Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹോട്‌ഷോട്ട് ആപില്‍ ചേരാന്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രലോഭിപ്പിച്ചെന്ന് യൂട്യൂബര്‍ പുനീത് കൗര്‍; രാജ്കുന്ദ്രയുടെ വീട്ടില്‍ റെയ്ഡ്

ഹോട്‌ഷോട്ട് ആപില്‍ ചേരാന്‍ തന്നെ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രലോഭിപ്പിച്ചെന്ന ആരോപണവുമായി യൂട്യൂബര്‍ പുനീത് കൗര്‍. ഇക്കാര്യം പറഞ്ഞ് തനിക്ക് നേരിട്ട് രാജ് കുന്ദ്ര സന്ദേശം അയച്ചുവെന്നും പുനീത് കൗര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 06:23 pm IST
in India

മുംബൈ: ഹോട് ഷോട്സ്ആപില്‍ ചേരാന്‍ തന്നെ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രലോഭിപ്പിച്ചെന്ന ആരോപണവുമായി യൂട്യൂബര്‍ പുനീത് കൗര്‍. ഇക്കാര്യം പറഞ്ഞ് തനിക്ക് നേരിട്ട് രാജ് കുന്ദ്ര സന്ദേശം അയച്ചുവെന്നും പുനീത് കൗര്‍ ആരോപിച്ചു. 

രാജ് കുന്ദ്രയുടെ നീലച്ചിത്രങ്ങള്‍ പ്രചരിപ്പിക്കാനുള്ള ആപാണ് ഹോട്ട് ഷോട്ട്. ഇന്‍സ്റ്റഗ്രാമിലാണ് പുനീത് കൗര്‍ ആരോപണം ഉന്നയിച്ചത്. ഇദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ആളുകളെ നീലച്ചിത്ര ആപിലേക്ക് പ്രലോഭിപ്പിക്കുകയായിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് പുനീത് കൗറിന്റെ പ്രതികരണം.

നീലച്ചിത്രനിര്‍മ്മാണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ ഹോട്ഷോട്സ് ആപില്‍ നിറയെ നീലച്ചിത്രങ്ങളായിരുന്നു. ചെറുപ്പക്കാര്‍ വ്യാപകമായി ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ഹോട് ഷോട്സ് ആപ് ലഭ്യമാണ്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 420 (വഞ്ചന), 34(പൊതു ദുരുദ്ദേശ്യം) 292,293 (അശ്ലീലതയും സഭ്യമല്ലാത്ത പരസ്യങ്ങളും ഡിസ്‌പ്ലേകളും)എന്നീ വകുപ്പുകളും ഐടി നിയമവും പ്രകാരമാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെ സഭ്യമല്ലാതെ ചിത്രീകരിക്കല്‍ (നിരോധന) നിയമവും രാജ്കുന്ദ്രയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇതിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാജ് കുന്ദ്രയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ് നടത്തി. 70ഓളം അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു. രാജ് കുന്ദ്രയെ ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത വീഡിയോകളെല്ലാം രാജ് കുന്ദ്രയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ഉമേഷ് കാന്ത് വിവിധ നി‌ര്‍മാണ കമ്പനികളുടെ പേരില്‍ നി‌ര്‍മിച്ചവയാണെന്ന് പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്നും യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്‍റിന്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു ഈ ചിത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ കയറ്റിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags: ഹോട് ഷോട്സ് ആപ്ശില്‍പ ഷെട്ടിനീലച്ചിത്രനിര്‍മ്മാണംരാജ് കുന്ദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇറ്റലിയില്‍ ജന്മദിനം ആഘോഷിക്കെ ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

India

അശ്ലീല സിനിമകള്‍ നിര്‍മിച്ച് വിതരണം, രാജ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസെടുത്തു, തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് ആരോപണം

Bollywood

1.5 കോടി വാങ്ങി പറ്റിച്ചു; നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ ബാന്ദ്ര പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു

India

രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നടി ഷെര്‍ലിന്‍ ചോപ്ര; ക്രൈംബ്രാഞ്ച് കൂടുതല്‍ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു

India

അന്തസ്സില്ലാത്ത ഈ പണിക്ക് പോയത് എന്തിനെന്ന് ഭര്‍ത്താവ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി; ക്രൈംബ്രാഞ്ചിന് മുന്നില്‍ ശില്‍പ പൊട്ടിക്കരഞ്ഞു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.