Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘താലിബാന്റെ ആദ്യലക്ഷ്യം കാശ്മീര്‍, പിന്നീട് കേരളം; വര്‍ഷങ്ങളായി കേരളത്തില്‍ താലിബാന്‍വല്‍ക്കരണം നടക്കുന്നു’; റിപ്പോര്‍ട്ടുമായി സ്‌റ്റേറ്റ്‌സ്മാന്‍

പാക് പിന്തുണയുള്ള താലിബാന്‍ ഇന്ത്യക്കും വെല്ലുവിളിയാകും. അവര്‍ കാബൂള്‍ പിടിച്ചടക്കിയാല്‍ അടുത്ത ലക്ഷ്യം കശ്മീരാകും. അവിടെ പാക് പിന്തുണയോടെയുള്ള ഭീകരത ശക്തമാക്കും. വര്‍ഷങ്ങളായി കേരളത്തില്‍ താലിബാന്‍ വല്‍ക്കരണം നടന്നുവരികയാണ്. ഇത് വലിയ, തന്ത്രങ്ങളുടെ ഭാഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 05:10 pm IST
inIndia

ന്യൂദല്‍ഹി: അഫ്ഗാനിലെ  ഭീകരസംഘടനയായ താലിബാന്റെ പ്രധാനലക്ഷ്യം കശ്മീരും കേരളവുമാണെന്ന് പാക്കധിനിവേശ കശ്മീരിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അംജദ് അയൂബ് മിര്‍സ. ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മിര്‍സ ദ സ്‌റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ താലിബാന്‍ അതിവേഗം മുന്നേറുകയാണ്. പാക് സൈന്യത്തിന്റെ പിന്തുണയില്ലാതെ അവര്‍ക്ക് ഇത് സാധ്യമല്ല. പാക്‌സൈന്യത്തിന്റെ പിന്തുണ താലിബാന് ലഭിക്കുന്നുണ്ടെന്ന് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പാക് സൈന്യത്തെ വടക്കന്‍ മേഖലകളില്‍  പുനര്‍വിന്യസിക്കുകയും ചെയ്തു. പാക്കിസ്ഥാനലെ പെഷവാറിലും ക്വറ്റയിലുമുള്ള താലിബാന്‍ സൈന്യത്തെ പാക്കിസ്ഥാനാണ് അഫ്ഗാനിലേക്ക് നയിക്കുന്നതും. ഇത് അഫ്ഗാനിലെ ഘാനി സര്‍ക്കാരിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.

 പാക് പിന്തുണയുള്ള താലിബാന്‍  ഇന്ത്യക്കും വെല്ലുവിളിയാകും. അവര്‍ കാബൂള്‍ പിടിച്ചടക്കിയാല്‍ അടുത്ത ലക്ഷ്യം കശ്മീരാകും. അവിടെ പാക് പിന്തുണയോടെയുള്ള  ഭീകരത ശക്തമാക്കും. വര്‍ഷങ്ങളായി കേരളത്തില്‍ താലിബാന്‍ വല്‍ക്കരണം നടന്നുവരികയാണ്. ഇത് വലിയ, തന്ത്രങ്ങളുടെ ഭാഗമാണ്. പാക്കിസ്ഥാന്റെ ജിഹാദി സൈന്യം എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. അദ്ദേഹം ലേഖനത്തില്‍ പറയുന്നു. പാക് സഹായത്തോടെ  കേരളത്തിലെ ഭീകരത ശക്തമാക്കും, ഇത് ഇന്ത്യയ്‌ക്ക് വലിയ സുരക്ഷാ ഭീഷണിയാകും.

Tags: keralaജമ്മു കശ്മീര്‍pinarayiതാലിബാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.