Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എസ്എസ്എല്‍സി: കോട്ടയത്ത് ഉന്നതപഠനത്തിന് അര്‍ഹരായവര്‍ 99.75% ; ഏറ്റവും കൂടുതല്‍ പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയ വിദ്യാഭ്യാസ ജില്ലയായി പാലാ – 99.97%

കോട്ടയം ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 19685 പേരാണ്. ഇതില്‍ 9997 ആണ്‍കുട്ടികളും 9688 പെണ്‍കുട്ടികളുമാണ്. 19636 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 9964 പേര്‍ ആണ്‍കുട്ടികളും 9672 പേര്‍ പെണ്‍കുട്ടികളുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 02:48 pm IST
inKottayam

കോട്ടയം: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ ജില്ലയ്‌ക്ക് ഉന്നതവിജയം. പരീക്ഷ എഴുതിയവരില്‍ 99.75% പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയ വിദ്യാഭ്യാസ ജില്ല പാലായാണ് 99.97%. ജില്ലാ ശതമാനത്തെക്കാള്‍ കൂടുതലാണ് പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ഉന്നതപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം.  

കോട്ടയം ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 19685 പേരാണ്. ഇതില്‍ 9997 ആണ്‍കുട്ടികളും 9688 പെണ്‍കുട്ടികളുമാണ്. 19636 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 9964 പേര്‍ ആണ്‍കുട്ടികളും 9672 പേര്‍ പെണ്‍കുട്ടികളുമാണ്.

പാലാ വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 3284 പേരാണ്. ഇതില്‍ 1654 ആണ്‍കുട്ടികളും 1630 പെണ്‍കുട്ടികളുമാണ്. 3283 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 1630 പേര്‍ ആണ്‍കുട്ടികളും 1630 പേര്‍ പെണ്‍കുട്ടികളുമാണ്. ഉന്നതപഠനത്തിന് അര്‍ഹത നേടിയവര്‍ – 99.97%.  

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 5284 പേരാണ്. ഇതില്‍  2766 ആണ്‍കുട്ടികളും 2518 പെണ്‍കുട്ടികളുമാണ്. 5261 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 2752 പേര്‍ ആണ്‍ കുട്ടികളും 2509 പേര്‍ പെണ്‍കുട്ടികളുമാണ്.  ഉന്നത പഠനത്തിന് അര്‍ഹത നേടിയവര്‍ – 99.56%.  

കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 7796 പേരാണ്. ഇതില്‍ 3890  ആണ്‍കുട്ടികളും 3906 പെണ്‍കുട്ടികളുമാണ്. 7774 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 3874 പേര്‍ ആണ്‍കുട്ടികളും 3900 പേര്‍ പെണ്‍കുട്ടികളുമാണ്. ഉന്നത പഠനത്തിന് അര്‍ഹത നേടിയവര്‍ – 99.72%.

കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 3321 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 1687 ആണ്‍കുട്ടികളും 1634 പെണ്‍കുട്ടികളുമാണ്. 3318 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 1685 പേര്‍ ആണ്‍കുട്ടികളും 1633 പേര്‍ പെണ്‍കുട്ടികളുമാണ്. ഉന്നത പഠനത്തിന് അര്‍ഹത നേടിയവര്‍ – 99.91%

ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 5278 പേരാണ്. ഇതില്‍ 1581 പേര്‍ ആണ്‍കുട്ടികളും 3697 പേര്‍ പെണ്‍കുട്ടികളുമാണ്. പാലായില്‍ 429 ആണ്‍കുട്ടികളും 743 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ – 1172. കാഞ്ഞിരപ്പള്ളിയില്‍ 423 ആണ്‍കുട്ടികളും 882 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ – 1305.  കോട്ടയത്ത് 450 ആണ്‍കുട്ടികളും 1413 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ – 1863. കടുത്തുരുത്തിയില്‍  279 ആണ്‍ കുട്ടികളും 659 പെണ്‍കുട്ടികളും മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ 938.  

Tags: kottayamresultഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.