Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളം പൂഴ്‌ത്തിയ സംഭവം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ല മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ഇപ്പോഴും വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയാണെന്നും, 10 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടും അത് കൃത്യമായി വിനിയോഗിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 07:29 pm IST
inBJP

പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളം വിനിയോഗിക്കാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ല മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.  

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ഇപ്പോഴും വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയാണെന്നും, 10 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടും അത് കൃത്യമായി വിനിയോഗിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വീണ്ടും അനുദിനം ഉയരാന്‍ കാരണം സര്‍ക്കാറിന്റെ ഈ അലംഭാവം ആണെന്നും യുവമോര്‍ച്ച ആരോപിച്ചു.

കൃത്യമായി നടപടിയുണ്ടായില്ലെങ്കില്‍   വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍പ്രശാന്ത് ശിവന്‍  ജില്ലാ ഉപാധ്യക്ഷന്‍ കെ എം പ്രതീഷ്, ജില്ലാ സെക്രട്ടറി നവീന്‍ വടക്കന്തറ ഏ അജേഷ്, വിഷ്ണു ഗുപ്ത, എം മനോജ്, ട ശരവണന്‍, മുകേഷ് പള്ളതേരി എന്നിവര്‍ നേതൃത്വം നല്‍കി.

Tags: പാലക്കാട്ഭാരതീയ ജനത യുവമോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേര സമൃദ്ധി: വെല്ലുവിളികള്‍, പ്രതീക്ഷ

വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കൃഷ്ണസ്പര്‍ശം: സൗഹൃദത്തിന് സമ്പത്ത് മാനദണ്ഡമല്ല

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

ആരാണ് ശ്രീകൃഷ്ണന്‍

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.