Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നടി ഷെര്‍ലിന്‍ ചോപ്ര; ക്രൈംബ്രാഞ്ച് കൂടുതല്‍ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു

എതിര്‍ത്തിട്ടും തന്നെ ചുംബിച്ചുവെന്ന് 2019-ല്‍ നടന്ന സംഭവത്തെക്കുറിച്ച് നടി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 06:58 pm IST
in India

മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച് മോഡലും നടിയുമായ ഷെര്‍ലിന്‍ ചോപ്ര. എതിര്‍ത്തിട്ടും തന്നെ ചുംബിച്ചുവെന്ന് 2019-ല്‍ നടന്ന സംഭവത്തെക്കുറിച്ച് നടി പറയുന്നു. നീലിച്ചിത്ര നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കേസില്‍ മുംബൈ ക്രൈം ബ്രാഞ്ചിന്റെ പ്രോപ്പര്‍ട്ടി സെല്‍ 37-കാരിയായ നടിയെ വിളിപ്പിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഏപ്രിലില്‍ ചോപ്ര കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. താന്‍ താമസിക്കുന്നയിടത്ത് മുന്‍കൂട്ടി അറിയിക്കാതെ കുന്ദ്രയെത്തിയെന്ന് അവരുടെ പരാതിയില്‍ പറയുന്നു. 

ബിസിനസ് സംബന്ധിച്ച് ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു ശേഷമായിരുന്നു സന്ദര്‍ശനം. ഭാര്യ ശില്‍പ്പ ഷെട്ടിയുമായുള്ള തന്റെ ബന്ധം സങ്കീര്‍ണമെന്ന് കുന്ദ്ര ഷെര്‍ലിന്‍ ചോപ്രയോട് പറഞ്ഞു. ബിസിനസുമായി വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചോപ്ര കുന്ദ്രയെ അറിയിച്ചു. തുടര്‍ന്നാണ് കുന്ദ്ര ചുംബിക്കാന്‍ ആരംഭിച്ചത്. എതിര്‍ത്തിട്ടും പിന്‍മാറിയില്ല. തുടര്‍ന്ന് കുന്ദ്രയെ തള്ളിമാറ്റി ശുചിമുറിയിലേക്ക് ഓടിയെന്നും ഭയന്ന് കരഞ്ഞുവെന്നും ഷെര്‍ലിന്‍ ചോപ്രയുടെ പരാതിയിലുണ്ട്. 

ഇന്നലെ രണ്ടു നടികളുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. നീലച്ചിത്രങ്ങളുടെ ചിത്രീകരണത്തിന് നടി ഗെഹന വസിഷ്ഠ് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. റോമ ഖാന്റെയും തന്‍വീര്‍ ഹാഷ്മിയുടെയും പേരുകള്‍ പരാതിയിലുണ്ട്. കുന്ദ്രയുടെയോ, സഹായികളുടോയോ ആപ്പുകള്‍വഴി ഈ വീഡിയോകള്‍ പിന്നീട് വിറ്റുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ജൂലൈ 19ന് ആണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.  

Tags: നീലച്ചിത്രനിര്‍മ്മാണംരാജ് കുന്ദ്രഷെര്‍ലിന്‍ ചോപ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫാത്തിമയായി മാറിയതോടെ രാഖി സാവന്തിന് കഷ്ടകാലം തുടങ്ങി ആദ്യം കണ്ണീര് ..ഇപ്പോള്‍ അറസ്റ്റും

India

അശ്ലീല സിനിമകള്‍ നിര്‍മിച്ച് വിതരണം, രാജ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസെടുത്തു, തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് ആരോപണം

Bollywood

1.5 കോടി വാങ്ങി പറ്റിച്ചു; നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ ബാന്ദ്ര പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു

India

അന്തസ്സില്ലാത്ത ഈ പണിക്ക് പോയത് എന്തിനെന്ന് ഭര്‍ത്താവ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി; ക്രൈംബ്രാഞ്ചിന് മുന്നില്‍ ശില്‍പ പൊട്ടിക്കരഞ്ഞു

India

ഹോട്‌ഷോട്ട് ആപില്‍ ചേരാന്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രലോഭിപ്പിച്ചെന്ന് യൂട്യൂബര്‍ പുനീത് കൗര്‍; രാജ്കുന്ദ്രയുടെ വീട്ടില്‍ റെയ്ഡ്

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.