Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളിപെണ്‍കരുത്തിന്റെ പ്രതീകമായി കശ്മീർ അതിരു കാക്കും ആതിര; സമൂഹമാധ്യമങ്ങളില്‍ തരംഗമായി അസം റൈഫിള്‍സിലെ ഏക മലയാളി വനിത

മലയാളി പെണ്‍കരുത്തിന്റെ പ്രതീകമായി കശ്മീര്‍ അതിർത്തി കാക്കാന്‍ കേരളത്തിലെ കായംകുളം സ്വദേശിനിയായ പെണ്‍കുട്ടിയും. കശ്മീര്‍ അതിര്‍ത്തി കാക്കുന്ന അസം റൈഫിൾസ് റെജിമെൻറ് ഭാഗമായുള്ള ഏകമലയാളിയാണ് ആതിര.സേനയുടെ സംരക്ഷണ കവചവും റൈഫിളും പിടിച്ച് ആതിര അതിർത്തി കാക്കുമ്പോൾ ഓരോ മലയാളിക്കും, പ്രത്യേകിച്ച് മലയാളി പെണ്‍കുട്ടികള്‍ക്ക് അത് അഭിമാനനിമിഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 05:21 pm IST
inKerala

കശ്മീർ: മലയാളി പെണ്‍കരുത്തിന്റെ പ്രതീകമായി കശ്മീര്‍ അതിർത്തി കാക്കാന്‍ കേരളത്തിലെ കായംകുളം സ്വദേശിനിയായ പെണ്‍കുട്ടിയും. കശ്മീര്‍ അതിര്‍ത്തി കാക്കുന്ന അസം റൈഫിൾസ് റെജിമെൻറ് ഭാഗമായുള്ള ഏകമലയാളിയാണ് ആതിര.സേനയുടെ സംരക്ഷണ കവചവും റൈഫിളും പിടിച്ച് ആതിര അതിർത്തി കാക്കുമ്പോൾ ഓരോ മലയാളിക്കും, പ്രത്യേകിച്ച് മലയാളി പെണ്‍കുട്ടികള്‍ക്ക് അത് അഭിമാനനിമിഷമാണ്.

നാലു മാസങ്ങൾക്ക് മുൻപാണ് കശ്മീര്‍ അതിര്‍ത്തിയായ ഗന്ധർബാൽ എന്ന പ്രദേശത്ത് ആതിര നിയോഗിക്കപ്പെട്ടത്. കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതില്‍ ആതിര എസ്. പിള്ള എന്ന 25 കാരി നാല് വര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്.  

ഇന്ത്യൻ ആർമിയും അതിര്‍ത്തിപ്രദേശത്തെ ഗ്രാമങ്ങളിലും സാധാരണകുടുംബങ്ങളുമായി  ബന്ധം മെച്ചപ്പെടുത്തുക എന്നതാണ്  അസം റൈഫിൾസിന്റെ ദൗത്യം.  നാട്ടുകാരും ആയുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ആതിര അടക്കമുള്ള ടീമിന് നൽകിയിരിക്കുന്ന ദൗത്യം. അതിര്‍ത്തി സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ കയറി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനീകരെ നിയോഗിക്കാറുണ്ട്. സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ഇവരുടെ കടമയാണ്.  

തുടക്കത്തിലെ നിസഹകരണം പ്രകടിപ്പിച്ചവരില്‍ ഇപ്പോള്‍ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് ആതിര പറയുന്നു.ഞങ്ങളെ കാണുമ്പോൾ ഓരോ പെൺകുട്ടികൾക്കും അഭിമാനമാണ്. അവർ വളരുമ്പോൾ ഞങ്ങളെ പോലെ ആകാൻ ആഗ്രഹിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ പരിശോധന നടത്തേണ്ടി വരാറുണ്ട്. അപ്പോൾ സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കാണ്. ആദ്യമാദ്യം ഉണ്ടായിരുന്ന നിസഹകരണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്’- ആതിര  ഒരു മാധ്യമത്തി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.  

പുരുഷ സൈനികർ ചെയ്യുന്ന പട്രോളിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവരും ചെയ്യുന്നുണ്ട്. അസം റൈഫിള്‍സിലെ റൈഫില്‍ മൂവ്‌മെന്റ് ജനറല്‍ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്.ആതിരയുടെ അച്ഛനും സൈന്യത്തിലായിരുന്നു. 13 വർഷങ്ങൾക്ക് മുൻപ് അച്ഛൻ കേശവൻ പിള്ള കുടുംബത്തെ വിട്ടു പിരിഞ്ഞപ്പോഴാണ് അച്ഛന്റെ ജോലി ആതിരയ്‌ക്ക് ലഭിക്കുന്നത്.  അസം റൈഫിൾസിലെ ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് 21 വയസ്സുള്ളപ്പോള്‍ ആതിരയ്‌ക്ക് നിയമനം ലഭിച്ചത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആതിര നിറഞ്ഞുനില്‍ക്കുകയാണ്. ദിവസവും നിരവധി അഭിനന്ദനപോസ്റ്റുകളാണ് ഈ പെണ്‍കുട്ടിയുടെ പേരില്‍ വരുന്നത്. 

Tags: ഐഎസ്ലോകാരോഗ്യ സംഘടനMalayaliAthira
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.