Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിക്കായി പള്ളി വളപ്പില്‍ നിന്ന് സ്ഥലം നല്‍കിയെന്ന് മസ്ജിദ് കമ്മിറ്റി; നടന്നത് ഭൂമി കൈമാറ്റമെന്ന് ക്ഷേത്ര ട്രസ്റ്റ്

പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് നല്‍കിയ സ്ഥലത്തിന് പകരമായി 100 മീറ്റര്‍ അകലെയുള്ള 1,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്ഥലം മസ്ജിദ് കമ്മിറ്റിക്ക് ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 11:25 am IST
inIndia

വരാണാസി: നിര്‍മാണത്തിലിരിക്കുന്ന കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴി പദ്ധതിക്കായി കാശി വിശ്വനാഥ്-ഗ്യാന്‍വാപ്പി മസ്ജിദ് സമുച്ചയത്തിന്റെ പരിധിക്കുള്ളില്‍ 1,700 ചതുരശ്രയടി പ്രത്യേക സ്ഥലം കൈമാറിയതായി വാരണാസിയിലെ ഗ്യാന്‍വാപ്പി മസ്ജിദ് കമ്മിറ്റി അറിയിച്ചു. ഒരു നല്ലകാര്യമാണ് ചെയ്തതെന്ന് മസ്ജിദിന്റെ കെയര്‍ ടേക്കറായ അഞ്ജുമ ഇന്റജാമിയ മസാജിദിന്റെ ജോയിന്റ് സെക്രട്ടറി സയ്യിദ് യാസിന്‍ പറഞ്ഞു. എന്നാല്‍ കാശി വിശ്വനാഥ് ടെമ്പിള്‍ ട്രസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് കേവലം പ്ലോട്ടുകളുടെ കൈമാറ്റമാണെന്ന് വ്യക്തമാക്കി.  

പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് നല്‍കിയ സ്ഥലത്തിന് പകരമായി  100 മീറ്റര്‍ അകലെയുള്ള 1,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്ഥലം മസ്ജിദ് കമ്മിറ്റിക്ക് ലഭിച്ചു. ജൂലൈ എട്ടിനാണ് സ്ഥലത്തിന്റെ രജിസ്ട്രി നടത്തിയതെന്നും തുടര്‍ന്ന് ഭൂമി കൈമാറിയതായും അദ്ദേഹം പറഞ്ഞു.ഉത്തര്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡുമായി ഭൂമി കൈമാറ്റ കരാര്‍ നടന്നതായി ശ്രീ കാശി വിശ്വനാഥ് ടെമ്പിള്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ വര്‍മയും വ്യക്തമാക്കി. എന്നാല്‍, ഭൂമിക്ക് പള്ളിയുമായി യാതൊരു ബന്ധവുമില്ല. ഇത് പള്ളിയുടെ ചുറ്റളവിന് പുറത്തായിരുന്നെന്നും വര്‍മ്മ പറഞ്ഞു.

കൈമാറ്റം നടത്തിയത് ഭൂമിയുടെ മൂല്യം അനുസരിച്ചാണ്, വലുപ്പമല്ല.  പണമൂല്യത്തില്‍, രണ്ട് ഭൂമികളും തുല്യമാണെന്നും കൈമാറ്റം ചെയ്ത രണ്ട് പ്ലോട്ടുകളുടെ വലുപ്പത്തിലുള്ള വ്യത്യാസം വിശദീകരിച്ച് വര്‍മ പറഞ്ഞു. സമുച്ചയത്തില്‍ മൂന്ന് പ്ലോട്ടുകള്‍ പള്ളി കമ്മിറ്റിയിലുണ്ടെന്ന് യാസിന്‍ പറഞ്ഞു. ഒരു പ്ലോട്ടില്‍ പള്ളിയാണ്. രണ്ടാമത്തേതില്‍ ഹിന്ദു, മുസ്ലീം ഭക്തര്‍ക്ക് പൊതുവായ ഒരു പാത ഉണ്ടായിരുന്നു, മൂന്നാമത്തേതില്‍ രണ്ട് സൈറ്റുകളുടെയും സുരക്ഷയ്‌ക്കായി ഒരു പോലീസ് കണ്‍ട്രോള്‍ റൂം നിര്‍മ്മിച്ചിട്ടുണ്ട്. 1992 ല്‍ അയോധ്യയില്‍ ബാബറി മസ്ജിദ് സംഭവത്തെ സുരക്ഷാ നടപടിയായി കണ്‍ട്രോള്‍ റൂം വന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴി സമുച്ചയത്തിന് സമീപം വരുന്നതിനാല്‍, സ്ഥലത്ത് ഒരു വലിയ സുരക്ഷാ സജ്ജീകരണം ആവശ്യമായതിനാലാണ് കൂടുതല്‍ ഭൂമി വേണ്ടിവന്നത്.

Tags: mosqueക്ഷേത്രംlandKashi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.