Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത് അധ്യാപികയുടെ വീഴ്ച; നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട്

ഹിന്ദു ദൈവങ്ങളെ പരിഹസിക്കുക മാത്രമല്ല, കുട്ടികളുടെ മനസില്‍ നിന്ന് ഈശ്വര സങ്കല്‍പങ്ങള്‍ മായ്ച്ചു കളയാന്‍ കൂടിയാണ് ശ്രമിച്ചതെന്ന ആരോപണവുമായി അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 01:11 pm IST
inKerala

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് ഓണ്‍ലൈനില്‍ ക്ലാസെടുത്ത സംഭവത്തില്‍ അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ബൃന്ദയ്‌ക്കെതിരെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സിയാദ്  വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.

നാലു തലയുള്ളവരും, പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും, നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ച് വ്യാഴാഴ്ച കോട്ടണ്‍ഹില്‍ സ്‌കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിച്ച വാര്‍ത്ത ഇന്നലെ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.”നാലു തലയുള്ളവരും പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല.”  ജീസസ് ജീവിച്ചിരുന്നു. അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ട്. എന്നാല്‍ രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ല’ എ്‌നൊക്കെയാണ് ബൃന്ദ വിദ്യാര്‍ഥികളോട് പറഞ്ഞത്.

ഹിന്ദു ദൈവങ്ങളെ പരിഹസിക്കുക മാത്രമല്ല, കുട്ടികളുടെ മനസില്‍ നിന്ന് ഈശ്വര സങ്കല്‍പങ്ങള്‍ മായ്ച്ചു കളയാന്‍ കൂടിയാണ് ശ്രമിച്ചതെന്ന ആരോപണവുമായി അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, വിവാദ പരാമര്‍ശം നടത്തിയ അധ്യാപിക എന്നിവരില്‍ നിന്ന് ഡിഇഒ വിശദീകരണം തേടിയിരുന്നു. മന:പൂര്‍വമല്ലാതെ പറ്റിയൊരു അബദ്ധമാണെന്നും, ദുരുദ്ദേശപരമായി ചെയ്തതല്ലെന്നുമാണ്  ബൃന്ദ ടീച്ചര്‍ ഡിഇഒയ്‌ക്ക് എഴുതി നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. ബൃന്ദ ടീച്ചറിന് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാത്ത സംഭവത്തിലും അന്വഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡിഇഒ അറിയിച്ചു.

നടപടി വൈകിയാല്‍ പ്രത്യക്ഷ സമരം: ശശികല ടീച്ചര്‍

ഹിന്ദു ദൈവങ്ങളെ അവഹേളിച്ച കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ബൃന്ദയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. കുട്ടികളുടെ മനസില്‍ വര്‍ഗ്ഗീയ വിഷം കുത്തിവയ്‌ക്കുന്ന അധ്യാപികയെ മാതൃകാപരമായി ശിക്ഷിക്കണം. നടപടി വൈകിയാല്‍ ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമരവുമായി രംഗത്തെത്തുമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ബൃന്ദയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ഡിപിഐക്കും ഇന്ന് പരാതി നല്‍കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. വിജയകുമാര്‍, സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍ എന്നിവര്‍ അറിയിച്ചു.

ശിവാകൈലാസ്

Tags: hinduHindu DharmaHinduAikyaVediപരുത്തികെപി ശശികല ടീച്ചര്‍ശശികല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.