Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ വഴിപാടിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്, നടവരവ് രസീതില്‍ കാണിക്കേണ്ട തുക കമ്മീഷണര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി

ദേവസ്വത്തിന് നടവരവ് രസീതില്‍ കാണിക്കേണ്ട തുക യാതൊരുവിധ രസീത് നല്‍കാതെ ദേവസ്വം കമ്മീഷണര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പതിനായിരത്തിന് മുകളിലുള്ള വഴിപാടുകള്‍ക്ക് പാലിക്കേണ്ട യാതൊരുവിധ നടപടിയും ദേവസ്വത്തിന് ഭാഗത്തുനിന്ന് പാലിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 11:19 am IST
inErnakulam

തൃപ്പുണിത്തുറ: അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവാങ്കുളം ശിവക്ഷേത്രത്തിലാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തിന്റെ പേരില്‍ വെട്ടിപ്പ് നടത്തിയത്.  ഗണപതി ഹോമത്തിന് പണം നല്‍കിയ ഭക്തര്‍ക്ക്  കൃത്യമായ രസീത് നല്‍കിയില്ല. 2019 സെപ്തംബറില്‍ തിരുവാങ്കുളം ശിവക്ഷേത്രത്തില്‍ നടന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തിന്റെ പേരില്‍ സാവിത്രി സോപാനം എന്ന വ്യക്തിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് തിരുവാങ്കുളം ദേവസ്വം കമ്മീഷണര്‍ രഘുരാമന്‍ കൈപ്പറ്റി.

ദേവസ്വത്തിന് നടവരവ് രസീതില്‍ കാണിക്കേണ്ട തുക യാതൊരുവിധ രസീത് നല്‍കാതെ ദേവസ്വം കമ്മീഷണര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പതിനായിരത്തിന് മുകളിലുള്ള വഴിപാടുകള്‍ക്ക് പാലിക്കേണ്ട യാതൊരുവിധ നടപടിയും ദേവസ്വത്തിന് ഭാഗത്തുനിന്ന് പാലിച്ചില്ല.

അന്നത്തെ തിരുവാങ്കുളം ദേവസ്വം ഓഫീസറും തൃപ്പൂണിത്തുറ അസിസ്റ്റന്റ്  ദേവസ്വം കമ്മീഷണറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ എം.എന്‍. ജയറാം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വിവരാവകാശ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടിട്ടും തനിക്ക് ലഭിച്ചില്ലെന്ന് എം.എന്‍. ജയറാം പറഞ്ഞു. പിന്നീട് വിവരാവകാശ കമ്മീഷണര്‍ ഇടപെട്ടതോടെയാണ് രേഖകള്‍ ലഭിച്ചത്. വിവരാവകാശ പ്രകാരം ലഭിച്ച കണക്കില്‍ പൂജക്കായി ആകെ ചെലവായിരിക്കുന്നത് ഒരുലക്ഷത്തില്‍ താഴെ മാത്രം.

ബാക്കി തുക കണക്കുകളില്‍ കാണിക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായാണ് ആക്ഷേപം. കൊച്ചിന്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍കും കൊച്ചിന്‍ ദേവസ്വം സെക്രട്ടറിക്കും പലവട്ടം പരാതി നല്‍കിയിട്ടും നടപടിയും ദേവസ്വത്തിന്റെ ഭാഗത്ത് എടുത്തില്ല. നീതി ലഭിച്ചില്ലെങ്കില്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി കൊടുക്കാന്‍ ആണ് വിവരാവകാശ പ്രവര്‍ത്തകനായ ജയറാമിന്റെ തീരുമാനം.

Tags: incomeFraudDevaswom Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

India

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.