Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അന്തര്‍വാഹിനികളെ നേരിടല്‍ മുതല്‍ എയര്‍ പിക്ചര്‍ കംപൈലേഷന്‍ വരെ; ഫ്രഞ്ച്‌ നാവികസേനയുമായുള്ള സമുദ്ര പങ്കാളിത്ത അഭ്യാസം പൂര്‍ത്തിയാക്കി ഐഎന്‍എസ് തബാര്‍

അന്തര്‍വാഹിനികളെ നേരിടല്‍, സമുദ്ര ഉപരിതല അഭ്യാസങ്ങള്‍, വ്യോമ ആക്രമണ പ്രതിരോധം, കടലില്‍ വെച്ച് തന്നെ ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് ചരക്കുകള്‍, ഇന്ധനം, ആയുധം എന്നിവ കൈമാറ്റം ചെയ്യല്‍, ലക്ഷ്യം ഭേദിക്കല്‍, വിസിറ്റ് ബോര്‍ഡ് സെര്‍ച്ച് ആന്‍ഡ് സെയ്ഷര്‍ (വിബിഎസ്എസ്), സ്റ്റീം പാസ്‌ററ്, എയര്‍ പിക്ചര്‍ കംപൈലേഷന്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിന് ആവശ്യമായ സാധനങ്ങള്‍ ചരക്കുകള്‍ എന്നിവ കൈമാറ്റം ചെയ്യല്‍, ക്രോസ്‌ഡെക്ക് ഓപ്പറേഷനുകള്‍ തുടങ്ങിയ വൈവിധ്യമേറിയ അഭ്യാസങ്ങളില്‍ ഇരു കപ്പലുകളും പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 06:20 pm IST
inDefence

ന്യൂദല്‍ഹി: ഫ്രാന്‍സിലെ ബ്രസ്റ്റ് തുറമുഖ സന്ദര്‍ശനത്തിന്റെ ഭാഗമായി ഐഎന്‍എസ് തബാര്‍, ഫ്രഞ്ച് നാവികസേനാ യുദ്ധകപ്പല്‍ ആയ എഫ്എസ്എസ് അക്വിറ്റൈനുമായി ചേര്‍ന്ന് ബിസ്‌ക്കെ ഉള്‍ക്കടലില്‍ ജൂലൈ 15,16 തീയതികളില്‍ സമുദ്ര പങ്കാളിത്ത അഭ്യാസത്തില്‍ പങ്കെടുത്തു. ഫ്രഞ്ച് നാവികസേനയുടെ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍, എഫ്എസ്എസ് അക്വിറ്റൈനില്‍ നിന്നുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ (എന്‍എച്ച് 90) എന്നിവയും അഭ്യാസത്തില്‍ പങ്കെടുത്തു.

അന്തര്‍വാഹിനികളെ നേരിടല്‍, സമുദ്ര ഉപരിതല അഭ്യാസങ്ങള്‍, വ്യോമ ആക്രമണ പ്രതിരോധം, കടലില്‍ വെച്ച് തന്നെ ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് ചരക്കുകള്‍, ഇന്ധനം, ആയുധം എന്നിവ കൈമാറ്റം ചെയ്യല്‍, ലക്ഷ്യം ഭേദിക്കല്‍, വിസിറ്റ് ബോര്‍ഡ് സെര്‍ച്ച് ആന്‍ഡ് സെയ്ഷര്‍ (വിബിഎസ്എസ്), സ്റ്റീം പാസ്‌ററ്, എയര്‍ പിക്ചര്‍ കംപൈലേഷന്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിന് ആവശ്യമായ സാധനങ്ങള്‍ ചരക്കുകള്‍ എന്നിവ കൈമാറ്റം ചെയ്യല്‍, ക്രോസ്‌ഡെക്ക് ഓപ്പറേഷനുകള്‍ തുടങ്ങിയ വൈവിധ്യമേറിയ അഭ്യാസങ്ങളില്‍ ഇരു കപ്പലുകളും പങ്കെടുത്തു

ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു സേനകളെയും സജ്ജമാക്കുന്നതിനും, സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ക്ക് എതിരെ സംയുക്ത നടപടികള്‍ക്ക് രൂപം നല്‍കുന്നതിനും അഭ്യാസം ഇരുവിഭാഗത്തിനും ഗുണം ചെയ്‌തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags: പ്രതിരോധ മന്ത്രാലയംഐഎന്‍എസ്franceIndian Navy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.