Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിദിനം വര്‍ധിച്ച് ടിപിആര്‍; പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഊര്‍ജിത യജ്ഞം പാളി

കൂടുതല്‍ പരിശോധന നടത്തി രോഗബാധിതരുടെ എണ്ണം കുറച്ച് കാണിക്കാന്‍ ലക്ഷ്യമിട്ടാണ് ഊര്‍ജിത പരിശോധന യജ്ഞം നടത്തിയത്. ഇന്നലെ സര്‍ക്കാര്‍ ഭാഗത്തും കച്ചവടക്കാരുടെ ഭാഗത്തുനിന്നും കൂടുതല്‍ പേരെ പരിശോധനാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ശ്രമങ്ങളുണ്ടായി. എങ്കിലും പരിശോധന എണ്ണം കുറവായി. രോഗികളുടെ നിരക്ക് കൂടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 05:53 pm IST
inKerala

കോഴിക്കോട്: ഊര്‍ജിത പരിശോധനാ യജ്ഞം ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് വിമര്‍ശനത്തിനിടെ, നിരക്ക് കൂടി. തലേന്ന് നിരക്ക് 10.03 ആയിരുന്നത് ഇന്നലെ 10.95 ആയി.

കൂടുതല്‍ പരിശോധന നടത്തി രോഗബാധിതരുടെ എണ്ണം കുറച്ച് കാണിക്കാന്‍ ലക്ഷ്യമിട്ടാണ് ഊര്‍ജിത പരിശോധന യജ്ഞം നടത്തിയത്. ഇന്നലെ സര്‍ക്കാര്‍ ഭാഗത്തും കച്ചവടക്കാരുടെ ഭാഗത്തുനിന്നും കൂടുതല്‍ പേരെ പരിശോധനാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ശ്രമങ്ങളുണ്ടായി. എങ്കിലും പരിശോധന എണ്ണം കുറവായി. രോഗികളുടെ നിരക്ക് കൂടി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുന്നുവെന്ന വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ശരിവയ്‌ക്കുന്നതാണ് ഇന്നലെയും പുറത്തുവന്ന കണക്കുകള്‍. ഒരാഴ്ചയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ജൂലായ് എട്ടു മുതല്‍ 14 വരെയുള്ള കണക്കുനോക്കിയാല്‍ ടിപിആര്‍ നിരക്ക് 10 ന് താഴെ എത്തുന്നില്ല. എട്ടിന് 1,27,152 സാമ്പിളുകള്‍ പരിശോധിച്ചു, 13,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ടിപിആര്‍ 10.83. ഒമ്പതിന് 1,30,424 പരിശോധന. 13,563 പേര്‍ക്ക് രോഗം, ടിപിആര്‍ 10.4. പത്തിന് 14,087 പേര്‍ക്ക് വൈറസ് ബാധ. 1,31,682 പരിശോധന, ടിപിആര്‍ 10.7.

ജൂലൈ 13ന് 1,39,049  പരിശോധനയില്‍ 14539 പേര്‍ക്ക് വൈറസ് ബാധിച്ചു. ടിപിആര്‍ 10.46 ആയിരുന്നു. 14 ന് 1,55,882 സാമ്പിളുകളില്‍നിന്ന് 15,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 10.03 ആയിരുന്നു. ഇന്നലെ 1,25,742 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,370 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 10.95 ആയി ഉയരുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവിലെ പരിശോധനാ കേന്ദ്രങ്ങള്‍ക്കും മൊബൈല്‍ ലാബുകള്‍ക്കും പുറമെ പ്രത്യേക സ്ഥലങ്ങളില്‍ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Tags: keralaകൊറോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.