Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കാനഡയിലെ കുടിയേറ്റക്കാർക്ക് സന്തോഷവാർത്ത; മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയേയും കൊണ്ടുവരാം, ഇന്ത്യക്കാർക്കും ഏറെ ഗുണകരം

ഇന്ത്യൻ കമ്മ്യൂണിറ്റി ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന കാനഡ പോലൊരു രാജ്യം ഈ നയം സ്വീകരിച്ചത് ഇന്തോ-കനേഡിയൻ ബന്ധം ഊഷ്മളമാക്കുകയും നിരവധി ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഗുണകരമാവുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 05:04 pm IST
inUS

ടൊറന്റോ,:  കാനഡയിലേക്ക് കുടിയേറ്റക്കാർക്ക് അവരുടെ സ്‌പോൺസർഷിപ്പിൽ മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയേയും  കൊണ്ടുവരാൻ അനുവദിച്ചുകൊണ്ടിറങ്ങിയ ഉത്തരവ്, ഏകദേശം  40,000 കുടിയേറ്റ കുടുംബങ്ങൾക്ക് ഗുണകരമാകുമെന്ന്  റിപ്പോർട്ട്.  കുടുംബ പുനഃസംഘടന ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നീക്കത്തിലൂടെ 30,000 ൽ കൂടുതൽ അധിക അപേക്ഷകൾ സ്വീകരിക്കപ്പെടും.  

ഇന്ത്യൻ കമ്മ്യൂണിറ്റി ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന കാനഡ പോലൊരു രാജ്യം ഈ നയം സ്വീകരിച്ചത് ഇന്തോ-കനേഡിയൻ ബന്ധം ഊഷ്മളമാക്കുകയും നിരവധി  ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഗുണകരമാവുകയും ചെയ്യും. സെപ്റ്റംബർ 20 മുതൽ  രണ്ടാഴ്ചയ്‌ക്കുള്ളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.  തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരുടെ മാതാപിതാക്കളെയും മുത്തശ്ശിയേയും മുത്തശ്ശനെയും കാനഡയിൽ കൊണ്ടുവരാനാകും..

സ്പോൺസർമാർക്ക് ഒരു നിശ്ചിത മിനിമം വരുമാനം കാണിക്കണം എന്നതായിരുന്നു മുൻപുണ്ടായിരുന്ന പ്രശ്നം. കോവിഡ് ലോക്ക്ഡൗൺ മൂലം നൽകിയ സംസ്ഥാന ആനുകൂല്യങ്ങൾ കൂടി വരുമാനത്തിൽ  ഉൾപ്പെടുത്താൻ കനേഡിയൻ സർക്കാർ അനുവദിച്ചതോടെ കൂടുതൽ പേർക്ക് കുടുംബക്കാരെ കൊണ്ടുവരാനുള്ള വഴിതെളിയും.

ലോക്ക്ഡൗൺ  സമയത്ത്,കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ്  കൂടുതൽ കുടുംബങ്ങളെ വീണ്ടും ഒന്നിക്കാൻ സഹായിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്കോ ഇ.എൽ.മെൻഡിസിനോ പ്രോഗ്രാം അവതരിപ്പിച്ചത്.

Tags: Canadaകുടിയേറ്റംIndian Community
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.