Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശശീന്ദ്രന്റെ രാജിക്ക് പ്രതിഷേധം ഇരമ്പി; നേതൃത്വം നല്‍കി യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും; ജല പീരങ്കിയും ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ച് പോലീസ്

യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ചന്ദ്രകിരണിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ നിയമസഭ സമ്മേളിക്കുന്നതിനു മുമ്പ് മന്ദിരത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സാധാരണ നിയമസഭയിലേക്ക് നടത്തുന്ന മാര്‍ച്ച് യുദ്ധ സ്മാരകത്തിനു സമീപം പോലീസ് തടയാറുണ്ട്. എന്നാല്‍ ഗേറ്റിനു മുന്നിലുണ്ടായ അപ്രതീക്ഷിത സമരത്തില്‍ പോലീസ് വെട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 09:52 am IST
inKerala

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കാന്‍ നീക്കം നടത്തിയ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.

യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ചന്ദ്രകിരണിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ നിയമസഭ സമ്മേളിക്കുന്നതിനു മുമ്പ് മന്ദിരത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സാധാരണ നിയമസഭയിലേക്ക് നടത്തുന്ന മാര്‍ച്ച് യുദ്ധ സ്മാരകത്തിനു സമീപം പോലീസ് തടയാറുണ്ട്. എന്നാല്‍ ഗേറ്റിനു മുന്നിലുണ്ടായ അപ്രതീക്ഷിത സമരത്തില്‍ പോലീസ് വെട്ടിലായി.

നിയമസഭയിലേക്ക് വരികയായിരുന്ന മന്ത്രിമാരും എംഎല്‍എമാരും സമരത്തിനു മുന്നില്‍പ്പെട്ടു. കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ സെക്രട്ടറി വിജിത്, ലാല്‍കൃഷ്ണ, അനീഷ്, പ്രതീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മണിക്കൂറുകള്‍ക്കകം മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവിന്റെ നേതൃത്വത്തിലും നിയമസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ പോലീസ് തടഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശ്രീകല, സജിത, മണ്ഡലം ഭാരവാഹി ലിജ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഉച്ചയോടെ യുവമോര്‍ച്ച വീണ്ടും നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. മാര്‍ച്ചിനു നേരെ പോലീസ് ജല പീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത്, കിരണ്‍, വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു.

Tags: കേരള പോലീസ്ഭാരതീയ ജനത യുവമോര്‍ച്ചമഹിളമോര്‍ച്ചAK Saseendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

Kerala

ജോസ് കെ മാണി പാലായില്‍,ഏലത്തൂരില്‍ എ കെ ശശീന്ദ്രന്‍ തന്നെ, തിരുവല്ലയില്‍ മാത്യു ടി തോമസ്

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.