Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട്, ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍ : കോടതി ഇടപെടുന്നു

ഡെങ്കിപ്പനിയും എലിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകാത്തതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 03:22 pm IST
inThrissur

തൃശൂര്‍: മഴ കനത്തതോടെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. നഗരത്തിലെ വെള്ളക്കെട്ട് നീക്കണമെന്ന് നിര്‍ദ്ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും ജില്ലാഭരണകൂടം പാലിച്ചില്ല. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടറും ജലവിഭവ സെക്രട്ടറിയും കോടതിയലക്ഷ്യ കുരുക്കില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഗവ.പ്ലീഡര്‍ മുഖേനെ കളക്ടറും ജലവിഭവ സെക്രട്ടറിയും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.  

ഡെങ്കിപ്പനിയും എലിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകാത്തതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. മഴ ശക്തമായാല്‍ നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളക്കെട്ടിലാകും. താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയാലാകുന്നതോടെ വീട്ടുകാര്‍ താമസം മാറേണ്ടി വരും.

കളക്ടര്‍ കണ്‍വീനറായ സമിതി യോഗം ചേര്‍ന്ന് നടപടിയെടുക്കണമെന്നായിരുന്നു കോടതി വിധിച്ചിരുന്നത്. ജൂണ്‍ രണ്ടാമത്തെ ആഴ്ച കളക്ടറും ജലവിഭവ സെക്രട്ടറിയും കോടതി റിപ്പോര്‍ട്ടും ഓരോ രണ്ടാഴ്ച കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ടും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ വീണ്ടും സമീപിച്ചത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിടുകയായിരുന്നു.

ഉത്തരവിനെ കുറിച്ച് പഠിച്ചിട്ടില്ല

വെള്ളക്കെട്ട് വിഷയത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ കുറിച്ച് പഠിച്ചിട്ടില്ല. കോടതിയെ വിധിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. കോര്‍പ്പറേഷനില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായി ചെയ്തത് കാനകളുടെ ശുചീകരണമാണ്. കൊവിഡ് സാഹചര്യത്തെ മുന്‍നിര്‍ത്തി 55 ഡിവിഷനുകളിലുമായി 2.25 കോടി രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്.

എം.കെ വര്‍ഗീസ് (മേയര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍)

ശാശ്വത പരിഹാരം കാണണം

മഴക്കാലം വരുമ്പോള്‍ മാത്രമേ തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനും കോര്‍പ്പറേഷനും ഓര്‍മ്മ വരൂ. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാത്തതിനാല്‍ നഗരവാസികള്‍ ദുരിതം പേറുകയാണ്. പ്രശ്‌നത്തില്‍ അടിയന്തര നടപടിയെടുക്കാതെ അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെല്ലാം വര്‍ഷങ്ങളായി വെള്ളക്കെട്ടിന്റെ രൂക്ഷതയനുഭവിക്കുന്നുണ്ട്.

-രഘുനാഥ് സി.മേനോന്‍ (ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റ്)

കടുത്ത അനാസ്ഥ

    കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളായ ചെമ്പൂക്കാവ്, വില്‍വട്ടം, വിയ്യൂര്‍, അയ്യന്തോള്‍, കുണ്ടുവാറ തുടങ്ങിയ മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ജില്ലാഭരണകൂടവും കോര്‍പ്പറേഷനും പ്രശ്‌നത്തില്‍ യാതൊന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട് യുക്തമായ നടപടിയെടുക്കാതെ  കോര്‍പ്പറേഷന്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ജില്ലാഭരണകൂടവും വിഷയത്തില്‍ ഗുരുതുരമായ വീഴ്ച വരുത്തി.

-അഡ്വ.ഷാജി കോടങ്കണ്ടത്ത് (പൊതുപ്രവര്‍ത്തകന്‍)

Tags: Thrissurcourtwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.