Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറ്റക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നതായി പരാതി, റേഞ്ച് പ്രശ്‌നം നുഴഞ്ഞുകയറ്റക്കാർ അവസരമായി മുതലെടുക്കുന്നു

സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരും അധ്യാപകരും പുറത്ത് പറയാത്തത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 04:10 pm IST
inKerala
mobile phone

mobile phone

തൃശൂര്‍: സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തു നിന്നുള്ളവര്‍ നുഴഞ്ഞുകയറി ക്ലാസുകള്‍ അലങ്കോലമാക്കുന്നതായി പരാതി.  ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് നല്‍കുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് മറ്റുള്ളവര്‍ ക്ലാസുകളില്‍  കടന്നുകൂടാന്‍ ഇടയാക്കുന്നത്. നുഴഞ്ഞുകയറുന്നവര്‍ ക്ലാസുകളില്‍ അസഭ്യം പറയുകയും മറ്റ് അലോസരങ്ങളുണ്ടാക്കുകയും ചെയ്യുകയാണ്. ജില്ലയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു.

സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരും അധ്യാപകരും പുറത്ത് പറയാത്തത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.  ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ ആരെല്ലാമെന്ന് കൃത്യമായി മനസിലാക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. ക്ലാസ് സമയത്ത് വീഡിയോ ഓണ്‍ ആക്കാന്‍ അധ്യാപകര്‍ പറയുമ്പോള്‍ പലരും റേഞ്ച് പ്രശ്‌നം പറയാറാണ് പതിവ്. വിദ്യാര്‍ഥികളെ തന്നെ ഇതിനാല്‍ അധ്യാപകര്‍ക്ക് പലപ്പോഴും കാണാന്‍ സാധിക്കാറില്ല.

റേഞ്ച് പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരും അവസരമായി മുതലെടുക്കുകയാണ്.  ക്ലാസില്‍ നുഴഞ്ഞു കയറുന്നവരെ കണ്ടത്താന്‍ ഇതിനാല്‍ കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടികളുടെ പേരില്‍ തന്നെ ഗൂഗിള്‍ അക്കൗണ്ട് എടുക്കണമെന്ന് അധ്യാപകര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പ്രായോഗികമായിട്ടില്ല. പുതിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നതും അപരന്മാര്‍ക്ക് നുഴഞ്ഞു കയറാന്‍ സഹായകമാകുന്നു.

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളിലാണ് കൂടുതലായും നുഴഞ്ഞുകയറ്റമുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികള്‍ ക്ലാസുകള്‍ കാണുന്നതെന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ അധ്യാപകര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്നത്.  ക്ലാസിനുള്ള ലിങ്ക് ആര്‍ക്കും കൈമാറരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.

പലപ്പോഴും വിദ്യാര്‍ഥികളുടെ  സുഹൃത്തുക്കള്‍ക്കാണ് ലിങ്ക് കൈമാറുന്നത്. സുഹൃത്തുക്കള്‍ ലിങ്കില്‍ കയറി ബോധപൂര്‍വം ക്ലാസ് അലങ്കോലമാക്കുകയും ചെയ്യും. വിദ്യാര്‍ഥികളുമായോ, രക്ഷിതാക്കളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ് ഇവരെന്നതിനാല്‍ പ്രശ്‌നം സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറ്റക്കാരുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ ശ്രദ്ധിക്കണമെന്ന് അധ്യാപകര്‍ പറയുന്നു.

Tags: studentഓണ്‍ലൈന്‍കുടിയേറ്റക്കാര്‍ഓണ്‍ലൈന്‍ പഠനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.