തും ഡോ. അംബേദ്കറെക്കുറിച്ച് പറയുന്ന സംഘടനകള്‍ ഒന്നും ഇക്കാര്യത്തില്‍ സഹായിക്കാനുമില്ല.

ഭരണഘടനാ ശില്‍പ്പികളില്‍ പ്രമുഖന്‍ ഡോ.ബി.ആര്‍. അംബേദ്ക്കറിന്റെ പേരിലുള്ള ചെയറിന് കാലിക്കറ്റ് സര്‍വകലാശാല അനുമതി നല്‍കിയത് 2015ലാണ്, ആറു വര്‍ഷം മുമ്പ്. സര്‍വകലാശാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, മഹാത്മ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ അപേക്ഷ പ്രകാരമായിരുന്നു അത്. തുടര്‍ന്ന്, ചെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല 2016ല്‍ ട്രസ്റ്റിന് കത്തു നല്‍കി. ഇത്രയും തുക കണ്ടെത്തുക ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. ഇതിന് മുമ്പ് രൂപീകരിച്ച വിവിധ ചെയറുകള്‍ക്ക് നല്‍കിയ പ്രവര്‍ത്തനാനുമതി പ്രകാരം കോര്‍പ്പസ് ഫണ്ടില്‍ ഇളവ് അനുവദിക്കുകയോ ചെയര്‍ സര്‍വകലാശാല നേരിട്ട് നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ്, സര്‍വകലാശാല അധികൃതരെ നിരന്തരം സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.  

പഠന ഗവേഷണങ്ങള്‍ക്ക് ഇത്തരം ചെയറുകള്‍ അനുവദിക്കാന്‍ ആരാണോ ആവശ്യപ്പെടുന്നത്, അവര്‍ 25 ലക്ഷം രൂപ സര്‍വകലാശാലയില്‍ കെട്ടിവെക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് വ്യവസ്ഥയുണ്ടാക്കി. സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടില്‍ അങ്ങനെയില്ല. സര്‍വകലാശാലയില്‍ ബഷീര്‍ ചെയറുണ്ട്, അതിന് പണം നല്‍കിയത് സര്‍ക്കാര്‍ നേരിട്ടാണ്. മൗലാനാ അബ്ദുള്‍ കലാം ആസാദ് ചെയറുണ്ട്, പണം സര്‍വകലാശാല തന്നെ മുടക്കുന്നു. ഗാന്ധി ചെയറിന് എംപി ഫണ്ട് ഉപയോഗിക്കുന്നു. അംബേദ്കര്‍ ചെയറിന് മാത്രം അഞ്ച് വര്‍ഷമായി പണമില്ല. ആരും സഹായിക്കാനുമില്ല.

മുമ്പ് മൂന്നു ലക്ഷം രൂപയായിരുന്ന കോര്‍പ്പസ് ഫണ്ട്, ആറു വര്‍ഷം മുമ്പാണ് 25 ലക്ഷമാക്കിയത്. സിന്‍ഡിക്കേറ്റിന് ഈ തുക കുറയ്‌ക്കുകയോ വേണ്ടെന്നു വെയ്‌ക്കുകയോ സര്‍വകലാശാലയ്‌ക്ക് ചെലവ് ഏറ്റെടുക്കുകയോ ചെയ്യാവുന്നതേയുള്ളു. എന്നാല്‍, അംബേദ്ക്കര്‍ ആയതിനാല്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും വേണ്ട.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Thiruvananthapuram

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.