Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോട്ടം തൊഴിലാളികളുടെ മക്കളുടെ ദുരിതം പ്രധാനമന്ത്രി അറിഞ്ഞു; ഗവിയിലും ഇന്റര്‍നെറ്റ് കണക്ഷനെത്തും; വിദ്യര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പാക്കി മോദി

ഗവിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്നം പരിഹരിക്കാന്‍ മുമ്പ് ഇന്റര്‍നെറ്റ് ദാതാക്കള്‍ ശ്രമം നടത്തിയെങ്കിലും സമീപ പ്രദേശത്ത് ടവറുകളില്ലാത്തതിനാല്‍ പരിഹാരമായില്ല. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പുതിയ ടവര്‍ സ്ഥാപിക്കാന്‍ ആലോചനകള്‍ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 11:47 pm IST
inKerala

ആര്‍. സതീഷ്‌കുമാര്‍  

വടശേരിക്കര (പത്തനംതിട്ട): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെ തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലെ ഗവിയില്‍ ഇന്റര്‍നെറ്റ് കണക്ഷനെത്തും. നെറ്റ് കണക്ഷനില്ലാത്തതിനാല്‍ രണ്ടു വര്‍ഷമായി ഈ പ്രദേശത്തെ നൂറ്റമ്പതിലധികം കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയിരിക്കുകയായിരുന്നു. 

തോട്ടം തൊഴിലാളികളുടെ മക്കളാണിവര്‍. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്  തൊഴിലാളികള്‍ നടത്തുന്ന പട്ടിണി സമരത്തിന് പിന്തുണയറിയിക്കാന്‍ എത്തിയപ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങിയത് ബിജെപി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാല പിള്ളയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്  പ്രധാനമന്ത്രിയുടെ പരാതി പരിഹാര ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ശബ്ദസന്ദേശമായി പരാതി അയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ ഇടപെടുകയും പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കളോട് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഗവിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്നം പരിഹരിക്കാന്‍ മുമ്പ് ഇന്റര്‍നെറ്റ് ദാതാക്കള്‍ ശ്രമം നടത്തിയെങ്കിലും സമീപ പ്രദേശത്ത് ടവറുകളില്ലാത്തതിനാല്‍ പരിഹാരമായില്ല. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പുതിയ ടവര്‍ സ്ഥാപിക്കാന്‍ ആലോചനകള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ടു കമ്പനികളുടെ പ്രതിനിധികള്‍ പരാതിക്കാരനുമായി ആശയ വിനിമയം നടത്തി. ശബരിമല ഉള്‍പ്പെടുന്ന ഗവി പ്രദേശം അതീവ സംരക്ഷിത മേഖലയാണ്. അതിനാല്‍ ടവര്‍ നിര്‍മിക്കുന്നതിന് വിവിധ വകുപ്പുകളുടെ അനുമതിയാവശ്യമുണ്ട്.  

 ടവര്‍ നിര്‍മാണത്തിനായി വനഭൂമി ലഭിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഏകോപനമുണ്ടാക്കുന്നതിനു ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍, സീതത്തോട് പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് വേണുഗോപാല പിള്ള, കോന്നി മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി. ബോസ് എന്നിവര്‍ അടുത്ത ദിവസം കളക്ടറുമായി കൂടിക്കാഴ്ച നടത്തുകയും ഗവി സന്ദര്‍ശിക്കുകയും ചെയ്യും.

Tags: modipathanamthittastudentmodi government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.