Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സഹായിച്ചത് 52 രാഷ്‌ട്രങ്ങള്‍ : ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്കില്‍ മാറ്റമില്ല

27,116 ഓക്‌സിജന്‍ സിലണ്ടറുകള്‍, 29,327 ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍, 48 ഓക്‌സിജന്‍ പി.എസ്.എ പ്ലാന്റുകള്‍ 19,375 വെന്റിലേറ്ററുകള്‍ എന്നിവ വിദേശത്ത് നിന്ന് ലഭിച്ച ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 12:37 pm IST
inHealth

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍  52 രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി  വി. മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു.വിദേശ രാഷ്‌ട്രങ്ങള്‍ നേരിട്ടും, സ്വകാര്യ സന്നദ്ധ സംഘടനകള്‍ മുഖേനയും , വിദേശത്തെ ഇന്ത്യന്‍ സമൂഹവും, ബഹുരാഷ്‌ട്ര കമ്പനികളുമെല്ലാം  ദുരന്തത്തെ അതിജീവിക്കാന്‍ ഭാരതത്തിന് സഹായം നല്‍കി മുന്നോട്ട് വന്നു.  

ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം , ആഭ്യന്തര മന്ത്രാലയം, തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും  നിതി  ആയോഗ്  പോലുള്ള ഗവണ്മെന്റ് ഏജന്‍സികളുടെയും പ്രതിനിധികളുള്‍പ്പെടുന്ന  അത്തര്‍ മന്ത്രാലയ  കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്.  

27,116 ഓക്‌സിജന്‍ സിലണ്ടറുകള്‍, 29,327 ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍, 48 ഓക്‌സിജന്‍ പി.എസ്.എ പ്ലാന്റുകള്‍ 19,375  വെന്റിലേറ്ററുകള്‍ എന്നിവ വിദേശത്ത് നിന്ന്  ലഭിച്ച ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫവിപിറാവിര്‍,റെംഡിസിവിര്‍,ടൊസിലിസുമാബ് തുടങ്ങിയ മരുന്നുകളും മാസ്‌ക് ,കൊവിഡ് ദ്രുത പരിശോധനാ കിറ്റുകളും  കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സഹായമായി ലഭിച്ചെന്ന്   ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്‍ 1 ന്റെ 31.5 ലക്ഷം ഡോസും, സ്പുട്‌നിക് വാക്‌സിന്‍ 2 ന്റെ  4.5 ലക്ഷം  ഡോസും ഇന്ത്യ ഇറക്കുമതി ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി

ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്  നിലവില്‍ 2019-20 വര്‍ഷത്തെ നിരക്കില്‍ തന്നെ കുറഞ്ഞ വേതനം ലഭിക്കുന്നുണ്ടെന്ന്  മുരളീധരന്‍  അറിയിച്ചു. കൊവിഡ് 19 തൊഴില്‍ മേഖലകളെ  പ്രതിസന്ധിയിലാക്കിയ  പത്ത് മാസം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍  വേതനത്തില്‍ ക്രമീകരണങ്ങള്‍ ആവശ്യമായി വന്നിരുന്നു. എന്നാല്‍ തൊഴില്‍ മേഖലകള്‍ പൂര്‍വ്വസ്ഥിതിയിലായ  സാഹചര്യത്തില്‍ ക്രമീകരണങ്ങളുടെ  ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. എം.വി ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴിലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം  5642  പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുവെയ്റ്റില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്. 2288 പരാതി കുവെയ്റ്റില്‍ നിന്ന് ലഭിച്ചു. ഖത്തര്‍ 654, ഒമാന്‍  346, സൗദി അറേബ്യ 1126, യു.എ.ഇ 1036  ബഹ്‌റൈന്‍ 192 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളില്‍ നിന്ന് ലഭിച്ച പരാതികള്‍.

Tags: വി മുരളീധരന്‍covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.