Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വെള്ളത്തില്‍ കുരുങ്ങി കല്‍പ്പറ്റ കളക്ട്രേറ്റ് വളപ്പിലെ ലിഫ്റ്റ് നിര്‍മ്മാണം

കളക്ട്രറ്റ് കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റുകളാണ് നിര്‍മ്മിക്കുന്നത്. ഒന്ന് മെയിന്‍ കെട്ടിടത്തിലും, മറ്റൊന്ന് ജില്ലാ ട്രഷറി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലും. ട്രഷറി ഓഫീസ് കെട്ടിടത്തിലെ ലിഫ്റ്റ് നിര്‍മ്മാണമാണ് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ മുടങ്ങി കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 02:56 pm IST
inIdukki
ജില്ലാ ട്രഷറി ഓഫീസ് കെട്ടിടത്തിലെ പാതിവഴിയിലായ ലിഫ്റ്റ് നിര്‍മ്മാണം

ജില്ലാ ട്രഷറി ഓഫീസ് കെട്ടിടത്തിലെ പാതിവഴിയിലായ ലിഫ്റ്റ് നിര്‍മ്മാണം

കല്‍പ്പറ്റ: ലക്ഷങ്ങള്‍ ചിലവഴിച്ച് കല്‍പ്പറ്റ കളക്ട്രേറ്റ് വളപ്പിലെ ജില്ലാ ട്രഷറി ഓഫീസ് കെട്ടിടത്തില്‍ ലിഫ്റ്റ് നിര്‍മ്മാണം തുടങ്ങിയെങ്കിലും വെള്ള കെട്ടില്‍ കുരുങ്ങിയിരിക്കുകയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍. നീരുറവയുള്ള സ്ഥാലത്താണ് ലിഫ്റ്റ് പണിയുന്നതെന്നും ആശാസ്തീയ നിര്‍മ്മാണമാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.  അതെ സമയം വാട്ടര്‍ പ്രൂഫ് ചെയ്ത് മാത്രമെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുകയുള്ളു എന്ന് അധികൃതര്‍ പറയുന്നു. 

കളക്ട്രറ്റ് കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റുകളാണ് നിര്‍മ്മിക്കുന്നത്. ഒന്ന് മെയിന്‍  കെട്ടിടത്തിലും, മറ്റൊന്ന് ജില്ലാ ട്രഷറി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലും. ട്രഷറി ഓഫീസ് കെട്ടിടത്തിലെ ലിഫ്റ്റ് നിര്‍മ്മാണമാണ് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ മുടങ്ങി കിടക്കുന്നത്. ലിഫ്റ്റിന്റെ ക്യാബിന്‍ ഇറങ്ങുന്ന സ്ഥലത്ത് വെള്ള കെട്ടാണ്. മേലെ നിന്ന് മഴയുള്ളപ്പോള്‍ ചോര്‍ന്നൊലിക്കുന്ന വെള്ളമാണന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും വേനല്‍ കാലത്ത് പോലും ഉറവയുള്ള സ്ഥലമാണെന്നാണ് കാലങ്ങളായി കളക്ട്രേറ്റ് പരിസരത്തുള്ളവര്‍ പറയുന്നത്. 

തികച്ചും വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ഇത്തരം വെള്ളക്കെട്ടില്‍ പണിതാല്‍ ദുരന്തസാധ്യതയും തള്ളി കളയാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏകദേശം 28 ലക്ഷം രൂപ ചിലവഴിച്ചാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്. വാട്ടര്‍ പ്രൂഫ് ചെയ്ത് വെള്ള കെട്ട് ഒഴിവാക്കി മാത്രമെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം ആരംഭികുമെന്നാണ് അധികൃതര്‍ പറയുന്നത്. അശാസ്ത്രീയമായ ലിഫ്റ്റ് നിര്‍മാണത്തില്‍ അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യം.

Tags: CollectorateLiftKalpatta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

ഇടുക്കി,മുല്ലപ്പെരിയാര്‍ ഡാമുകളിലും കളക്ടറേറ്റിലും വ്യാജ ബോംബു ഭീഷണി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.