Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി കേരളത്തിന്റെ മുഖഛായ മാറ്റും

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ 233.220 കിലോമീറ്റര്‍ വരുന്ന ഈ പദ്ധതിയുള്‍പ്പെടെ, കേരളത്തിനായി കഴിഞ്ഞ ബജറ്റില്‍ നാഷണല്‍ ഹൈവേ വികസനത്തിനായി 66,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപകല്‍പന ചെയ്തിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 05:31 pm IST
inErnakulam

കോതമംഗലം: കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ”ഭാരത് മാല പരിയോജന” യില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി നിര്‍മ്മാണ-നിര്‍വ്വഹണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. എംസി റോഡിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ എസ്എച്ച് 01 (തിരുവനന്തപുരം-കൊട്ടാരക്കര- കോട്ടയം-അങ്കമാലി) ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍  കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നി പ്രദേശങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നിലവിലെ എംസി റോഡിലെ ഗതാഗതക്കുരുക്കുകള്‍ക്ക് ഈപദ്ധതി ആശ്വാസമായിരിക്കുമെന്നും  എംസി റോഡുമായി ഒരു സ്ഥലത്തും പുതിയ പാത സന്ധിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ 233.220 കിലോമീറ്റര്‍ വരുന്ന ഈ പദ്ധതിയുള്‍പ്പെടെ, കേരളത്തിനായി കഴിഞ്ഞ ബജറ്റില്‍ നാഷണല്‍ ഹൈവേ വികസനത്തിനായി 66,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപകല്‍പന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡിന് സമാന്തരമായി 45 മീറ്റര്‍ വീതിയില്‍ 4 വരി പാതയാണ് പദ്ധതിക്കായി രൂപകല്പന ചെയ്തിരിക്കുന്നത്. 

എറണാകുളം ജില്ലയില്‍ 260 ഹെക്ടറും ഇടുക്കി 29.04  ഹെക്ടര്‍, കോട്ടയം 225.55 ഹെക്ടര്‍, പത്തനംതിട്ട 180.94 ഹെക്ടര്‍, കൊല്ലം 212.79 ഹെക്ടര്‍, തിരുവനന്തപുരം 108.05 ഹെക്ടറര്‍ എന്നിങ്ങനെ  1010 ഹെക്ടര്‍ സ്ഥലമാണ് നിര്‍ദ്ദിഷ്ട പാതയ്‌ക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പദ്ധതിയുടെ ആകെ നിര്‍മ്മാണ ചിലവ് 12904 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓരോ ഓഫീസ് ഉള്‍പ്പെടെ ആറ് ജില്ലകളിലായി 6 പ്രത്യേക ഭൂമി ഏറ്റടുക്കല്‍ ഓഫീസുകള്‍ തുടങ്ങുന്നതിനായി നടപടികള്‍ പുരോഗമിച്ച്‌വരുന്നതായും അധികൃതര്‍ അറിയിച്ചു.

Tags: തിരുവനന്തപുരംGreen FieldCorridorAngamali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഡോ.സിറിയക്ക് പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 : ടീമുകള്‍ ബുധനാഴ്ച കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.