Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സഞ്ജു സാംസണ് പരുക്ക് വില്ലനായി; ഇപ്പോള്‍ ‘വില്ലനായി’ ഇഷാന്‍ കിഷനും

മികച്ച ഫോമില്‍ കളിച്ച താരത്തെ ഒഴിവാക്കാന്‍ പ്രയാസമാകും . അത് സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം നീട്ടിയേക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 08:34 am IST
in Cricket

കൊളംബോ:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണ്‍ അരങ്ങേറ്റം കുറിച്ചിട്ട് ആറു വര്‍ഷമായി. 2015 ജൂലൈ 19ന് സിംബാവെയ്‌ക്കെതിരെ ട്വന്റി20 യിലായിരുന്നു അത്. ഇതുവരെ 7 ട്വന്റി20 മത്സരങ്ങളില്‍ മാത്രം കളിക്കാനവസം കിട്ടിയ സഞ്ജു  ശ്രീലങ്കയെക്കതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതി. പക്ഷേ പരുക്ക് വില്ലനായി.ലിഗ്മെന്റിന് സംഭവിച്ച പരുക്കാണ് താരത്തെ പുറത്തിരുത്താന്‍ സഞ്ജുവിനെ കാരണമെന്ന് ബിസിസിഐ വ്യക്തമാക്കി. പരിശീലനത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. സഞ്ജുവിന്റെ പരുക്ക് മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

 പരുക്ക് മാറിയാലും സഞ്ജുവിന് കളിക്കാനവസരം കുട്ടുമോ എന്ന സംശയമാണ് ഉയരുന്നത്. പകരക്കാരന്‍ അടിച്ചു തകര്‍ത്തതാണ് വില്ലനായത്.  സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി വിക്കറ്റ് കീപ്പറായി ജാര്‍ഖണ്ഡിന്റെ യുവതാരം ഇഷാന്‍ കിഷനെയാണ് ആദ്യ ഏകദിനത്തില്‍ കളിച്ചത്.

ജന്മദിനത്തില്‍ അരങ്ങേറ്റ മത്‌സരം കളിക്കാനുള്ള സുവര്‍ണ്ണാവസമ കിട്ടിയ ഇഷാന്‍ അത് മുതലാക്കുകയും ചെയ്തു.ക്രീസിലെത്തി നേരിട്ട ഇഷാന്‍   ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തിയാണ് വരവറിയിച്ചത്. തൊട്ടടുത്ത പന്ത് ഫോര്‍. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ . റോക്കറ്റ് വേഗത്തില്‍  അര്‍ധ സെഞ്ചുറിയും..ട്വന്റി20യിലും അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ കിഷന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. 42 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും സഹിതം 59 റണ്‍സെടുത്ത കിഷനെ സന്ദാകനാണ് പുറത്താക്കിയത്. മിനോദ് ഭാനുക ക്യാച്ചെടുത്തു.  റെക്കോഡുകളും ഝാര്‍ഖണ്ഡുകാരനെ തേടിവന്നു.  

മികച്ച ഫോമില്‍ കളിച്ച താരത്തെ ഒഴിവാക്കാന്‍ പ്രയാസമാകും . അത് സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം നീട്ടിയേക്കാം.

മികച്ച കളിക്കാരനാണെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ മികവിനോട് നീതി പുലര്‍ത്താന്‍ സഞ്ജു സാംസണ് കഴിയുന്നില്ലന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ചര്‍ച്ചയായിരുന്നു.

എനിക്ക് ഏറെ പ്രതീക്ഷയുള്ള താരങ്ങളില്‍ ഒരാളാണു സഞ്ജു. സഞ്ജു നന്നായി കളിച്ചു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കായി കളിക്കുമ്പോള്‍ തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ സഞ്ജുവിനു കഴിഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഐപിഎല്ലില്‍ സഞ്ജു റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. പക്ഷേ, സ്ഥിരതയില്ലായ്‌മ എന്ന ടാഗ് സഞ്ജുവിനൊപ്പം ചേര്‍ത്തു വായിക്കപ്പെടുന്നതായി തോന്നുന്നു.ചില ഇന്നിങ്‌സുകളില്‍ സഞ്ജു തകര്‍ത്തടിക്കും, അതിനുശേഷമുള്ള കുറച്ചു കളികളില്‍ കുറഞ്ഞ സ്‌കോറിനു പുറത്താകുന്നു. അതിനു ശേഷം വീണ്ടും റണ്‍സ് നേടുന്നു. ഈ ആരോപണം മാറ്റിയെടുക്കാന്‍ സഞ്ജുവിനു കഴിയണം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചപ്പോള്‍ സഞ്ജുവില്‍ ചില മാറ്റങ്ങള്‍ കണ്ടു. ചില കളികളില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ സഞ്ജു ബാറ്റു ചെയ്യുകയും ചെയ്തു. ഈ പ്രകടനമാണു സഞ്ജുവില്‍നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. കാരണം, അതാണു സഞ്ജുവിന്റെ മികവ്,-  എന്നതായിരുന്നു ജാഫറിന്റെ നിരീക്ഷണം

Tags: Sanju Samson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.