Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലൈസന്‍സ് ‘സ്മാര്‍ട്ടാകാന്‍’ ഇനിയും കാത്തിരിക്കണം

പദ്ധതിയുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് ആരംഭിക്കും വരെ പഴയ രീതി തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 05:31 pm IST
in Kollam
no pic

no pic

കൊല്ലം: പ്രിന്റ് രൂപത്തിലുള്ള നമ്മുടെ ലൈസന്‍സുകള്‍ സ്മാര്‍ട്ടാവാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലെപ്പോലെ റോഡുകളില്‍ ഡ്രൈവിങ് ടെസ്റ്റ് ഒഴിവാക്കി ലൈസന്‍സ് എടുക്കുന്നതിനുള്ള നിയമഭേദഗതി പ്രാബല്യത്തിലായെങ്കിലും മലയാളികള്‍ ഈ സേവനത്തിനായി വര്‍ഷാവസാനം വരെ കാത്തിരിക്കണം. ഇതിനായുള്ള പരിശീലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡ് ഗതാഗത വകുപ്പിന്റെ  നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സെന്ററുകള്‍ ആരംഭിക്കാന്‍ ഭീമമായ തുക ആവശ്യമാണ്. ഇതുകാരണം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.  

പദ്ധതിയുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് ആരംഭിക്കും വരെ പഴയ രീതി തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ ലൈസന്‍സിന് ജൂലൈ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഡിസംബര്‍ വരെ നീട്ടുകയായിരുന്നു. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലാണു ഭേദഗതി വരുത്തിയത്. ഇതുപ്രകാരം അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകള്‍ എന്നാണ് പരിശീലന കേന്ദ്രങ്ങള്‍ ഇനി അറിയപ്പെടുക. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാ

ലിക്കപ്പെടുന്ന ഏജന്‍സികള്‍ക്ക് അക്രഡിറ്റഡ് ഡ്രൈവിംങ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാം. ഇതുപ്രകാരം റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ്ങ് ലൈസന്‍സ് പരീക്ഷ ഇല്ലാതാകും. പകരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത കേന്ദ്രങ്ങളില്‍ പരിശീലനം കഴിഞ്ഞ് റോഡ് ടെസ്റ്റില്ലാതെ ലൈസന്‍സ് നല്‍കുന്നതാണ് പദ്ധതി.

പ്രശ്നം ചെലവേറെ…  

സ്മാര്‍ട്ട് ഡ്രൈവിംഗ് സെന്ററുകള്‍ക്ക് മൂന്ന് കോടി രൂപയെങ്കിലും ചെലവാണ് പ്രതീക്ഷിക്കുന്നത്. അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകള്‍ എന്ന നൂതന സെന്ററുകള്‍ തുടങ്ങുന്നതിന് കുറഞ്ഞത് ഒരേക്കര്‍ സ്ഥലമെങ്കിലും വേണമെന്നത് ഉള്‍പ്പെടെയുള്ളതാണു വ്യവസ്ഥകള്‍. സിമുലേറ്റര്‍ ഉള്‍പ്പെടെ ആധുനിക മാര്‍ഗങ്ങളിലൂടെ ഡ്രൈവിങ് പരിശീലനം കാര്യക്ഷമമാക്കി റോഡ് അപകടങ്ങള്‍ കുറയ്‌ക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു കേന്ദ്രം ഒരുക്കാന്‍ ചെലവാണ് പ്രധാന പ്രശ്നമായി ഉടമകള്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ചേര്‍ന്ന് യൂണിറ്റ് തലത്തില്‍ കേന്ദ്രം ഒരുക്കാനും ആലോചനയുണ്ട്.

മീനു ജോബി

Tags: vehicleഡ്രൈവിംഗ് ലൈസന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.