Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇളവുകളിലും പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്; രാമായണ മാസം കേരളസര്‍ക്കാര്‍ ‘കണ്ടില്ല’

കര്‍ക്കടക മാസം മുഴുവന്‍ രാമായണ മാസമായി ആചരിക്കുന്നുണ്ടെങ്കിലും ഇന്നലെ അതിന്റെ സമാരംഭമായിരുന്നു. ഈ ദിവസം ഭക്തര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചാണ് വീടുകളിലും ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം ആരംഭിക്കുന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്കും വ്യാപനവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ശനിയും ഞായറും മാസങ്ങളായി ലോക്ഡൗണ്‍ ആണ്. എന്നാല്‍ ബക്രീദ് പ്രമാണിച്ച് ഇന്നത്തെ ലോക്ഡൗണ്‍ നീക്കി. എന്നാല്‍, ഇന്നലെ ലോക്ഡൗണ്‍ നീക്കിയില്ലെന്നു മാത്രമല്ല, കര്‍ക്കശമാക്കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2021, 12:12 pm IST
inKerala

കൊച്ചി: ആശങ്ക പരത്തി കൊവിഡ് വ്യാപനം തുടരുമ്പോള്‍, ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിലും ഇടതുപക്ഷ സര്‍ക്കാര്‍ വിവേചനം കാട്ടുന്നു. ബക്രീദ് പ്രമാണിച്ച് ഇന്നത്തെ ലോക്ഡൗണ്‍ നീക്കുകയും മൂന്നു ദിവസം വന്‍തോതില്‍ ഇളവുകള്‍ നല്‍കുകയും ചെയ്ത സര്‍ക്കാര്‍ ഇന്നലെ രാമായണ മാസാരംഭമായിരുന്നുവെന്നത് ‘കണ്ടില്ല’.

കര്‍ക്കടക മാസം മുഴുവന്‍ രാമായണ മാസമായി ആചരിക്കുന്നുണ്ടെങ്കിലും ഇന്നലെ അതിന്റെ സമാരംഭമായിരുന്നു. ഈ ദിവസം ഭക്തര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചാണ് വീടുകളിലും ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം ആരംഭിക്കുന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്കും വ്യാപനവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ശനിയും ഞായറും മാസങ്ങളായി ലോക്ഡൗണ്‍ ആണ്. എന്നാല്‍ ബക്രീദ് പ്രമാണിച്ച് ഇന്നത്തെ ലോക്ഡൗണ്‍ നീക്കി. എന്നാല്‍, ഇന്നലെ ലോക്ഡൗണ്‍ നീക്കിയില്ലെന്നു മാത്രമല്ല, കര്‍ക്കശമാക്കുകയും ചെയ്തു.

നാലമ്പല ദര്‍ശനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ്. ക്ഷേത്രങ്ങളില്‍ പതിനഞ്ചു പേരില്‍ കൂടുതല്‍ പാടില്ലെന്ന നിയന്ത്രണത്തില്‍ പോലും സര്‍ക്കാര്‍ അയവു വരുത്തിയില്ല. മാത്രമല്ല ചിലയിടങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകാന്‍ എത്തിയവരെ പോലീസ് ചോദ്യം ചെയ്യുകയും തടയുകയും മടക്കി വിടുകയും ചെയ്തു. ഒരു വിഭാഗത്തിനു മാത്രമേ ഇളവുകള്‍ ഉള്ളോയെന്നാണ് ഭക്തരുടെ ചോദ്യം. ക്ഷേത്രത്തില്‍ പോയാല്‍ മാത്രമേ കൊവിഡ് പടരുകയുള്ളോയെന്നും അവര്‍ ആരായുന്നു.

അതേസമയം, ബക്രീദിന് കൂടുതലാളുകള്‍ക്ക് ഒന്നിച്ച് നിസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്നാണ് വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുമുണ്ട്. ഈ സമയത്താണ് രാമായണ മാസാരംഭത്തിലെ ക്ഷേത്ര ദര്‍ശനത്തോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നത്. വ്യാപാരികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇളവുകള്‍ നല്‍കുന്നതെന്നാണ് പ്രചാരണമെങ്കിലും യഥാര്‍ഥ കാരണം അതല്ലെന്ന് വ്യക്തം. വിവേചനത്തിനിടയിലും ചില പ്രധാന ക്ഷേത്രങ്ങളില്‍ രാമായണ മാസത്തിന് തുടക്കം കുറിക്കാന്‍ ഭക്തര്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് എത്തിയിരുന്നു.

Tags: Pinarayi Vijayanരാമായണ മാസംകേരള സര്‍ക്കാര്‍covidലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.