Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

100 ദിവസങ്ങള്‍കൊണ്ട് ‘സൗന്ദര്യലഹരി’ പഠിക്കും: ഉപാസനായജ്ഞം നാളെ തുടങ്ങും

ഉപാസനയുടെ പഠന ഉദ്ഘാടനം തിരുവനന്തപുരത്ത് മണക്കാടുള്ള ചിന്മയ പദ്മനാഭത്തില്‍ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 06:34 pm IST
inSamskriti

തിരുവനന്തപുരം: ഭാരതത്തിലെ നിരവധി സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്ന് ജഗദ്ഗുരു ശങ്കരാചാര്യസ്വാമികളുടെ വിശിഷ്ട കൃതിയായ ‘സൗന്ദര്യലഹരി’ യെ അധികരിച്ച് ഉപാസനായജ്ഞം നടത്തുന്നു. 2021 നവംബര്‍ 19 ന് ആണ് ഇത് നടത്തുന്നത്. പാര്‍വതി ദേവിയുടെ മാഹാത്മ്യത്തെയും രൂപത്തെയും കുറിച്ചുള്ള വര്‍ണനയാണ് സൗന്ദര്യ ലഹരി. ഇതില്‍ 100 ശ്‌ളോകങ്ങളാണുള്ളത്.  

24 ജൂലൈ മുതല്‍ ഓരോ ശ്ലോകങ്ങളായി ഓണ്‍ലൈനായി പഠിക്കുന്നതിനായാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ശ്‌ളോകങ്ങള്‍ ചൊല്ലുന്നതിനുള്ള പരിശീലനം ഒരു ദിവസം ഒരു ശ്‌ളോകം എന്ന രീതിയില്‍ 100 ദിവസങ്ങളിലായി നല്‍കും.20 മിനിറ്റുള്ള വീഡിയോ ആയി ക്ലാസ്സുകള്‍ അയച്ചുനല്‍കും. അവരവര്‍ക്ക് സൗകര്യമുള്ള സമയത്ത് അവ കേട്ടു പഠിക്കാം.

ഉപാസനയുടെ പഠന ഉദ്ഘാടനം  തിരുവനന്തപുരത്ത് മണക്കാടുള്ള ചിന്മയ പദ്മനാഭത്തില്‍ നടന്നു. തിരുവനന്തപുരം ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി സ്വപ്രഭാനന്ദജി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ശ്രീരാമദാസമിഷന്‍), സ്വാമി ബോധിതീര്‍ഥ (ശിവഗിരിമഠം), പ്രവ്രാജിക ചേതനപ്രാണ മാതാജി ( രാമകൃഷ്ണ ശാരദാ മിഷന്‍), സ്വാമി ഹരിഹരാനന്ദ സരസ്വതി( ബോധാനന്ദാശ്രമം),  സ്വാമി അഭയാനന്ദ ( ചിന്മയ മിഷന്‍) എന്നിവര്‍ പങ്കെടുത്തു.  

ശ്രീ ശ്രീ ശങ്കരഭാരതി സ്വാമി(മൈസൂര്‍), സ്വാമി ചിദാനന്ദപുരി (കോഴിക്കോട)്, സ്വാമി വിവിക്താനന്ദ സരസ്വതി (കാസര്‍കോഡ്), സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥ ( ഹിമാലയം), സ്വാമി അധ്യാത്മാനന്ദ സരസ്വതി ( കൊല്ലം), സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി (പാലക്കാട)്, സ്വാമി ശങ്കരാമൃതാനന്ദ പുരി (അമൃതപുരി), സ്വാമി ഗീതാനന്ദ ( ചെറുകോല്‍) എന്നിവര്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്തു.  

ശ്രീശങ്കരാചാര്യസ്വാമികളാല്‍ സ്ഥാപിതമായതും ഹൈന്ദവ ധാര്‍മ്മികാര്യങ്ങളുടെ പരമോന്നതസ്ഥാനവുമായ ശൃംഗേരി മഠത്തിന്റെ നിര്‍ദ്ദേശത്താല്‍ വേദാന്തഭാരതിയും കേരളത്തിലെ സന്ന്യാസിശ്രേഷ്ഠന്മാരും പണ്ഡിതശ്രേഷ്ഠരും അടങ്ങുന്ന ആചാര്യമണ്ഡലിയുടെ നേതൃത്വത്തില്‍് രൂപീകൃതമായ സൗന്ദര്യലഹരീഉപാസനാമണ്ഡലിയാണ് സംഘാടകര്‍.

Tags: സൗന്ദര്യലഹരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.